തിരുവനന്തപുരം: തുലാമാസ പൂജകൾക്ക് ശബരിമല നട തുറക്കുമ്പോൾ അരവണയ്ക്ക് പ്രതിസന്ധി ഉണ്ടാകില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ശബരിമലയിൽ അരി കുറവ് എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. നിലവിൽ ആയിരം കിലോ അരി സന്നിധാനത്ത് ഉണ്ട്. ഇന്നും നാളെയുമായി കൂടുതൽ അരി എത്തും. അരവണ ക്ഷാമം ഉണ്ടാകും
Year: 2026
തൃശൂർ: പ്രതിഷേധങ്ങൾ ശക്തമായതോടെ, തൃശൂർ നാട്ടിക ടോൾ പ്ലാസയിലെ ടോൾ പിരിവ് വീണ്ടും നിർത്തിവച്ചു. ദേശീയപാത അതോറിറ്റിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിദഗ്ധ സമിതി ദേശീയപാത 66-ൽ പരിശോധന നടത്തിയ ശേഷം ആയിരിക്കും ടോൾ പിരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക. അതേസമയം, റോഡ് പണി പൂർത്തിയാകാതെ ടോൾ
ന്യൂഡല്ഹി: സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കസ്റ്റഡിയില് എടുക്കരുതെന്ന് സുപ്രീംകോടതി ഉത്തരവ്. മെട്രോ, റെയില്വേ സര്വ്വീസുകള് സാധാരണഗതിയില് പുനഃസ്ഥാപിക്കണം. ഇന്റര്നെറ്റ് സൗകര്യങ്ങള് നിയമപ്രകാരം തടസ്സപ്പെടുത്തരുതെന്നും ആളുകളുടെ സ്വതന്ത്രമായ സഞ്ചാരവും ഗതാഗതവും അനുവദിക്കണമെന്നും കോടതി
ന്യൂഡല്ഹി: തന്നെ ഡല്ഹി പൊലീസ് അറസ്റ്റ് ചെയ്യുകയോ തലങ്കലില് വെയ്ക്കുകയോ ആയിരുന്നില്ല മറിച്ച് കിഡ്നാപ്പ് ചെയ്യുകയായിരുന്നുവെന്ന ഗുരുതര ആരോപണവുമായി യൂട്യൂബര് ധ്രുവ് റാഠി. എക്സില് പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. തന്റെ ഇന്ത്യന് പാസ്പോര്ട്ട് ഉയര്ത്തി ധ്രുവ് വിമര്ശനങ്ങള്ക്ക്
മലപ്പുറം: വള്ളിക്കുന്ന് പഞ്ചായത്തില് അകാരണമായി താല്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതായി പരാതി. സ്വന്തക്കാരെ തിരുകി കയറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്ന് സിപിഐഎമ്മും ഡിവൈഎഫ്ഐയും ആരോപിച്ചു. 16 വര്ഷമായി ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. പഞ്ചായത്തിന്റെ ആയുര്വേദ
കൊച്ചി: നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കർശന നടപടിക്ക് ഒരുങ്ങി പൊലീസും ഗതാഗത വകുപ്പും. പുലർച്ചെ പന്ത്രണ്ടരയോടെയാണ് മദ്യലഹരിയിൽ സുഹൈൽ സജീവ് എന്ന 19 വയസ്സുകാരൻ ഓടിച്ച മിനി കൂപ്പർ കാർ മൂന്നുപേർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചത്. വയനാട് സ്വദേശി ദേവിക,
പാലക്കാട്: ട്രെയിനില് മോഷണം നടത്തിപ്പോരുകയായിരുന്ന സിനിമാ സംവിധായകന് പിടിയില്. ‘കള്ളന്മാരുടെ വീട്’ എന്ന സിനിമയുടെ സംവിധായകന് പാലക്കാട് കരിമ്പ സ്വദേശി കാജ ഹുസൈന് (46) ആണ് ഷൊര്ണൂര് റെയില്വേ പൊലീസിന്റെ പിടിയിലായത്. ട്രെയിനുകളില് യാത്രികരുടെ ശ്രദ്ധതിരിച്ച് ലാപ്ടോപ്പുകളും
തിരുവനന്തപുരം: കോര്പ്പറേഷന് കൗണ്സിലര് സ്ഥാനത്ത് നിന്നുള്ള രാജി വിശദീകരണത്തിലും ബിജെപി നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ആര് ശ്രീലേഖ. ഡിജിപി പണി ചെയ്യുന്ന ആളോട് കോണ്സ്റ്റബിളിന്റെ പണി ചെയ്യാന് പറഞ്ഞാല് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് ആര് ശ്രീലേഖ. എന്തു ചെയ്താലും ചിലര് വിമര്ശന പോസ്റ്റ്
അബുദാബി: അറേബ്യൻ ഉൾക്കടലിൽ ഗൾഫ് തീരത്തോട് ചേർന്ന് എണ്ണക്കപ്പലിന് തീപിടിച്ചു. കപ്പലിലെ 22 ജീവനക്കാരെയും യുഎഇ നാഷണൽ ഗാർഡ് രക്ഷപ്പെടുത്തി. കപ്പലിൽ പെട്ടെന്ന് തീപിടിത്തമുണ്ടായതിനെ തുടർന്ന് ലഭിച്ച അടിയന്തര സന്ദേശത്തിന് പിന്നാലെയാണ് യുഎഇ കോസ്റ്റ് ഗാർഡ് വിഭാഗം വൻ ദുരന്തം ഒഴിവാക്കിയത്. കോസ്റ്റ്
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി പിതാവ് കെ സി ഉണ്ണി. മകനെ കൊലപ്പെടുത്തിയതെന്ന് ഇപ്പോഴും വിശ്വസിക്കുന്നു എന്നാണ് പിതാവിന്റെ പ്രതികരണം. സിബിഐ അന്വേഷണം ശരിയായ ദിശയിൽ ആയിരുന്നില്ലെന്നും കെ സി ഉണ്ണി പറയുന്നു.






















