ജപ്പാന്: ഏഷ്യന് ഗെയിംസ് ലോങ്ജംപില് മലയാളി താരം ആന്സി സോജന് വെള്ളി. 6.53 മീറ്റര് ചാടിയാണ് അഭിമാന നേട്ടം. ആന്സിയുടെ കുടുംബവും നാട്ടുകാരും ട്വന്റിഫോറിലൂടെ സന്തോഷം പങ്കുവച്ചു. തുടര്ച്ചെ രണ്ടാമത്തെ ഏഷ്യന് ഗെയിംസിലാണ് ആന്സിയുടെ വെള്ളി നേട്ടം. നേരിയ വ്യത്യാസത്തിനാണ് ആന്സിക്ക് സ്വര്ണം
തിരുവനന്തപുരം: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില് വെസ്റ്റ് ഇന്ഡീസിന് വെടിക്കെട്ട് തുടക്കം. റെക്കോര്ഡ് ഓപ്പണിംഗ് കൂട്ടുകെട്ടുമായി വിന്ഡീസ് ഓപ്പണര്മാരായ ജസ്റ്റിന് ഗ്രീവ്സും ജോണ് കാംപ്ബെല്ലും കാര്യവട്ടത്ത് തകര്ത്തടിച്ചപ്പോള് ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന വിന്ഡീസ് ഒടുവില് വിവരം ലഭിക്കുമ്പോള് 27 ഓവറില് ഒരു വിക്കറ്റ് നഷ്ടത്തില് 161 റണ്സെന്ന
തിരുവനന്തപുരം: മൂടിക്കെട്ടിയ കാലാവസ്ഥയ്ക്കിടയിലും പരിശീലനത്തിനിറങ്ങി ടീം ഇന്ത്യ. വിരാട് കോലിയും രോഹിത് ശര്മയും ഉള്പ്പെടെയുള്ള താരങ്ങള് ഗ്രീന്ഫീല്ഡില് പരിശീലനം നടത്തി. മത്സരത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്ക്ക് കാര്യവട്ടത്ത് ചൂടേറുകയാണ്. ഗ്രീന്ഫീല്ഡ് സ്റ്റേഡിയത്തില് താരങ്ങള് എത്തിയതോടെ പരിശീലനത്തിനും ആവേശമാണ്. രണ്ട് മുഖങ്ങളിലേക്കാണ് എല്ലാവരുടെയും ശ്രദ്ധ
ജപ്പാൻ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ. പതിനായിരം മീറ്റർ ഓട്ടത്തിൽ സീമ വെങ്കലം നേടി. വുഷുവിൽ റോഷിബിന ദേവിയിലൂടെ ഇന്ത്യക്ക് വെള്ളിത്തിളക്കം. ഷൂട്ടിങിൽ അനന്ത് ജീത് സിങ് – പാരിനാസ് ജോഡിയും റോവിങ്ങിൽ സത്നാം സിങ് – സൽമാൻ ഖാൻ സഖ്യത്തിനും വെങ്കലം ലഭിച്ചു. പുരുഷന്മാരുടെ നൂറ് മീറ്ററിൽ ഗുരീന്ദർവീർ സിങും അനിമേഷ് കുജൂറും സെമിയിൽ എത്തി. 4*400 മീറ്റർ മിക്സ്ഡ് റിലേയിൽ
ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ മൂന്ന് മെഡൽ കൂടി സ്വന്തമാക്കി ഇന്ത്യ. പത്ത് മീറ്റർ എയർ റൈഫിളിൽ ഹിമാന്ഷു ധില്ലന് വെള്ളിയും രുദ്രാംക്ഷ് പാട്ടീല് വെങ്കലവും നേടി. പുരുഷ ടീ ഇനത്തിലും ഇന്ത്യ വെള്ളി നേടി.മിക്സഡ് മാർഷൽ ആർട്സിൽ സുചിക തരിയാൽ വെങ്കലവും സ്വന്തമാക്കി.കബഡി, ഹോക്കി, ബോക്സിങ് ഇനങ്ങളിലും ഇന്ത്യ നേട്ടമുണ്ടാക്കി. ജപ്പാനിൽ ഇന്ത്യൻ താരങ്ങൾ മെഡൽ വെടിവെച്ചിടുന്നത് തുടരുകയാണ്. ഏഷ്യൻ
ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില് അഫ്ഗാനിസ്ഥാനെ 7 വിക്കറ്റിന് തകര്ത്ത് മൂന്ന് മത്സര പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത് അഫ്ഗാന് ഉയര്ത്തിയ 160 റണ്സിന്റെ വിജയലക്ഷ്യം മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് അര്ധസെഞ്ചുറിയുടെയും അഭിഷേക് ശര്മയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും കരുത്തില് ഇന്ത്യ 14.5 ഓവറില് 3 വിക്കറ്റ് നഷ്ടത്തില് അനായാസം മറികടന്നു.
