ഇന്ത്യൻ ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം ഒരു പരമ്പര പോലും തോൽക്കാതിരിക്കുക. ടി20 ലോകകപ്പിലേക്കും ഏഷ്യാ കപ്പിലേക്കും ടീമിനെ വിജയത്തിലേക്ക് നയിക്കുക. എന്നിട്ടും ടീമിൽ തന്റെ സ്ഥാനം നഷ്ടപ്പെടുക. സൂര്യകുമാർ യാദവ് ഇതിലൂടെയാണ് കടന്നുപോയത്. ക്യാപ്റ്റനായി ടി20 ലോകകപ്പ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി
മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞു നടത്തിയ തട്ടിപ്പിൽ സർക്കാർ ഉടൻ അന്വേഷണം പ്രഖ്യാപിച്ചേക്കും
മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞു നടത്തിയ തട്ടിപ്പിൽ സർക്കാർ ഉടൻ അന്വേഷണം പ്രഖ്യാപിച്ചേക്കും. കായിക വകുപ്പിന്റെ റിപ്പോർട്ട് സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. നിയമസാധ്യത പരിശോധിച്ചു അന്വേഷണം ഏതുവിധത്തിൽ വേണമെന്ന ആലോചനയിലാണ് സർക്കാർ. സർക്കാറിന് ഉണ്ടായ സാമ്പത്തിക നഷ്ടം, നികുതി വെട്ടിപ്പ്, സ്പോൺസറുടെ സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവ അന്വേഷണ പരിധിയിൽ ഉണ്ടാകും. വിദേശ
ലോകപ്രശസ്ത ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും വിവാഹിതരായി. ഏകദേശം പത്ത് വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം, 2026 ഓഗസ്റ്റ് 11-ന് പോർച്ചുഗലിലെ കാസ്കൈസിൽ നടന്ന സ്വകാര്യ ചടങ്ങിലാണ് ഇവർ ഔദ്യോഗികമായി വിവാഹിതരായത്. വെള്ള വസ്ത്രം ധരിച്ച് വിവാഹമോതിരങ്ങൾ പ്രദർശിപ്പിക്കുന്ന സംയുക്ത ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ദമ്പതികൾ തങ്ങളുടെ വിവാഹവിവരം പുറത്തുവഴി
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ.) മൂന്നാം സീസണിനൊരുങ്ങുന്ന ട്രിവാൺഡ്രം റോയൽസിന്റെ പരിശീലന ക്യാമ്പിന് തുമ്പ കെസിഎ സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടിൽ ആവേശത്തുടക്കം. മുഖ്യ പരിശീലകൻ അഭിഷേക് മോഹന്റെ നേതൃത്വത്തിലാണ് താരങ്ങൾ പരിശീലനത്തിനിറങ്ങിയത്. ആദ്യ സീസണിൽ സെമിയിലിടം നേടിയ ട്രിവാൺഡ്രം റോയൽസിന് കഴിഞ്ഞ സീസണിൽ അതിന് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ലീഗിൽ ശക്തമായൊരു
സഞ്ജു സാംസന് എതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് ജയേഷ് ജോർജ്.ഉത്തരവാദിത്വവുമില്ലാതെ സഞ്ജു കാണിക്കുന്ന പല പ്രവർത്തികളും യുവതാരങ്ങൾക്ക് മാതൃകാപരം അല്ല എന്നും,തോന്നുന്നതുപോലെ വന്ന് കേരള ടീമിൽ കളിക്കാൻ ആകില്ല എന്നും ജയേഷ് ജോർജ് പറഞ്ഞു. സഞ്ജുവിനോട് ഒരുതരത്തിലുള്ള വൈരാഗ്യവും KCAക്ക് ഇല്ല. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്ന ഒരു താരത്തിന്റെ
