Home 2026 October (Page 32)
Kerala News

കൻ്റോൺമെൻറ് എസ്ഐയുടെ ഫോൺ ഭീഷണി; അന്വേഷണ റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറി

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ നേതാവിനെ കൻ്റോൺമെൻറ് എസ്ഐ ഫോണിൽ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറി. സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറാണ് റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ
India News Tamilnadu news

വിജയ് സര്‍ക്കാരിന്‌റെ ‘തായ് മാമന്‍ തങ്ക മോതിരം’ എന്ന പദ്ധതിയില്‍ കാലതാമസമുണ്ടായെന്നാരോപിച്ച് നഴ്‌സിനെ മര്‍ദ്ദിച്ച് യുവാവ്.

ചെന്നൈ: സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന ഓരോ കുഞ്ഞിനും ഒരു ഗ്രാമിന്റെ സ്വര്‍ണ്ണ മോതിരം സമ്മാനിക്കുന്ന വിജയ് സര്‍ക്കാരിന്‌റെ ‘തായ് മാമന്‍ തങ്ക മോതിരം’ എന്ന പദ്ധതിയില്‍ കാലതാമസമുണ്ടായെന്നാരോപിച്ച് നഴ്‌സിനെ മര്‍ദ്ദിച്ച് യുവാവ്. തഞ്ചാവൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. മദന്‍
India News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഹര്‍ജിയില്‍ തെരഞ്ഞടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നോട്ടീസ്.

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഹര്‍ജിയില്‍ തെരഞ്ഞടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നോട്ടീസ്. നിയമത്തോട് കമ്മീഷന്‍ സഹകരിക്കുമെന്നാണ് കരുതുന്നതെന്ന് കോടതി വ്യക്തമാക്കി. ഗ്യാനേഷിനെതിരായ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി
India News

രാജ്യത്തെ പ്രധാന എയര്‍ലൈനായ ഇന്‍ഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു.

ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന എയര്‍ലൈനായ ഇന്‍ഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു. ഏവിയേഷന്‍ ടര്‍ബുലിന്‍ ഫ്യുവല്‍( എടിഎഫ്) വില വര്‍ധനയെ തുടര്‍ന്നാണ് ഇന്‍ഡിഗോ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്നുമുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് അധിക ചാര്‍ജ് ബാധകമാകും എന്നാണ്
Kerala News

കുമളിയില്‍ വനംമന്ത്രി പങ്കെടുത്ത പരിപാടിയുടെ പന്തല്‍ തകര്‍ന്നുവീണ് അപകടം.

ഇടുക്കി: കുമളിയില്‍ വനംമന്ത്രി പങ്കെടുത്ത പരിപാടിയുടെ പന്തല്‍ തകര്‍ന്നുവീണ് അപകടം. വന്യജീവി വാരാഘോഷ പരിപാടി നടന്ന പന്തലാണ് തകര്‍ന്ന് വീണത്. രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. വനം മന്ത്രി ഷിബു ബേബി ജോൺ പരിപാടിയിൽ പങ്കെടുത്ത് മടങ്ങി അൽപസമയത്തിനകമാണ് പന്തൽ തകർന്നുവീണത്. വലിയ അപകടം തലനാരിഴയ്ക്കാണ്
Kerala News

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷ വിവാദം: അവധി ഒഴിവാക്കി സിഐ സതീഷ് കുമാര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷ വിവാദത്തില്‍ കമ്മീഷണറുടെ താക്കീതിന് പിന്നാലെ അവധിയില്‍ പ്രവേശിച്ച കന്റോണ്‍മെന്റ് സിഐ സതീഷ് കുമാര്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു. സതീഷ് അവധിയില്‍ പോയതിന് പിന്നാലെ നാര്‍ക്കോട്ടിക് സെല്‍ സിഐക്ക് പകരം ചുമതല നല്‍കിയിരുന്നു. താത്ക്കാലിക സിഐ ചുമതല
crime Kerala News

ചിറയിന്‍കീഴില്‍ പൊലീസ് മര്‍ദ്ദനത്തിനിരയായി യുവാവ് മരിച്ചതായി പരാതി.

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പൊലീസ് മര്‍ദ്ദനത്തിനിരയായി യുവാവ് മരിച്ചതായി പരാതി. ചല്ലിമുക്ക് സ്വദേശി സജിയാണ് മരിച്ചത്. ഈ മാസം രണ്ടാം തീയതി വൈകുന്നേരമാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ചിറയിന്‍കീഴ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്നും യുവാവിനെ ഭിത്തിയിലേക്ക് വലിച്ചെറിയുകയും
Kerala News

മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് ഡല്‍ഹിയിലേക്ക് തിരിക്കും; സംസ്ഥാന കോൺഗ്രസിലെ തർക്കങ്ങൾ ചർച്ചയാകും

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് ഡല്‍ഹിയിലേക്ക് തിരിക്കും. ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് മുഖ്യമന്ത്രി ഡല്‍ഹിയിലെത്തുന്നത്. ഇതിനിടെ രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. സംസ്ഥാന കോണ്‍ഗ്രസിലെ നിലവിലെ തര്‍ക്കങ്ങളും സംഘടനാ വിഷയങ്ങളും
Kerala News

ഇടിമിന്നലേറ്റ് കൊമ്പൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു.

കോട്ടയം: ഇടിമിന്നലേറ്റ് കൊമ്പൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു. ഇന്നലെ വൈകിട്ടോടെ കോട്ടയം മേലമ്പാറയിലുള്ള ഉടമസ്ഥന്റെ വീട്ടിൽ വെച്ചാണ് സംഭവം ഉണ്ടായത്. കഴിഞ്ഞ 25 വർഷമായി ആനപ്രേമികളുടെ പ്രിയങ്കരനായിരുന്നു പല്ലാട്ട് ബ്രഹ്മദത്തൻ. ആന പ്രേമികളുടെ പ്രിയപ്പെട്ടവൻ … ഉടമസ്ഥരായ പല്ലാട്ടുകുടുംബത്തിന്റെ
Kerala News

കൗൺസിലർ ആർ ശ്രീലേഖയുടെ രാജി ബിജെപിയെ പ്രതിരോധത്തിലാക്കിയെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്

തിരുവനന്തപുരം: കൗൺസിലർ ആർ ശ്രീലേഖയുടെ രാജി ബിജെപിയെ പ്രതിരോധത്തിലാക്കിയെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് , മനഃപ്പൂർവ്വം പാർട്ടിയെ ശ്രീലേഖ പ്രതിസന്ധിയിലാക്കിയിട്ടില്ല. ശ്രീലേഖ തന്നെ പ്രശ്‌നം പരിഹരിച്ചു. ശ്രീലേഖയുടെ മാനസികാവസ്ഥയാണ് ഗ്രൂപ്പിൽ മെസേജിടാൻ കാരണം. രാജിയിലൂടെ കോർപറേഷനെ