ഇടുക്കി: റിപ്പോര്‍ട്ടര്‍ ടിവി ന്യൂസ് ഡെസ്‌കിലെ പൊലീസ് പരിശോധനയെ വിമര്‍ശിച്ച് എം എം മണി. പൊലീസ് നടപടിയില്‍ വേദനയും അമര്‍ഷവും പ്രതിഷേധവും രേഖപ്പെടുത്തുന്നുവെന്ന് എം എം മണി പ്രതികരിച്ചു. ഒരുതരത്തിലും ന്യായീകരിക്കാനാകാത്ത നടപടിയാണുണ്ടായതെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പ്രതികരിക്കവെ പറഞ്ഞു.
Year: 2026
കോട്ടയം: പാലാ നഗരസഭ വൈസ് ചെയര്‍മാനായി കോണ്‍ഗ്രസ് വിമതന്‍ ബിജു മാത്യൂസ് തെരഞ്ഞെടുക്കപ്പെട്ടു. 14 വോട്ടുകള്‍ നേടിയാണ് ബിജു മാത്യൂസ് വിജയിച്ചത്. 26 അംഗ നഗരസഭയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ പനയ്ക്കലിന് 11 വോട്ടുകളാണ് ലഭിച്ചത്. എല്‍ഡിഎഫിന്റെ പിന്തുണയോടെയാണ് ബിജു മാത്യൂസിന്റെ വിജയം.
കോഴിക്കോട്: ജീപ്പിൽ കൊണ്ടുപോകുകയായിരുന്ന KSEBയുടെ തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരുക്ക്. കോഴിക്കോട് വടകര മണിയൂർ ഹൈസ്കൂളിന് സമീപം ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ചെല്ലട്ട് പൊയിൽ കാളാം പുതുക്കുടി ജാനകി (75) ക്കാണ് ഗുരുതര പരുക്കേറ്റത്. മരച്ചില്ലകൾ വെട്ടിമാറ്റാൻ കൊണ്ടുപോകുകയായിരുന്ന വാളാണ്
കൊച്ചി: എസ്എഫ്ഐ നേതാവ് അഭിമന്യു വധക്കേസിൽ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ഹർജിക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. അസാധാരണമായ സാഹചര്യത്തിൽ മാത്രമേ അടച്ചിട്ട കോടതിയിൽ വിചാരണ അനുവദിക്കാറുള്ളുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു. നിലവിൽ പ്രതികൾ മുന്നോട്ട് വെച്ചിട്ടുള്ള ആവശ്യങ്ങൾ അടിസ്ഥാന രഹിതമെന്ന്
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് മാറാനുള്ള തീരുമാനം സ്വയം എടുത്തതെന്ന് ഡോ. ടിഎം തോമസ് ഐസക്ക്
കോഴിക്കോട്: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് മാറാനുള്ള തീരുമാനം സ്വയം എടുത്തതെന്ന് ഡോ. ടിഎം തോമസ് ഐസക്ക്. കേന്ദ്ര കമ്മിറ്റി അംഗം സംസ്ഥാന സെക്രട്ടറിയേറ്റിന് മുകളിൽ. മാറിയാൽ മാത്രമേ പുതിയ ആളുകൾക്ക് വരാൻ കഴിയും. മാറാൻ തന്നെ ആരും നിർബന്ധിച്ചിട്ടില്ലെന്ന് തോമസ് ഐസക്ക് ട്വന്റിഫോറിനോട് പറഞ്ഞു.
ഡല്‍ഹി: വടക്കന്‍ അറബിക്കടലില്‍ ഇന്ത്യന്‍ യുദ്ധക്കപ്പലില്‍ പാക് നാവികസേനാ കപ്പല്‍ ഇടിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം. പാകിസ്താന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യന്‍ കപ്പലിന് കേടുപാടുകളില്ല. പാക് നാവിക സേന കപ്പലിന്റെ അധിക വേഗതയാണ് അപകടകാരണം. പതിവ്
തിരുവനന്തപുരം: മെസിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ കേസില്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. നടപടികള്‍ സര്‍ക്കാര്‍ നയത്തിന്റെ ഭാഗമല്ലെന്നും പൊലീസ് നടപടിയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജിഎസ്ടി വകുപ്പിന്റെ
ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 7 വിക്കറ്റിന് തകര്‍ത്ത് മൂന്ന് മത്സര പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത് അഫ്ഗാന്‍ ഉയര്‍ത്തിയ 160 റണ്‍സിന്‍റെ വിജയലക്ഷ്യം മലയാളി താരം സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെയും അഭിഷേക് ശര്‍മയുടെ വെടിക്കെട്ട്
ഇംഫാല്‍: മണിപ്പൂരിലെ താമെങ്‌ലോങ് ജില്ലയില്‍ ഉണ്ടായ വെടിവെപ്പില്‍ രണ്ട് കുക്കി സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. ലെയ്സാങ് ഗ്രാമവാസികളായ ചോംഗ സിറ്റ്ലോ (60), കിംബോയ് സിങ്സണ്‍ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടയിലാണ് ഇവര്‍ക്ക് നേരെ
തിരുവനന്തപുരം: മദ്യനയം രൂപീകരിക്കാൻ ജനാഭിപ്രായം തേടി സർക്കാർ. വി.ഡി സർക്കാരിന്റെ ആദ്യ മദ്യനയത്തിൻ്റെ ചർച്ചകൾ 23ന് തുടങ്ങും. ജനങ്ങൾക്ക് എക്സൈസ് മന്ത്രിയെ അഭിപ്രായമറിയിക്കാം. മദ്യനയത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടി മന്ത്രി എം ലിജു രംഗത്തെത്തി. പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്ത്






















