ഇന്ത്യ-വെസ്റ്റ് ഇന്ഡീസ് മൂന്നാം ടി20യില് ബൈ റണ് നല്കിയതുമായി ബന്ധപ്പെട്ട് അമ്പയര്മാരും വിന്ഡീസ് കളിക്കാരും നടത്തിയത് ചൂടേറിയ തര്ക്കം. പ്രിന്സ് യാദവ് ക്രീസില് നില്ക്കവെയായിരുന്നു സംഭവം. വെസ്റ്റ് ഇന്ഡീസ് ക്യാപ്റ്റന് ഷെയ്ഹോപ്പും റോസ്റ്റണ് ചേസുമാണ് പ്രധാനമായും അമ്പയര്മാരായ വീരേന്ദര്
ഫുട്ബോള് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്ഡോയെ സസ്പെന്ഡ് ചെയ്ത് പോര്ച്ചുഗല് ഫുട്ബോള് ഫെഡറേഷന്.
ഫുട്ബോള് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്ഡോയെ സസ്പെന്ഡ് ചെയ്ത് പോര്ച്ചുഗല് ഫുട്ബോള് ഫെഡറേഷന്. ടീം ക്യാമ്പില് നിന്ന് ഇറങ്ങി പോയതില് ആണ് നടപടി. ഒന്നു മുതല് ആറുമാസത്തേക്ക് ആയിരിക്കും സസ്പെന്ഷന്. അന്തിമ തീരുമാനം ഉടന് സ്വീകരിക്കും. സസ്പെന്ഷന് എത്ര നാള് നീണ്ടുനില്ക്കുമെന്ന് ഡിസിപ്ലിനറി കൗണ്സിലാണ് തീരുമാനിക്കുക. ഒന്നു മുതല് ആറ് മാസം വരെ ഈ സസ്പെന്ഷന്
ഇടുക്കി: ഇടുക്കി മൂന്നാറില് സബ് ജില്ലാ കായിക മേള നടത്തിയത് കനത്ത മഴയ്ക്കിടെ. റിലേ മത്സരത്തില് പങ്കെടുത്ത വിദ്യാര്ത്ഥികള്ക്ക് തെന്നി വീണ് പരിക്കേറ്റു. കൊറണ്ടിക്കാട് സ്കൂള് ഗ്രൗണ്ടിലാണ് മത്സരം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള് റിപ്പോര്ട്ടര് ടിവിക്ക് ലഭിച്ചു. സബ് ജൂനിയര് പെണ്കുട്ടികളുടെ റിലേ മത്സരം നടക്കുന്നതിനിടെ കുട്ടികള് വീണ് പരിക്കേല്ക്കുന്ന ദൃശ്യങ്ങളാണ്
പടിഞ്ഞാറന് ആഫ്രിക്കന് രാജ്യമായ ബെനിനെതിരെയുള്ള തന്റെ അവസാന ദേശീയ മത്സരത്തിന് ശേഷം എതിര്കളിക്കാരനുമൊത്ത് സെല്ഫിയെടുക്കാന് അര്ജന്റീനിയന് സൂപ്പര്താരം ലയണല് മെസി വിസമ്മതിച്ചെന്ന വാര്ത്തക്ക് പിന്നാലെ അദ്ദേഹത്തിനെതിരെ വംശീയത ആരോപിച്ച് സാമൂഹിക മാധ്യമ ഉപയോക്താക്കള്. ഇംഗ്ലീഷ് സ്പോര്ട്സ് വെബ്സൈറ്റായ ഗോള് ഡോട്ട് കോമിന്റെ റിപ്പോര്ട്ട് പ്രകാരം മത്സരശേഷം ബെനിന് താരം
അര്ജന്റീനയുടെ നീലക്കുപ്പായത്തില് ലിയോണല് മെസിക്ക് ഇനി മത്സരമില്ല. നേടാനുള്ളതെല്ലാം നേടി, ഫുട്ബോള് ഇതിഹാസം, ദേശീല് ടീമില് നിന്ന് പടിയിറങ്ങി. ബെനിന് എതിരായ വിടവാങ്ങല് മത്സരത്തിലും മാന്ത്രിക ചുവടുകള്ക്കൊപ്പം ഗോളും ഗോള് അസിസ്റ്റുമായി മെസി തിളങ്ങി. മത്സത്തില് എതിരില്ലാത്ത 3 ഗോളിന് അര്ജന്റീന ജയിച്ചു. ലോകമെമ്പാടുമുള്ള മെസി ആരാധകര്ക്ക് ഇത് ഏറെ വൈകാരിക നിമിഷമാണ്.
ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കി ഫൈനലിൽ മലേഷ്യയെ 5-1ന് തകർത്തെറിഞ്ഞ് ഇന്ത്യ തുടർച്ചയായ രണ്ടാം തവണയും സ്വർണ്ണ മെഡൽ സ്വന്തമാക്കി. ഗെയിംസ് ചരിത്രത്തിൽ ഇന്ത്യ ഈ ഇനത്തിൽ കിരീടം നിലനിർത്തുന്നത് ഇതാദ്യമായാണ്. ഈ ചരിത്ര വിജയത്തോടെ 2028-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിലേക്കുള്ള നേരിട്ടുള്ള യോഗ്യതയും ഇന്ത്യ ഉറപ്പിച്ചു.മത്സരത്തിന്റെ 11-ാം മിനിറ്റിൽ പെനാൽറ്റി കോർണറിലൂടെ ക്യാപ്റ്റൻ ഹർമൻപ്രീത്
ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടവുമായി ഇന്ത്യൻ ഗോൾഫ് താരം പ്രണവി അർസ്. ശനിയാഴ്ച നടന്ന വനിതകളുടെ വ്യക്തിഗത ഗോൾഫ് ഇനത്തിൽ സ്വർണം നേടിയതോടെ ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത ഗോൾഡ് നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗോൾഫറായി 23-കാരിയായ പ്രണവി മാറി. അവസാന റൗണ്ടിൽ ഒരു സ്ട്രോക്കിന്റെ നേരിയ ലീഡ് നിലനിർത്തിയാണ് താരം സ്വർണമെഡൽ സ്വന്തമാക്കിയത്. പ്രണവിയുടെ പ്രകടനത്തിന്റെ മികവിൽ ഇന്ത്യയ്ക്ക് വെള്ളിയും
ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യക്ക് സ്വർണം. 44 വർഷത്തിന് ശേഷമാണ് ഇന്ത്യയുടെ നേട്ടം. 1-0 നാണ് ഫൈനലിൽ ചൈനയെ തോൽപ്പിച്ചത്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ 16 -ാം സ്വർണമാണിത്. ഈ വിജയത്തോടെ ഇന്ത്യ 2028ലെ ലോസ് ഏഞ്ചലസ് ഒളിമ്പിക്സിലേക്ക് നേരിട്ടുള്ള യോഗ്യത നേടി. പത്താം മിനിറ്റിൽ ഉജ്ജ്വലമായൊരു ടോമഹോക്ക് ഷോട്ടിലൂടെ ലാൽറെംസിയാമിയാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. മത്സരത്തിന്റെ അവസാന
വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് റെക്കോർഡ് ജയം. വെസ്റ്റ് ഇൻഡീസിനെ എട്ട് വിക്കറ്റിന് തകർത്തു. ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ പിന്തുടർന്നുള്ള ഏറ്റവും വലിയ വിജയമാണിത്. വിൻഡീസിന്റെ 406 റൺസ് വിജയലക്ഷ്യം മറികടന്നത് ഇന്ത്യ 43.3 ഓവറിൽ. ഇതോടെ വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരന്പരയിൽ ഇന്ത്യ ജേതാക്കളായി. ക്യാപ്റ്റൻ ശുഭമാൻ ഗില്ലിന് ഇരട്ട സെഞ്ച്വറി. പുറത്താകാതെ
ഗുവാഹത്തി: വെസ്റ്റ് ഇന്ഡീസിനെതിരെ രണ്ടാം ഏകദിനത്തില് ഇന്ത്യക്ക് 406 റണ്സിന്റെ കൂറ്റന് വിജയലക്ഷ്യം. അമീര് ജാംഗൂ (114), ജോണ് കാംപെല് (101), ഷായ് ഹോപ്പ് (104) എന്നിവരുടെ സെഞ്ചുറികളാണ് വിന്ഡീസിനെ കൂറ്റന് സ്കോറിലേക്ക് നയിച്ചത്. ഏകദിന ചരിത്രത്തില് ആദ്യമായിട്ടാണ് വിന്ഡീസ് 400 റണ്സ് നേടുന്നത്. ഏഴ് വിക്കറ്റുകള് സന്ദര്ശകര്ക്ക് നഷ്ടമായി. കുല്ദീപ് യാദവ്, രവീന്ദ്ര






