വനിത ഏഷ്യ കപ്പ് ട്വന്റി20 കിരീടം ഇന്ത്യയ്ക്ക്. ഫൈനല് മത്സരത്തില് ശ്രീലങ്കയെ 72 റണ്സിന് തകര്ത്തു.
വനിത ഏഷ്യ കപ്പ് ട്വന്റി20 കിരീടം ഇന്ത്യയ്ക്ക്. ഫൈനല് മത്സരത്തില് ശ്രീലങ്കയെ 72 റണ്സിന് തകര്ത്തു. ഇന്ത്യയുടെ എട്ടാം കിരീടമാണിത്. 184 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന ലങ്ക 111ന് പുറത്തായി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 5വിക്കറ്റ് നഷ്ടത്തിലാണ് 183 റണ്സെടുത്തത്. സ്മൃതി മന്ഥനയും ഷഫാലി വര്മയും അര്ധ സെഞ്ചുറി നേടി. 39 പന്തുകളില് നിന്ന 68 റണ്സാണ് ഷെഫാലി നേടിയത്. 39
വനിതാ ഏഷ്യാകപ്പ് ട്വന്റി 20യില് ഇന്ത്യ ഫൈനലില്. ബംഗ്ലാദേശിനെ 40 റണ്സിന് തോല്പ്പിച്ചു. അര്ധ സെഞ്ചുറി നേടിയ ഷെഫാലി വര്മയും മൂന്ന് വിക്കറ്റ് നേടിയ ദീപ്തി ശര്മയുമാണ് ഇന്ത്യന് ജയത്തിന് കരുത്തായത്. 40 പന്തില് 64 റണ്സാണ് ഷെഫാലി നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് സ്കോര് ബോര്ഡില് ഒമ്പത് റണ്സെത്തിയപ്പോഴേക്കും ഓപ്പണര് സ്മൃതി മന്ദാനയെ
ഡല്ഹി: ഇന്ത്യന് ടി-ട്വന്റി ടീമിലേക്ക് തിരിച്ചെത്തി സഞ്ജു സാംസണ്. അഫ്ഗാനിസ്താനെതിരായ പരമ്പരയ്ക്കുള്ള ടീമില് സഞ്ജുവിനെ ഉള്പ്പെടുത്തി. ശ്രേയസ് അയ്യര് നയിക്കുന്ന ടീമില് തിലക് വര്മയാണ് വൈസ് ക്യാപ്റ്റന്. സഞ്ജുവിന് പുറമെ ഇഷാന് കിഷനും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. അഭിഷേക് ശര്മ, വൈഭവ് സൂര്യവംശി എന്നിവരാണ് ടീമിലെ മറ്റ് ബാറ്റര്മാര്. ശിവം ദുബെയും അക്ഷര് പട്ടേലും
നീലപ്പടയെ നയിക്കാൻ ഇനി മിശിഹ ഇല്ല… അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് അർജന്റീനിയൻ ഇതിഹാസം ലിയോണൽ മെസി. സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മെസി വിരമിക്കൽ പ്രഖ്യാപിച്ചത്. ആത്മാവിനെ ഏറെ വേദിനിപ്പിച്ച തീരുമാനമാണെന്നും എന്നാൽ ഇതാണ് ശരിയായ സമയമെന്നും മെസി കുറിച്ചു. മെസിയുടെ വാക്കുകൾ ഇങ്ങനെ … ”ഫൈനൽ കഴിഞ്ഞതിന് ശേഷം ഞാനെത്രയോ തവണ ആലോചിച്ച






















