Home 2026 (Page 20)
Kerala News

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് എതിരായ സൈബര്‍ ആക്രമണത്തില്‍ കേസെടുത്ത് സൈബര്‍ പൊലീസ്.

കൊച്ചി: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് എതിരായ സൈബര്‍ ആക്രമണത്തില്‍ കേസെടുത്ത് സൈബര്‍ പൊലീസ്. കോണ്‍ഗ്രസ് നേതാവ് ജോണ്‍സണ്‍ എബ്രഹാമിന്റെ പരാതിയില്‍ അഞ്ചുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സൈബര്‍ ആക്രമണം നടത്തിയ അഞ്ച് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങളും ഡിജിപിക്ക് നല്‍കിയ
Entertainment Kerala News

നടി അന്‍സിബ നല്‍കിയ പരാതിയില്‍ നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുത്തു.

കൊച്ചി: നടി അന്‍സിബ നല്‍കിയ പരാതിയില്‍ നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുത്തു. കോടതി നിര്‍ദേശപ്രകാരം പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന പരാതിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്താത്തതില്‍ വീണ്ടും നിയമനടപടിക്ക് ഒരുങ്ങുകയാണ് അന്‍സിബ.
Kerala News Top News

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകൾ ഇന്ന് പോളിങ് ബൂത്തിലേക്ക്.

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകൾ ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. നിയമസഭാംഗമായതിനാൽ വാർഡ് മെമ്പർ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് 8 തദ്ദേശസ്ഥാപനങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നിട്ട് ആദ്യം
crime Kerala News

കാൽനട യാത്രക്കാരിയായ വയോധികയുടെ സ്വർണമാല പൊട്ടിച്ചു കടന്ന പ്രതിയെ പിന്തുടർന്ന് പിടികൂടി പോലീസ്.

പത്തനംതിട്ട: കാൽനട യാത്രക്കാരിയായ വയോധികയുടെ സ്വർണമാല പൊട്ടിച്ചു കടന്ന പ്രതിയെ പിന്തുടർന്ന് പിടികൂടി പോലീസ്. കടപ്ര വളഞ്ഞവട്ടം ചന്ദ്രപുരത്തിൽ വീട്ടിൽ 83 കാരിയായ രാജമ്മയുടെ മാല പൊട്ടിച്ച് കടന്ന തിരുവല്ല നെടുമ്പ്രം പുത്തൻകാവ് സ്വദേശി അഭിഷേക് ഗോപിയെയാണ് പുളിക്കീഴ് പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച
Kerala News

കേരളത്തില്‍ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ കോക്രോച്ച് ജനതാ പാര്‍ട്ടി.

കൊച്ചി: കേരളത്തില്‍ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ കോക്രോച്ച് ജനതാ പാര്‍ട്ടി. കേരളത്തില്‍ നാല് സോണല്‍ കോഡിനേറ്റര്‍മാരെ നിയമിച്ചു. കേരളത്തില്‍ നിന്ന് ഇരുപതിനായിരം പേര്‍ വെബ്സൈറ്റ് വഴി സിജെപിക്കൊപ്പം ചേര്‍ന്നതായി നേതാക്കള്‍ പറഞ്ഞു. വിദ്യാര്‍ത്ഥി പിന്തുണയില്‍ കേരളവും മഹാരാഷ്ട്രയുമാണ് മുന്നില്‍.
International News

പാകിസ്താനിലെ പൊലീസ് ചെക്ക് പോസ്റ്റിൽ ചാവേറാക്രമണം

ഇസ്ളാമബാദ്: പാകിസ്താൻ്റെ വടക്കുപടിഞ്ഞാറൻ മേഖലയിലെ റോഡരികിലെ പൊലീസ് ചെക്ക്‌പോസ്റ്റിന് നേരെയുണ്ടായ ചാവേർ ബോംബാക്രമണത്തിൽ കുറഞ്ഞത് 12 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ ഡേര ഇസ്മായിൽ ഖാൻ ജില്ലയിൽ ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. സ്ഫോടക
Kerala News

പറവൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയിൽ പ്രിയദര്‍ശിനി ബസ് കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍.

കൊച്ചി: പറവൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയിൽ പ്രിയദര്‍ശിനി ബസ് കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. കെഎസ്ആര്‍ടിസി സിഎംഡി ഡോ. പി എസ് പ്രമോജ് ശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. കണ്ടക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന് വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
Kerala News

സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി യൂത്ത്‌ ലീഗ് രംഗത്ത്.

പാലക്കാട്: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി യൂത്ത്‌ ലീഗ് രംഗത്ത്. രൂക്ഷമായ വൈദ്യുതി പ്രതിസന്ധി സര്‍ക്കാരിന് കളങ്കമുണ്ടാക്കിയെന്നാണ് യൂത്ത് ലീഗ് പാലക്കാട് ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലെ വിമര്‍ശനം. ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണ് സര്‍ക്കാര്‍ എന്നും വൈദ്യുതി പ്രതിസന്ധി ഉടന്‍
Kerala News

സ്വകാര്യ വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്യുന്നതില്‍ തടസമില്ലെന്ന മന്ത്രി കെ എം ഷാജിയുടെ വാദം തെറ്റ്

കൊച്ചി: സ്വകാര്യ വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്യുന്നതില്‍ തടസമില്ലെന്ന മന്ത്രി കെ എം ഷാജിയുടെ വാദം തെറ്റ്. മന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയതോ അനുവദിക്കപ്പെട്ടതോ ആയ വാഹനത്തില്‍ മാത്രമേ സര്‍ക്കാര്‍ ബോര്‍ഡ് വയ്ക്കാനാകൂ എന്നാണ് കേരള മോട്ടോര്‍ വെഹിക്കിള്‍ ചട്ടത്തിലുള്ളത്. ഈ
Kerala News Sports

ഏഷ്യന്‍ ഗെയിംസ് ലോങ്ജംപില്‍ മലയാളി താരം ആന്‍സി സോജന് വെള്ളി

ജപ്പാന്‍: ഏഷ്യന്‍ ഗെയിംസ് ലോങ്ജംപില്‍ മലയാളി താരം ആന്‍സി സോജന് വെള്ളി. 6.53 മീറ്റര്‍ ചാടിയാണ് അഭിമാന നേട്ടം. ആന്‍സിയുടെ കുടുംബവും നാട്ടുകാരും ട്വന്റിഫോറിലൂടെ സന്തോഷം പങ്കുവച്ചു. തുടര്‍ച്ചെ രണ്ടാമത്തെ ഏഷ്യന്‍ ഗെയിംസിലാണ് ആന്‍സിയുടെ വെള്ളി നേട്ടം. നേരിയ വ്യത്യാസത്തിനാണ് ആന്‍സിക്ക് സ്വര്‍ണം