Home 2026 (Page 47)
Kerala News

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി ജയരാജന് ജന്മനാട്ടിൽ വൻ സ്വീകരണം

കണ്ണൂർ: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി ജയരാജന് ജന്മനാട്ടിൽ വൻ സ്വീകരണം. പാട്യത്തെ പ്രാദേശിക പാർട്ടി പ്രവർത്തകരാണ് സ്വീകരണം നൽകിയത്. പുനഃ സംഘടപ്പിക്കപ്പെട്ട സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ അംഗമായ പി.ജയരാജൻ സംസ്ഥാന നേതൃത്വത്തിലേക്ക് തിരിച്ചുവരികയാണ്. അർഹിച്ച
Kerala News

ഇഡി വിഷയത്തിൽ പ്രതികരിക്കാതെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ പൊതു സമ്മേളനത്തിൽ പിണറായി വിജയൻ

കോഴിക്കോട്: ഇഡി വിഷയത്തിൽ പ്രതികരിക്കാതെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ പൊതു സമ്മേളനത്തിൽ പിണറായി വിജയൻ. ഇഡി വേട്ടയിൽ പരസ്യ പ്രതികരണം നടത്തിയത് എം എ ബേബിയും, എം. വി ഗോവിന്ദനും മാത്രം. വിപുലീകൃത സംസ്ഥാന സമിതിയിൽ‌ പ്രമേയം പാസാക്കിയെങ്കിലും പിണറായി പ്രസംഗത്തിൽ ഉൾപ്പെടുത്തിയില്ല. അതേസമയം യുഡിഎഫ്
Kerala News Top News

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.

ഡൽഹി: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. 2014ലെ യുഡിഎഫ് സർകാരിന്റെ കാലത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരായ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച്
Kerala News

ആലുവയിൽ യുവാവിനെ അതിക്രൂരമായി ആക്രമിച്ച് പണവും സ്വർണവും കവർന്ന കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

കൊച്ചി: ആലുവയിൽ യുവാവിനെ അതിക്രൂരമായി ആക്രമിച്ച് പണവും സ്വർണവും കവർന്ന കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി സജാദ്, നെടുമ്പാശ്ശേരി സ്വദേശി ജോബി എന്നിവരാണ് പിടിയിലായത്. മഞ്ഞപ്പെട്ടി സ്വദേശി സനൽ ചന്ദ്രൻ ഇന്ന് ഉച്ചയ്ക്ക് അറസ്റ്റിലായിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. നിരവധി
Kerala News

ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോമിന്റെ PHD പ്രബന്ധം വീണ്ടും പരിശോധിക്കും

തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോമിന്റെ PHD പ്രബന്ധം വീണ്ടും പരിശോധിക്കും. നാലംഗ പ്രത്യേക സമിതിയെ നിയോഗിക്കാൻ കേരള സർവകലാശാലാ സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനം. ബിരുദം സസ്പെൻഡ് ചെയ്യണമെന്ന് സിൻഡിക്കേറ്റിൽ ആവശ്യമുയർന്നെങ്കിലും എൽ ഡി എഫ് അംഗങ്ങൾ തീരുമാനത്തിൽ വിയോജിപ്പ്
India News

UPI ഇടപാടിന് അധിക ചാർജ് ഈടാക്കാനുള്ള നീക്കത്തിൽ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ്

ഡൽഹി: രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടിന് അധിക ചാർജ് ഈടാക്കാനുള്ള നീക്കത്തിൽ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ്. യുപിഐ ഇടപാടുകൾക്ക് മോദി ടാക്സ് എന്ന് വിമർശനം. യുപിഐ ഉപയോഗിക്കുന്ന ജനങ്ങളെ മോദി പിഴിയുന്നുവെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. പണരഹിത സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുത്തതിൻ്റെ
Kerala News

മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പില്‍ സംസ്ഥാനത്ത് അഞ്ചിടങ്ങളില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന

കൊച്ചി: മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പില്‍ സംസ്ഥാനത്ത് അഞ്ചിടങ്ങളില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന. റിപ്പോര്‍ട്ടര്‍ ചാനലിന്റെ കൊച്ചി കളമശ്ശേരിയിലെ ഓഫീസില്‍ ഉള്‍പ്പെടെയാണ് പോലീസ് പരിശോധന നടത്തുന്നത്. വയനാട്ടില്‍ ഒരിടത്തും പരിശോധന നടക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍
Kerala News

പിണറായി വിജയനേയും പി എ മുഹമ്മദ് റിയാസിനെയും എങ്ങനെ പ്രതിയാക്കാമെന്ന് ഇ.ഡി ഗവേഷണം ചെയ്യുന്നെന്ന് എം വി ഗോവിന്ദൻ

കോഴിക്കോട്: പിണറായി വിജയനേയും പി എ മുഹമ്മദ് റിയാസിനെയും എങ്ങനെ പ്രതിയാക്കാമെന്ന് ഇ.ഡി ഗവേഷണം ചെയ്യുന്നെന്ന് എം വി ഗോവിന്ദൻ. പ്രതിയാക്കാൻ ബോധപൂർവം ശ്രമം നടക്കുന്നു. ഇ.ഡിയുടെ കടന്നാക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എന്തൊക്കെയോ എഴുതി വാങ്ങി ഹവാല പണത്തിന്റെ
Kerala News

നേതാക്കള്‍ എടുത്ത വലിയ വായ്പകള്‍ തിരിച്ചടച്ചില്ലെങ്കില്‍ പാര്‍ട്ടി നടപടി; തെറ്റ് തിരുത്തലിന് സുപ്രധാന നിര്‍ദ്ദേശവുമായി സിപിഐഎം.

കോഴിക്കോട്: സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ സഹകരണ മേഖലയിലും തെറ്റ് തിരുത്തലിന് സുപ്രധാന നിര്‍ദ്ദേശവുമായി സിപിഐഎം. പാര്‍ട്ടി നേതാക്കള്‍ എടുത്ത വലിയ വായ്പകള്‍ തിരിച്ചടക്കണമെന്നും തിരിച്ചടവില്ലെങ്കില്‍ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശം. സിപിഐഎം
Kerala News

സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയില്‍ 800 മെഗാവാട്ടിന്റെ കുറവെന്ന് കെഎസ്ഇബി.

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയില്‍ 800 മെഗാവാട്ടിന്റെ കുറവെന്ന് കെഎസ്ഇബി. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ഗ്രിഡ്‌കോ ഒഡീഷ വഴി 75 മെഗാവാട്ടും എസിബിഐഎല്‍ നിന്നും 15 മെഗാവാട്ട് വൈദ്യുതി ലഭിച്ചെന്നും കെഎസ്ഇബി വ്യക്തമാക്കി. ഇതോടെ മുന്‍പ് ഷെഡ്യൂള്‍ ചെയ്തതിലും നേരത്തെ വൈദ്യുതി നിയന്ത്രണം