Home 2026 (Page 9)
Kerala News

കണ്ണൂരിലെ പ്രമുഖ വ്ലോഗറും ചാലാട് സ്വദേശിയുമായ അനൂപ് (33) വാഹനാപകടത്തിൽ മരിച്ചു.

കണ്ണൂരിലെ പ്രമുഖ വ്ലോഗറും ചാലാട് സ്വദേശിയുമായ അനൂപ് (33) വാഹനാപകടത്തിൽ മരിച്ചു. മാഹിയിലെ പള്ളിപ്പെരുന്നാൾ ചിത്രീകരിക്കാൻ സുഹൃത്തിനൊപ്പം ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം. നടാലിൽ ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ബൈക്കിൽ നിയന്ത്രണം വിട്ടുപാഞ്ഞെത്തിയ കാർ ഇടിക്കുകയായിരുന്നു. തുടർന്ന് കാർ ഡിവൈഡറിൽ
Kerala News

ശബരിമലയില്‍ ഭക്തര്‍ നിലവില്‍ പണം നല്‍കി ഉപയോഗിക്കുന്ന എല്ലാ ശുചിമുറികളും കുളിമുറികളും സൗജന്യമാകും.

പത്തനംതിട്ട: ശബരിമലയില്‍ ഭക്തര്‍ നിലവില്‍ പണം നല്‍കി ഉപയോഗിക്കുന്ന എല്ലാ ശുചിമുറികളും കുളിമുറികളും സൗജന്യമാകും. ശബരിമല സന്നിധാനം, പമ്പ ,സ്വാമി അയ്യപ്പന്‍ റോഡ് ,പരമ്പരാഗത പാത എന്നിവിടങ്ങളിലെ മുഴുവന്‍ ശുചിമുറികളും കുളിമുറികളും ഭക്തര്‍ക്ക് ഇനിമുതല്‍ സൗജന്യമായി ഉപയോഗിക്കാം. വരുന്ന മണ്ഡല മകരവിളക്ക്
Kerala News

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടര്‍പട്ടിക പുതുക്കല്‍

ഡല്‍ഹി: എസ്‌ഐആര്‍ വിവാദങ്ങള്‍ക്കിടെ, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടര്‍പട്ടിക പുതുക്കല്‍. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം പൂര്‍ത്തിയായ സ്ഥലങ്ങളിലാണ് വോട്ടര്‍പട്ടിക പുതുക്കല്‍. അന്തിമ വോട്ടര്‍പട്ടിക 2027 ജനുവരി നാലിന് പ്രസിദ്ധീകരിക്കും.  കേരളമടക്കം
Kerala News

തടവ് ശിക്ഷയ്ക്ക് വിധിച്ച മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തടവ് ശിക്ഷയ്ക്ക് വിധിച്ച മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. നാല് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട, ടോമിന്‍ ജെ തച്ചങ്കരിയുടെ ജയില്‍ മോചനം ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ്. നാല് വര്‍ഷം തടവും
Kerala News

സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്. ജനവിധിയെ സര്‍ക്കാര്‍ മാനിക്കണമെന്നും പിണറായി വിജയനോട് മൃദു സമീപനം പാടില്ലെന്നും മാത്യു കുഴല്‍നാടൻ യോഗത്തിൽ
Kerala News

രാഹുൽ ​ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ബിജെപി നേതാവ് ആർ ശ്രീലേഖയെ വിമർശിച്ച് മന്ത്രി റോജി എം ജോൺ

കൊച്ചി: രാഹുൽ ​ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ബിജെപി നേതാവ് ആർ ശ്രീലേഖയെ വിമർശിച്ച് മന്ത്രി റോജി എം ജോൺ. മേയർ കസേര കിട്ടാത്തതിലുള്ള നിരാശയും കൗൺസിലർ സ്ഥാനം രാജിയുമായി ബന്ധപ്പെട്ട് ഉണ്ടായ നാണക്കേടും മറച്ചുവെയ്ക്കാൻ ആർ ശ്രീലേഖ രാഹുൽ ഗാന്ധിയുടെ നേരെ തിരിയേണ്ടതില്ലെന്നാണ് മന്ത്രി റോജി എം
Kerala News

കിഫ്ബി പദ്ധതി നിര്‍ത്തലാക്കുന്നത് കേരളത്തിന് വലിയ ആഘാതമുണ്ടാക്കുമെന്ന് മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: കിഫ്ബി പദ്ധതി നിര്‍ത്തലാക്കുന്നത് കേരളത്തിന് വലിയ ആഘാതമുണ്ടാക്കുമെന്ന് മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക്. ബജറ്റിലെ പണം കൊണ്ട് മാത്രം പശ്ചാത്തല വികസന പദ്ധതികള്‍ നടക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രംഗത്ത് വന്നത്. പദ്ധതി നിര്‍ത്തിയാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രോജക്റ്റുകള്‍
Kerala News Top News

സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ കേസെടുത്ത നടപടിയെ ചോദ്യം ചെയ്ത് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ കേസെടുത്ത നടപടിയെ ചോദ്യം ചെയ്ത് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എഫ്‌ഐആര്‍ ഇടണമെന്നല്ല, എസ്‌ഐടിയെ നിയോഗിക്കണം എന്നായിരുന്നു സര്‍ക്കാറിന് ലഭിച്ച നിയമോപദേശം. സര്‍ക്കാര്‍ ഫല പ്രദമായി ഇടപെട്ടില്ലെന്നും ഡിവിഷന്‍ ബെഞ്ചിലേക്ക്
Kerala News

ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് സിജെപി നേതാവ് അഭിഷേക് ദീപ്കെ

ഡൽഹി: ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് സിജെപി നേതാവ് അഭിഷേക് ദീപ്കെ.തെരഞ്ഞെടുപ്പിൽ മോദിയെ വിജയിപ്പിച്ചതിൻറെ പ്രത്യുപകാരമാണോയെന്നും ദീപ്കെ. ഒരു രാജ്യം ഒരു പാർട്ടി എന്നതാണ് അജണ്ട. പ്രതിഷേധങ്ങളെ മോദി ഭയക്കുന്നു. പൊലീസ് അക്രമം ഗ്യാനേഷ് കുമാറിനെ രക്ഷിക്കാനെന്നും ദീപ്കെ പറഞ്ഞു.
Kerala News

ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ്ങിന്റെ നിരക്ക് വർധിപ്പിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ബിജെപി.

തിരുവനന്തപുരം: ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ്ങിന്റെ നിരക്ക് വർധിപ്പിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ബിജെപി. സൗജന്യ ശൗചാലയങ്ങൾ ഒരുക്കാനെന്ന പേരിൽ ദർശന നിരക്ക് വർധിപ്പിക്കാനുള്ള നീക്കം ഭക്തരെ കൊള്ളയടിക്കാനുള്ള ആദ്യ ചുവടുവെപ്പാണ്. ഭക്തരെ