കൊല്ലം കുണ്ടറയിൽ വെള്ളിമൺ സ്വദേശിയായ രാജുവിന്റെ (56) കൊലപാതകത്തിന് പിന്നിൽ ഭാര്യ ലേഖ മേരിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ഭർത്താവ് വീട്ടിൽ കുഴഞ്ഞുവീണതാണെന്ന് വിശ്വസിപ്പിച്ച് നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു ഇവർ. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ
Month: October 2026
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ചശേഷം സ്വകാര്യദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. കണിയാപുരം പള്ളിപ്പുറം സ്വദേശി മുഹമ്മദ് സഹീർ (26) ആണ് അറസ്റ്റിലായത്. അമ്പൂരി സ്വദേശിയായ യുവതിയാണ് പരാതിക്കാരി. നഴ്സിംഗ് വിദ്യാർത്ഥിനിയായ യുവതിയും
പാലക്കാട്: സിപിഐഎം പാലക്കാട് മുന് ജില്ലാ സെക്രട്ടറി ഇ എന് സുരേഷ് ബാബുവിനെതിരെ കൂടുതല് പാര്ട്ടി നടപടികള്ക്ക് സാധ്യത. വനിതാ പ്രവര്ത്തകയുടെ പരാതി പരിശോധിച്ച ശേഷം ആവശ്യമായ തുടര്നടപടികള് സ്വീകരിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഇ എന് സുരേഷ് ബാബുവിനെതിരെ പാര്ട്ടി അന്വേഷണം
തിരുവനന്തപുരം: സര്ക്കാര് ആശുപത്രികളിൽ ഒരു മരുന്നും ലഭിക്കാനില്ല എന്ന പ്രചാരണം ശരിയല്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ. ചില മരുന്നുകളുടെ ലഭ്യതക്കുറവുണ്ട്. പോരായ്മകള് ഉണ്ടാകാം, എന്നാല് പല പ്രചാരണവും തെറ്റാണെന്നും മന്ത്രി പറഞ്ഞു. ഗുണനിലവാരമില്ല എന്നുകണ്ടാണ് ചില കമ്പനികളെ ഒഴിവാക്കിയത്.
പാലക്കാട്: മണ്ണാര്ക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്ത്ഥിക്ക് ഇടിമിന്നലേറ്റ് പരിക്ക്. മണ്ണാര്ക്കാട് കോട്ടോപ്പാടം ഭീമനാടാണ് സംഭവം. കോട്ടോപ്പാടം അബുഹാജി സ്കൂളിലെ വിദ്യാര്ത്ഥിയായ നിവേദിനാണ് മിന്നലേറ്റത്. കുട്ടിയെ പെരിന്തല്മണ്ണയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളിലാണ് യെല്ലോ അലേര്ട്ട്. എറണാകുളം, ഇടുക്കി, തൃശൂര്,
തിരുവനന്തപുരം: കാപ്പാ കേസില് ജയിലില് കഴിയുന്ന തിരുവനന്തപുരം നഗരസഭാ ബിജെപി കൗണ്സിലര് ആര് സുഗതന് വേണ്ടി കൗണ്സില് യോഗങ്ങളില് വ്യജ ഒപ്പിട്ടെന്ന പരാതിയില് സിപിഐഎം പ്രതിഷേധം ശക്തമാക്കുന്നു. കൗണ്സിലര് സ്ഥാനം നഷ്ടപ്പെടാതിരിക്കാന് മേയര് വി വി രാജേഷിന്റെ ഓഫീസ് കേന്ദ്രീകരിച്ചാണ് ക്രമക്കേട്
കൊച്ചി: കളമേശരിയിൽ യുവതിയെ ജോലിക്ക് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തകേസിൽ നാലുപേർ റിമാൻഡിൽ. കളമശ്ശേരിയിലെ സ്പായിലേക്ക് മാനേജരായി ജോലി നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയായിരുന്നു പീഡനം. പെൺകുട്ടി കളമശ്ശേരി മെഡിക്കൽ കോളേജ് ഐ.സി.യുവിൽ ചികിത്സയിലാണ്. ശ്രീരാഗ്, ജിത്തു, അമ്മു എന്നിവരാണ്
ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കി ഫൈനലിൽ മലേഷ്യയെ 5-1ന് തകർത്തെറിഞ്ഞ് ഇന്ത്യ തുടർച്ചയായ രണ്ടാം തവണയും സ്വർണ്ണ മെഡൽ സ്വന്തമാക്കി. ഗെയിംസ് ചരിത്രത്തിൽ ഇന്ത്യ ഈ ഇനത്തിൽ കിരീടം നിലനിർത്തുന്നത് ഇതാദ്യമായാണ്. ഈ ചരിത്ര വിജയത്തോടെ 2028-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിലേക്കുള്ള നേരിട്ടുള്ള യോഗ്യതയും ഇന്ത്യ
പാലക്കാട്: പാലക്കാട്ടെ സിപിഐഎമ്മില് രൂക്ഷമായ വിഭാഗീയതയെന്ന് വിമര്ശനം. സിപിഐഎം പാലക്കാട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില് ജില്ലാ സെക്രട്ടറി ഇ എന് സുരേഷ് ബാബു അവതരിപ്പിച്ച പ്രവര്ത്തന റിപ്പോര്ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. തൃത്താല, കോങ്ങാട് അടക്കമുള്ള മണ്ഡലങ്ങളില്






















