Home 2026 (Page 22)
crime India News

സമൂഹമാധ്യമങ്ങളിലൂടെ വിലപിടിപ്പുള്ള വസ്തുക്കളും പണവും പ്രദര്‍ശിപ്പിച്ച ഇന്‍ഫ്‌ളുവന്‍സറുടെ വീട്ടില്‍ വന്‍ മോഷണം

ചെന്നൈ: സമൂഹമാധ്യമങ്ങളിലൂടെ വിലപിടിപ്പുള്ള വസ്തുക്കളും പണവും പ്രദര്‍ശിപ്പിച്ച ഇന്‍ഫ്‌ളുവന്‍സറുടെ വീട്ടില്‍ വന്‍ മോഷണം. ഒരുകോടിയോളം മൂല്യമുള്ള സ്വര്‍ണ – വജ്രാഭരണങ്ങളും അമ്പതിനായിരും രൂപയുമാണ് യുവതിക്ക് നഷ്ടമായത്. കന്യാകുമാരിയില്‍ നിന്നുള്ള മധുമിത എന്ന യുവതിയാണ് സംഭവത്തില്‍ പൊലീസിന് പരാതി
Kerala News

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ മാധ്യമപ്രവർത്തകരെത്തുന്നത് നിയന്ത്രിക്കാൻ നീക്കം

പാലക്കാട്: മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ മാധ്യമപ്രവർത്തകരെത്തുന്നത് നിയന്ത്രിക്കാൻ നീക്കം. ഉയർന്ന സുരക്ഷ കാറ്റഗറിയിൽ ഉൾപ്പെടുന്ന വ്യക്തിയായതിനാൽ മുഖ്യമന്ത്രിയുടെ പൊതുപരിപാടികളിൽ മാധ്യമപ്രവർത്തക‍ർ ഉൾപ്പെടെ എത്തുന്നത് സുരക്ഷാ ഭീഷണിക്ക് കാരണമാകുന്നുവെന്നാണ് പൊലീസിൻ്റെ വിചിത്ര കണ്ടെത്തൽ.
Kerala News

റേഞ്ച് റോവര്‍ വിവാദത്തില്‍ ന്യായീകരണവുമായി മന്ത്രി കെ എം ഷാജി.

കോഴിക്കോട്: റേഞ്ച് റോവര്‍ വിവാദത്തില്‍ ന്യായീകരണവുമായി മന്ത്രി കെ എം ഷാജി. ഔദ്യോഗിക പദവി സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്നാണ് നിയമമെന്നും സ്വകാര്യ വാഹനങ്ങള്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും കെ എം ഷാജി പറഞ്ഞു. മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രിയുടെ
Kerala News

സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് വിഷയത്തിൽ എഫ്‌ഐആര്‍ ഇടാത്തത് കോടതിയെ അറിയിക്കുമെന്ന് ആഭ്യന്തരമന്ത്രി

കോഴിക്കോട്: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് വിഷയത്തിൽ എഫ്‌ഐആര്‍ ഇടാത്തത് കോടതിയെ അറിയിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇഡി നൽകിയ റിപ്പോർട്ട് പ്രകാരം കേസെടുക്കേണ്ടതല്ലേയെന്ന ഹൈക്കോടതിയുടെ ചോദ്യം
Kerala News

അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജീവന്‍ ജോര്‍ജിനെയാണ് കോഴിക്കോട് നര്‍കോട്ടിക് സെല്ലിലേക്ക് സ്ഥലം മാറ്റിയത്. അന്വേഷണം നിര്‍ണ്ണായകമായ ഘട്ടത്തിലെത്തിയപ്പോഴാണ് പ്രത്യേക അന്വേഷണ
Kerala News

കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന് പരാതി.

കൊച്ചി: കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന് പരാതി. ഗുരുവായൂര്‍-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് പ്രിയദര്‍ശിനി ബസിലെ കണ്ടക്ടര്‍ക്കെതിരെയാണ് പരാതി. കണ്ടാല്‍ പെണ്ണാണെന്ന് തോന്നുന്നില്ലെന്നും സീറോ ടിക്കറ്റ് നല്‍കില്ലെന്നും കണ്ടക്ടർ പറഞ്ഞതായി
India News

‘ഗ്യാനേഷ് കുമാർ രാജി വെക്കണം’: പ്രതിഷേധം ശക്‌തമാക്കാൻ പ്രതിപക്ഷം

ഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണങ്ങളിൽ പ്രതിഷേധം ശക്‌തമാക്കാൻ പ്രതിപക്ഷം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു സംയുക്‌തമായി മുന്നോട്ടു പോകാനാണ് ഇന്ത്യ സഖ്യത്തിന്റെ ലക്ഷ്യം. രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ ഉയർത്തിയ വിയോജിപ്പുകളിൽ അനുനയത്തിൽ എത്തിയെങ്കിലും
Kerala News

ചൊക്ലിയിലെ പ്ലസ് ടു വിദ്യാര്‍ഥി ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി

കണ്ണൂര്‍: ചൊക്ലിയിലെ പ്ലസ് ടു വിദ്യാര്‍ഥി ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി ഇന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കും. ന്യൂമാഹിക്ക് സമീപമുള്ള പെരിങ്ങാടിയില്‍ വച്ചാകും രമേശ് ചെന്നിത്തലക്ക് കത്ത് നല്‍കുക. പതിനേഴുകാരനെ കാണാതായിട്ട്
Kerala News Top News

ലോകായുക്ത യോഗത്തെ കുറിച്ചുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പോസ്റ്റിനെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലോകായുക്ത യോഗത്തെ കുറിച്ചുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പോസ്റ്റിനെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആഭ്യന്തരമന്ത്രി എന്ന നിലയില്‍ താന്‍ ഇടപ്പെട്ടു ലോകായുക്തയുടെ യോഗം വിളിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ലോകായുക്ത സര്‍ക്കാരിനോട്
Kerala News

ലോകായുക്ത, ഉപലോകായുക്തമാര്‍ എന്നിവരുള്‍പ്പെട്ട ഉന്നതതല യോഗം വിളിച്ചതില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ലോകായുക്ത, ഉപലോകായുക്തമാര്‍ എന്നിവരുള്‍പ്പെട്ട ഉന്നതതല യോഗം വിളിച്ചതില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. അത്യന്തം ഗൗരവതരവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണ് ആഭ്യന്തര മന്ത്രിയുടേതെന്ന് പിണറായി വിജയന്‍