തിരുവനന്തപുരം: നഗരത്തില്‍ വ്യാജ എസ്എംഎസുകള്‍ അയച്ച് ഓണ്‍ലൈന്‍ ടാക്‌സി സൈബര്‍ തട്ടിപ്പ്. ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരെയാണ് തട്ടിപ്പ് സംഘങ്ങള്‍ ലക്ഷ്യമിടുന്നത്. ഓണ്‍ലൈന്‍ ആപ്പുവഴി യാത്ര ബുക്ക് ചെയ്തതിന് പിന്നാലെ യാത്രക്കാരന്‍ എന്ന വ്യാജേന ഡ്രൈവറെ ഫോണിലോ വാട്‌സാപ്പിലോ ബന്ധപ്പെട്ടാണ് തട്ടിപ്പ്
Year: 2026
കൊച്ചി: നിയമന ഉത്തരവ് രണ്ട് ദിവസം മുന്‍പ് തയ്യാറാക്കി വിജിലന്‍സ് പ്രവേശന പരീക്ഷാ പ്രഹസനം. ഈ മാസം 13നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി വിജിലന്‍സ് പ്രവേശന പരീക്ഷ നടത്തിയതെങ്കില്‍ 11ാം തീയതി തന്നെ നിയമന ഉത്തരവ് തയ്യാറാക്കിയതിന്റെ രേഖ ലഭിച്ചു. കോണ്‍ഗ്രസ് അനുകൂല ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി നിയമം
തിരുവനന്തപുരം: തിരുവനന്തപുരം ചാന്നാങ്കരയില്‍ അമ്മൂമ്മയെ ചെറുമകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. ചാന്നാങ്കര സ്വദേശി 65കാരിയായ മേഴ്‌സിയാണ് മരിച്ചത്. മേഴ്‌സിയുടെ മകളുടെ മകന്‍ ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ ആയിരുന്നു സംഭവം. നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്.
കോട്ടയം: യൂട്യൂബറെ വാടക വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പ് സ്വദേശിനി തംബുരു (36) വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈക്കം പുളിഞ്ചുവട്ടിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. നാടന്‍ മല്‍സ്യ ബന്ധന രീതിയെ അവലംബിച്ചുള്ള ഫിഷറീസ് ക്യൂന്‍ തംബുരുവെന്ന പേരിലുള്ള
തിരുവനന്തപുരം: ബാലരാമപുരം പുന്നക്കാട്ടില്‍ സ്വദേശിയായ കൊടും ക്രിമിനല്‍ ജംബുലിംഗം സുരേഷ് പിടിയില്‍. 40ഓളം കേസുകളില്‍ പ്രതിയായ ഇയാളെ ബാലരാമപുരം പൊലീസ് അതിസാഹസികമായാണ് പിടികൂടിയത്. മരക്കൊമ്പുകളില്‍ താല്‍ക്കാലികമായി വീടൊരുക്കിയായിരുന്നു സുരേഷ് ഒളിവില്‍ കഴിഞ്ഞിരുന്നതെന്ന് പൊലീസ് പറഞ്ഞു. വീടിന്
എറണാകുളം: മാത്യുകുഴല്‍നാടന്‍ എഎല്‍എയുടെ എറണാകുളം പൈങ്ങോട്ടൂരില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണം. മോഷ്ടാക്കള്‍ ഇലക്ട്രിക് വയറുകള്‍ കവര്‍ന്നു. എംഎല്‍എയുടെ പൈങ്ങോട്ടൂരിലുള്ള നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ ആണ് മോഷണം നടന്നത്. 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകളാണ് മോഷണം പോയത്. 13ാം
തിരുവനന്തപുരം: വൈദ്യുതി വാങ്ങാൻ പുതിയ ടെൻഡർ ക്ഷണിച്ച് KSEB. ഒക്ടോബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബിയുടെ പുതിയ ടെൻഡർ. പീക്ക് സമയത്ത് 600 മെഗവാട്ട് വൈദ്യുതി വാങ്ങാനാണ് ടെൻഡർ ക്ഷണിച്ചത്. ഡീപ്പ് പോർട്ടൽ ബിഡിങ്ങ് വഴിയാണ് ടെൻഡർ ക്ഷണിച്ചത്. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാനായി
കോഴിക്കോട്: വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തോടെ സിപിഐഎമ്മിൽ തിരുത്തൽ തുടങ്ങി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ശാസന. ഗോവിന്ദന് എതിരായ ശാസന ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയതിന്. സെക്രട്ടറിയെന്ന നിലയിലുള്ള പോരായ്മകളിലാണ് എം വി ഗോവിന്ദനെ ശാസന. എം എ ബേബിയുടെ പ്രസംഗത്തിലാണ്
കോഴിക്കോട്: വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തോടെ സിപിഐഎമ്മില്‍ തിരുത്തല്‍ തുടങ്ങി. പി.ജയരാജനേയു വി ശിവന്‍കുട്ടിയേയും എം ബി രാജേഷിനേയും ജോണ്‍ ബ്രിട്ടാസിനേയും ഉള്‍പ്പെടുത്തിയാണ് സംസ്ഥാന സെക്രട്ടേറിയറ്റിലെ പുനഃസംഘടന. തോമസ് ഐസക്കിനേയും ടി പി രാമകൃഷ്ണനേയും ഒഴിവാക്കി. എം വി ഗോവിന്ദന് ശാസന. ശൈലിയില്‍
വാഷിങ്ടൺ: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും ഊര്‍ജ്ജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന ഉറപ്പ് നല്‍കിയെന്നാണ് ട്രംപിന്റെ പുതിയ പ്രസ്താവന. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ട്രംപ് പ്രതികരണം നടത്തിയത്. എണ്ണ പ്രതിസന്ധിക്ക്






















