തിരുവനന്തപുരം: വകുപ്പിന്റെ പ്രവര്ത്തനങ്ങളില് പ്രതിസന്ധി നേരിടുന്നതിനിടെ ആരോഗ്യമന്ത്രി- പ്രിന്സിപ്പല് സെക്രട്ടറി പോര് കടുക്കുന്നതായി റിപ്പോര്ട്ട്. സെക്രട്ടറിയുമായുള്ള അതൃപ്തി കെ മുരളീധരന് മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിവരം. നിര്ണായ തീരുമാനങ്ങളില് അനുമതി വൈകുന്നെന്നും താന് നടപടി
Month: October 2026
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടില് അംഗങ്ങള്ക്ക് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ് നല്കാന് ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെങ്കില് കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം. ഹൈക്കോടതിയില് നിന്ന് അനുകൂല നിലപാട് ഉണ്ടായതോടെയാണ് ക്രൈംബ്രാഞ്ച് നീക്കം. പരീക്ഷാ
ചിറയിന്കീഴിലെ യുവാവിന്റെ മരണം പൊലീസ് മർദനം മൂലമല്ലെന്ന് പ്രാഥമിക പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്.
തിരുവനന്തപുരം: ചിറയിന്കീഴിലെ യുവാവിന്റെ മരണം പൊലീസ് മർദനം മൂലമല്ലെന്ന് പ്രാഥമിക പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്. മരിച്ച സജിക്ക് കടുത്ത അണുബാധയുണ്ടായിരുന്നതായാണ് പോസ്റ്റ്മോര്ട്ടം റിപ്പോർട്ടിൽ പറയുന്നത്. സജി ന്യൂമോണിയ ബാധിതനായിരുന്നുവെന്നും പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് പറയുന്നു.
കാസര്ഗോഡ്: കേരള കേന്ദ്ര സര്വകലാശാലയില് വന്ദേമാതരം സെമിനാറുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുമായി സര്വകലാശാല. വന്ദേമാതര ആലാപനം തടഞ്ഞാല് വിദ്യാര്ഥികള്ക്കെതിരെ കര്ശന നടപടിയെന്ന് സര്ക്കുലര്. സര്വകലാശാല സര്ക്കുവറിനെതിരെ വിദ്യാര്ഥി സംഘടനകള് രംഗത്തെത്തി. മൂന്നുവര്ഷം തടവും പിഴയും ശിക്ഷ
തിരുവനന്തപുരം: നെയ്യാറ്റിന്കര പൊഴിയൂര് വെങ്കടമ്പില് യുവാവിന്റെ മരണം കൊലപാതകം. വെങ്കടമ്പ് സ്വദേശി രാജന് ആണ് കൊല്ലപ്പെട്ടത്. മദ്യപിക്കുന്നതിനിടെ രാജനെ സുഹൃത്ത് അനൂപ് കൃഷ്ണന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അനൂപ് വിഴിഞ്ഞം സ്റ്റേഷനില് കീഴടങ്ങിയപ്പോഴാണ് കൊലപാതകം പൊലീസ് സ്ഥിരീകരിച്ചത്. ഇന്നലെ
തിരുവനന്തപുരം: കോട്ടയം മെഡിക്കല് കോളജില് ചികിത്സാ പിഴവിനെ തുടര്ന്ന് രോഗി മരിച്ചെന്ന പരാതി, ആരോഗ്യ വകുപ്പ് അന്വേഷിക്കും. വിദഗ്ധ ഡോക്ടര്മാര് അടങ്ങുന്ന മൂന്നംഗ സംഘം അന്വേഷിക്കും. ഒരാഴ്ചയ്ക്കുള്ളില് അന്വേഷണം നടത്തി റിപ്പോര്ട്ട് സമര്പ്പിക്കണമെന്ന് മെഡിക്കല് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്
കൊച്ചി: ഓൺലൈൻ മാധ്യമത്തിൽ ഒപ്പം ജോലി ചെയ്തിരുന്ന യുവതിയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിക്കുകയും ചെയ്തെന്ന പരാതിയിൽ ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ. കലൂർ ഫ്രീഡം റോഡിലെ ജെ എം അപ്പാർട്ട്മെന്റിൽ താമസിക്കുന്ന രഞ്ജി വർഗീസ് (54) ആണ് അറസ്റ്റിലായത്. എറണാകുളം
കൊല്ലം: കോടിയേരി ബാലകൃഷ്ണന്റെ ഫ്ളക്സ് കീറിയതില് ക്ഷമ ചോദിച്ച് അക്ബര് ഷാ. കോണ്ഗ്രസ് ഫ്ലക്സ് ആണെന്ന് കരുതിയാണ് കീറിയതെന്ന് വിശദീകരണം. ഫ്ളക്സ് കീറിയ ആള്ക്ക് സംഘടനയുമായി ബന്ധമില്ലെന്ന എസ്എഫ്ഐ വാദവും അക്ബര് ഷാ തള്ളി. താന് മുന് എസ്എഫ്ഐ പ്രവര്ത്തകനും ഡിവൈഎഫ്ഐ പ്രവര്ത്തകനുമെന്നും
തിരുവനന്തപുരം: മെസിയെയും അർജൻ്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്നതിൻ്റെ പേരിൽ നടത്തിയ തട്ടിപ്പിൽ റിപ്പോർട്ട് സർക്കാരിന് കൈമാറി എസ്ഐടി. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും ഡിജിപി ശുപാർശ ചെയ്തു. നിലവിലുള്ള SIT അന്വേഷണം ഉചിതമായി തുടരണമെന്നും ഡിജിപി റിപ്പോർട്ടിൽ വ്യക്തമാക്കി. സംസ്ഥാന
തിരുവനന്തപുരം: എകെജി പഠന ഗവേഷണകേന്ദ്രം ഉള്പ്പെട്ട ഭൂമി നാളെ അളക്കും. ഹൈക്കോടതി നിര്ദ്ദേശ പ്രകാരമാണ് ഭൂമി അളക്കുന്നത്. സര്വകലാശാല ആസ്ഥാനം ഉള്പ്പെട്ട ഭൂമി അളക്കുന്നതിനൊപ്പമാണ് സമീപത്തെ എകെജി സെന്റര് ഭൂമിയും അളക്കുന്നത്. എന്നാല്, ഭൂമി അളക്കുന്നതിനെ കുറിച്ച് അറിയിപ്പൊന്നും






