സഞ്ജു സാംസണെതിരെ തുറന്നടിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്. വിജയ ഹസാരെ ട്രോഫിക്കുള്ള കേരള ടീമിന്റെ പരിശീലനത്തിന് സഞ്ജു എത്തിയില്ലെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്ജ് തുറന്നടിച്ചു. കാരണം പോലും വ്യക്തമാക്കാതെ ഞാനുണ്ടാകില്ല എന്നൊരു സന്ദേശം മാത്രമാണ് സഞ്ജു അയച്ചത്. സഞ്ജുവിന്റെ ഭാവിയോര്ത്ത് തങ്ങള് പല തവണ ക്ഷമിച്ചു. ഈ രീതിയിലുള്ള പെരുമാറ്റത്തിലൂടെ സഞ്ജു ഇനി ഈ രംഗത്തേക്ക്
കൂറ്റന് ജയത്തോടെ അയര്ലന്ഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യന് വനിതകള്. മൂന്നാം ഏകദിനത്തില് 304 റണ്സിനാണ് ഇന്ത്യന് ജയം. ഏകദിനത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയര്ന്ന സ്കോറായ 435 റണ്സ് നേടിയ ടീം, റണ്സ് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയവും സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ആതിഥേയര് തുടക്കം മുതല് മിന്നും പ്രകടനമാണ് കാഴ്ച വച്ചത്. ഒന്നാം
ഒഡീഷ എഫ്സിക്കെതിരെ ഹോം മാച്ചിൽ കേരള ബ്ലാസ്റ്റേഴ്സിന് മിന്നും ജയം. 3-2 എന്ന സ്കോറിനാണ് ബ്ലാസ്റ്റേഴ്സ് വിജയം രേഖപ്പെടുത്തിയത്. ആദ്യപകുതിയിൽ 1–0ന് പിന്നിലായിരുന്ന കേരള ബ്ലാസ്റ്റേഴ്സ്, 3–2നാണ് ഒഡീഷയെ വീഴ്ത്തിയത്. ബ്ലാസ്റ്റേഴ്സിനായി ക്വാമി പെപ്ര (60–ാം മിനിറ്റ്), ഹെസൂസ് ഹിമെനെ (72–ാം മിനിറ്റ്), നോഹ സദൂയി (90+4) എന്നിവരാണ് ലക്ഷ്യം കണ്ടത്. ഒഡീഷ എഫ്സിയുടെ ഗോളുകൾ ജെറി
ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തി ഇന്ത്യൻ താരം ഡി ഗുകേഷ് ലോക ചാംപ്യൻ. ചെസ് ചാംപ്യൻഷിപ്പ് ചരിത്രത്തിലെ എക്കാലത്തെയും പ്രായം കുറഞ്ഞ വിജയിയാണ് ഗുകേഷ്. 18-ാം വയസിലാണ് ഗുകേഷ് ചരിത്രത്തിന്റെ ഭാഗമായത്. 2012ൽ വിശ്വനാഥൻ ആനന്ദിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ലോക ചെസ് ചാംപ്യൻഷിപ്പ് സ്വന്തമാക്കുന്നത്. ചെസ് ചാംപ്യൻഷിപ്പിൽ 13 പോരാട്ടങ്ങൾ കഴിഞ്ഞപ്പോൾ
ഇന്ത്യന് വനിത ബാഡ്മിന്റണ് താരം പിവി സിന്ധു വിവാഹിതയാകുന്നു. ഡിസംബര് 22ന് രാജസ്ഥാനിലെ ഉദയ്പൂരില് വെച്ചാണ് താരം വിവാഹിതയാകുന്നത്. ഹൈദരാബാദ് വ്യവസായി വെങ്കട ദത്ത സായി ആണ് വരന്. പോസിഡെക്സ് ടെക്നോളജീസ് എക്സിക്യൂട്ടീവ് ഡയറക്ടര് ആണ്. 20ന് ആരംഭിച്ച് മൂന്ന് ദിവസം നീണ്ടുനില്ക്കുന്നതായിരിക്കും വിവാഹ ചടങ്ങുകള്. 24ന് ഹൈദരാബാദിലായിരിക്കും വിവാഹസത്കാരം. ജനുവരിയോടെയാകും താരം






















