സുൽത്താൻബത്തേരി: എടുത്ത ലോട്ടറിക്ക് സമ്മാനം അടിച്ചില്ലെന്നാരോപിച്ച് കടയുടമയായ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു. നമ്പ്യാർകുന്ന് സ്വദേശി വിനീത രജീഷ് (32) നാണ് കുത്തേറ്റത്. നെൻമേനി പഞ്ചായത്തിലെ നമ്പ്യാർകുന്ന് പൂങ്കാവനം ലോട്ടറി ഉടമയാണ് വിനീത. സംഭവത്തിൽ തമിഴ്നാട് പാട്ടവയൽ സ്വദേശിയായ ശിവകുമാർ (44) നെ
Year: 2026
തിരുവനന്തപുരം: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് വെടിക്കെട്ട് തുടക്കം. റെക്കോര്‍ഡ് ഓപ്പണിംഗ് കൂട്ടുകെട്ടുമായി വിന്‍ഡീസ് ഓപ്പണര്‍മാരായ ജസ്റ്റിന്‍ ഗ്രീവ്സും ജോണ്‍ കാംപ്‌ബെല്ലും കാര്യവട്ടത്ത് തകര്‍ത്തടിച്ചപ്പോള്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന വിന്‍ഡീസ്
ഗുജറാത്തിൽ 1,542 കോടി രൂപയുടെ റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനവും ഇന്ത്യയിലെ ആദ്യത്തെ എൽഎൻജി (LNG) പവർ ട്രെയിനിന്റെ ഫ്ലാഗ് ഓഫും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ നിർവഹിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി റെയിൽവേ മേഖലയെ പൂർണ്ണമായി മാറ്റിമറിച്ചതായി അമിത് ഷാ പറഞ്ഞു. അസംബന്ധങ്ങൾ മാത്രം പറയുന്ന
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഗുരുതര ചികിത്സാപ്പിഴവ് ആരോപണം. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച മൂന്നു വയസുകാരിക്ക് തുടക്കത്തിൽ ടിബി മെനിഞ്ചൈറ്റിസിന് ചികിത്സ നൽകിയെന്ന ആരോപണവുമായി മാതാപിതാക്കൾ രംഗത്ത്. പനി മാറാത്തതിനാൽ ഇക്കഴിഞ്ഞ ജൂലായ് 25ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ
കൊച്ചി: പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ ജ്വല്ലറിയിലെ അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ. പാലക്കാട് ഒറ്റപ്പാലം സ്വദേശി രാഹുലാണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്. നഷ്ടപ്പെട്ട സ്വർണത്തിന്റെ വലിയൊരു ഭാഗം പോലീസ് കണ്ടെത്തി. സ്റ്റോക്കിൽ നിരന്തരം കുറവ്
കൊച്ചി: ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജി ഉൾപ്പെട്ട വിസാ തട്ടിപ്പ് കേസിൽ കൊച്ചി പൊലീസ് തിങ്കളാഴ്ച ഇഡിക്ക് റിപ്പോർട്ട് നൽകും. പ്രതികൾ വിദേശത്തേക്ക് കടത്തിയ പണത്തിന്റെ വിവരങ്ങളടക്കമാണ് പൊലീസ് ഇഡിക്ക് റിപ്പോർട്ട് നൽകുക. അതിനിടെ കേസിലെ മറ്റുപ്രതികൾക്കായി പൊലീസ് ഉടൻ തന്നെ ലുക്കൗട്ട് നോട്ടീസ്
ചെന്നൈ: സമൂഹമാധ്യമങ്ങളിലൂടെ വിലപിടിപ്പുള്ള വസ്തുക്കളും പണവും പ്രദര്‍ശിപ്പിച്ച ഇന്‍ഫ്‌ളുവന്‍സറുടെ വീട്ടില്‍ വന്‍ മോഷണം. ഒരുകോടിയോളം മൂല്യമുള്ള സ്വര്‍ണ – വജ്രാഭരണങ്ങളും അമ്പതിനായിരും രൂപയുമാണ് യുവതിക്ക് നഷ്ടമായത്. കന്യാകുമാരിയില്‍ നിന്നുള്ള മധുമിത എന്ന യുവതിയാണ് സംഭവത്തില്‍ പൊലീസിന് പരാതി
പാലക്കാട്: മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ മാധ്യമപ്രവർത്തകരെത്തുന്നത് നിയന്ത്രിക്കാൻ നീക്കം. ഉയർന്ന സുരക്ഷ കാറ്റഗറിയിൽ ഉൾപ്പെടുന്ന വ്യക്തിയായതിനാൽ മുഖ്യമന്ത്രിയുടെ പൊതുപരിപാടികളിൽ മാധ്യമപ്രവർത്തകർ ഉൾപ്പെടെ എത്തുന്നത് സുരക്ഷാ ഭീഷണിക്ക് കാരണമാകുന്നുവെന്നാണ് പൊലീസിൻ്റെ വിചിത്ര കണ്ടെത്തൽ.
കോഴിക്കോട്: റേഞ്ച് റോവര്‍ വിവാദത്തില്‍ ന്യായീകരണവുമായി മന്ത്രി കെ എം ഷാജി. ഔദ്യോഗിക പദവി സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്നാണ് നിയമമെന്നും സ്വകാര്യ വാഹനങ്ങള്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും കെ എം ഷാജി പറഞ്ഞു. മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രിയുടെ
കോഴിക്കോട്: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് വിഷയത്തിൽ എഫ്‌ഐആര്‍ ഇടാത്തത് കോടതിയെ അറിയിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇഡി നൽകിയ റിപ്പോർട്ട് പ്രകാരം കേസെടുക്കേണ്ടതല്ലേയെന്ന ഹൈക്കോടതിയുടെ ചോദ്യം






















