Home 2026 (Page 23)
Kerala News

കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചുവെന്ന ആരോപണത്തിന് പിന്നാലെ സസ്‌പെന്‍ഡ് ചെയ്ത ഡിവൈഎസ്പി എ ഉമേഷിനെ സര്‍വീസില്‍ തിരിച്ചെടുത്തു

തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചുവെന്ന ആരോപണത്തിന് പിന്നാലെ സസ്‌പെന്‍ഡ് ചെയ്ത ഡിവൈഎസ്പി എ ഉമേഷിനെ സര്‍വീസില്‍ തിരിച്ചെടുത്തു. വകുപ്പുതല അന്വേഷണത്തിനുശേഷം തിരിച്ചെടുത്തുവെന്നാണ് ആഭ്യന്തരവകുപ്പ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ട് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. എന്നാല്‍
Kerala News

മത്സരിക്കാന്‍ റൈഫില്‍ കടം വാങ്ങി; ഇന്ന് രാജ്യത്തിനാകെ അഭിമാനം; വെള്ളിത്തിളക്കത്തില്‍ വിദര്‍ശ

ഏഷ്യന്‍ ഗെയിംസില്‍ രണ്ട് വെള്ളി മെഡലുകള്‍ രാജ്യത്തിനായി സ്വന്തമാക്കാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് വിദര്‍ശ വിനോദ് . ഒരു തവണയെങ്കിലും എല്ലാവരും തന്റെ പേര് അറിയണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അത് ഇന്ന് സാധിച്ചുവെന്നും വിദര്‍ശ പറഞ്ഞു. ഷൂട്ടിംഗ് എക്‌പെന്‍സീവായ ഫീല്‍ഡായതുകൊണ്ട് തന്നെ
Kerala News

വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീര്‍ത്തനയെ കുത്തിയത് കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണെന്ന് പ്രതി ജെനീഷ്.

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീര്‍ത്തനയെ കുത്തിയത് കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണെന്ന് പ്രതി ജെനീഷ്. സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ കീര്‍ത്തന അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പങ്കുവച്ചത് പ്രകോപിപ്പിച്ചെന്നും പ്രതിയുടെ മൊഴി. കീര്‍ത്തന എംഡിഎംഎ കേസില്‍ പ്രതിയായതും ആക്രമിക്കാനുള്ള
Kerala News

സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലന്ന് കെഎസ്ഇബി.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലന്ന് കെഎസ്ഇബി. മധ്യപ്രദേശില്‍ നിന്ന് പീക്ക് സമയത്ത് 200 മെഗാവാട്ട് വൈദ്യുതി ലഭ്യമാകുന്നുണ്ടെന്നും സ്വാപ്പ് വ്യവസ്ഥയിലാണ് വൈദ്യുതി കിട്ടുന്നതെന്നും കെഎസ്ഇബി വ്യക്തമാക്കി. റിയല്‍ ടൈം മാര്‍ക്കറ്റിലും വൈദ്യുതി ലഭിക്കുന്നുണ്ട്.
Kerala News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍.

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍. ബിജെപിയില്‍ ചേരാന്‍ ഗ്യാനേഷ് കുമാര്‍ നിര്‍ദ്ദേശിച്ചുവെന്നാണ് ജിജി തോംസണ്‍ പറയുന്നത്. സര്‍വ്വീസിലിരിക്കെ 2016ൽ വിമാനയാത്രക്കിടെയാണ് ഗ്യാനേഷ് കുമാര്‍ നിര്‍ദ്ദേശം മുന്നോട്ട്
Kerala News

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ഓണം ബംപർ BR 111 ഫലം പുറത്ത്.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ഓണം ബംപർ BR 111 ഫലം പുറത്ത്. ഒന്നാം സമ്മാനം TL360615 എന്ന ടിക്കറ്റാണ് സ്വന്തമാക്കിയിരിക്കുന്നത്. തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം 30 കോടി രൂപയാണ്. ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ നറുക്കെടുപ്പ്
Kerala News

ഭാര്യയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്

കൊല്ലം: ഭാര്യയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്. അഞ്ചൽ സ്വദേശിനി അശ്വതി (36) യെയാണ് ഭർത്താവ് ഇടമൺ സ്വദേശി മനോജ് കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞദിവസമായിരുന്നു സംഭവം. അഞ്ച് മാസമായി ഭർത്താവുമായി അകന്ന് അഞ്ചലിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു അശ്വതി. അഞ്ചലിലെ സ്വകാര്യ
Kerala News

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

ആലപ്പുഴ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നിന്നെയല്ല നിന്റെ അച്ഛനെ നോക്കുന്നു എന്ന മട്ടിലാണ് തുടക്കം തന്നെ, പക്ഷെ അച്ഛന്‍ എന്തൊക്കെ കണ്ടതാണെന്നാണ് പിണറായി വിജയന്‍ പറയുന്നത്. ‘ആദ്യമായല്ല ഇതൊന്നും നേരിടുന്നത്. ഇത് സിപിഎമ്മിനെയും
Kerala News

മെസിൽ വിതരണം ചെയ്യുന്നത് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണമെന്ന് ; പോണ്ടിച്ചേരി സർവകലാശാലയിൽ വിദ്യാർഥി സമരം

പോണ്ടിച്ചേരി സർവകലാശാലയിൽ വിദ്യാർഥി സമരം. മെസിൽ വിതരണം ചെയ്യുന്നത് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണമെന്ന് കാണിച്ചാണ് വിദ്യാർഥികൾ അനിശ്ചിതകാല സമരം ആരംഭിച്ചത്. മെസ് വാർഡനെതിരെയും മെസ് കോൺട്രാക്ടർക്കെതിരെയും നടപടി വേണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം കഴിഞ്ഞ കുറച്ചുനാളുകളായി മെസിൽ നിന്നും വിതരണം ചെയ്യുന്നത്
Kerala News

കിറ്റക്സ് വായ്പയെടുത്തതുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവി വ്യാജ വാർത്തകൾ ചമയ്ക്കുന്നുവെന്ന് സാബു എം ജേക്കബ്.

കൊച്ചി: കിറ്റക്സ് വായ്പയെടുത്തതുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവി വ്യാജ വാർത്തകൾ ചമയ്ക്കുന്നുവെന്ന് സാബു എം ജേക്കബ്. തെലങ്കാന സർക്കാരിന്റെ ഒരു ഭൂമി പോലും ഈഡ് വെച്ചിട്ടില്ലെന്നും കിറ്റെക്സിന്റെ സ്വന്തം പേരിലുള്ള സ്ഥലമാണ് ബാങ്കിൽ പണയം വെച്ചതെന്നും സാബു എം ജേക്കബ് പറഞ്ഞു. 2000 കോടി രൂപയുടെ