സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. 38 വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ അന്തിമ പോളിങ് 58.82 ശതമാനമാണ്. രാവിലെ 10 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഭരണസമവാക്യങ്ങളെ സ്വാധീനിക്കുന്ന ചില വാര്‍ഡുകള്‍ ഉള്‍പ്പെടെ 38 ഇടങ്ങളിലെ ജനവിധിയാണ് ഇന്ന്
Year: 2026
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം പുറത്തറിയാതിരിക്കാന്‍ സര്‍ക്കാര്‍ ഇരുമ്പുമറ തീര്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പ്രശ്‌നം മറച്ചുവെക്കുന്നതിന് പകരം ആശുപത്രികളില്‍ മരുന്നെത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
തിരുവനന്തപുരം: ശബരിമലയിലെ കടമുറി ടെന്‍ഡര്‍ അട്ടിമറിയില്‍ റീ ടെന്‍ഡര്‍ വിളിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സന്നിധാനത്തെ 210 കടമുറികളുടെയാണ് റീ ടെന്‍ഡര്‍ വിളിച്ചത്. ശബരിമലയിലെ കടമുറികള്‍ക്കായുള്ള ടെന്‍ഡര്‍ വിവരം ചോര്‍ന്നതിന് പിന്നാലെ രണ്ട് ഘട്ടമായുള്ള ടെന്‍ഡര്‍ റദ്ദാക്കിയിരുന്നു. ടെന്‍ഡര്‍
കൊച്ചി: ജീവൻ രക്ഷാ മരുന്നുകളുടെ അമിതവില സർക്കാർ നിയന്ത്രിക്കണമെന്ന് ഹൈക്കോടകി. ക്യാൻസർ ഉൾപ്പടെയുള്ളവക്കുള്ള മരുന്നുകൾക്ക് അമിത വില ഈടക്കുന്നുവെന്ന ഹർജിയിലാണ് ഹൈക്കോടതി ശക്തമായ ഇടപെടൽ നടത്തിയത്. ജീവൻ രക്ഷാ മരുന്നുകളുടെ അമിത വില നിയന്ത്രിക്കുന്നതിന് സർക്കാരിന് ഇടപെടാമെന്നും പേറ്റൻ്റ്
നാട്ടുകാരിൽ നിന്ന് ‘ഫൈന്‍’ ഈടാക്കുന്ന കേരള പോലീസിന് ഒടുവില്‍ പിഴ. വഴിയിലുടനീളം അനധികൃതമായി പരസ്യ ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചതിന് തിരുവനന്തപുരം നഗരസഭ കേരള പോലീസിന് 15000 രൂപ പിഴ ചുമത്തി. ഹൈക്കോടതിയുടെ കര്‍ശന ഉത്തരവുകളെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സര്‍ക്കുലറുകളെയും കാറ്റില്‍പ്പറത്തി
അർധവാർഷിക കണക്കെടുപ്പ് നടക്കുന്നതിനാൽ സംസ്ഥാനത്ത് ബിവറേജസ് കോർപറേഷന്റെ മദ്യവില്‍പനശാലകൾ സെപ്റ്റംബർ 30ന് രാത്രി 7 മണിവരെ മാത്രമേ പ്രവർത്തിക്കൂ. ഒക്ടോബർ 1 ഡ്രൈ ഡേ ആയതിനാലും ഒക്ടോബര്‍ 2 ഗാന്ധി ജയന്തിയായതിനാലും അന്നേ ദിവസങ്ങളിലും ബിവറേജസ് ഔട്ട്ലെറ്റുകള്‍ പ്രവർത്തിക്കില്ല. ഈ ദിവസങ്ങളിൽ ബാറുകൾ
തിരുവനന്തപുരം: വിവാദ വിമാനയാത്രയിലൂടെ മുഖ്യമന്ത്രി വിഡി സതീശന്‍ മന്ത്രിമാര്‍ക്കുള്ള പെരുമാറ്റചട്ടം പൂര്‍ണ്ണമായും ലംഘിച്ചുവെന്ന് ആരോപിച്ച് മുന്‍ മന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി രാജീവ്. ആരാണ് സ്പോൺസർ എന്ന കാര്യം രഹസ്യമാക്കുന്നതിലൂടെ കേവലം പെരുമാറ്റചട്ട ലംഘനം എന്നതിനപ്പുറത്തേക്ക്
വിദ്യാർത്ഥികളിലൂടെ പുതിയൊരു ഉപഭോക്തൃ സംസ്‌കാരം സൃഷ്ടിച്ചെടുക്കാൻ കഴിയുമെന്ന് ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. ലോക ഹരിത ഉപഭോക്തൃ ദിനാചരണത്തിന്റെയും സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളിൽ പുതിയതായി 1000 കൺസ്യൂമർ ക്ലബ്ബുകൾ
അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിക്കാനിരിക്കെയാണ് ആന്റോ അഗസ്റ്റിൻ ചോദ്യം ചെയ്യലിന് ഹാജരാകാത്തത്. രണ്ടാഴ്ച മുമ്പ് നടന്ന ഒരു പൊതുചടങ്ങിൽ പ്രസംഗിക്കുന്നതിനിടെയാണ് ആന്റോ അഗസ്റ്റിൻ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയത്. മുഖ്യമന്ത്രിയെ പൊതുസമൂഹത്തിന് മുന്നിൽ
തിരുവനന്തപുരം: ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ വാഹന വ്യൂഹത്തിന് നേരെ ബൈക്ക് ഓടിച്ചു കയറ്റിയ രണ്ടു പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം കോവളത്താണ് വന്‍ സുരക്ഷാവീഴ്ചയുണ്ടായത്. വള്ളക്കടവ് സ്വദേശികളായ ഷക്കീര്‍, നാദിര്‍ഷാ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാലരാമപുരത്ത് നടന്ന പരിപാടിയില്‍ പങ്കെടുത്ത






















