Home 2026 October (Page 17)
Kerala News

വൈകാരിക പ്രതികരണവുമായി നെടുമ്പാശേരി വാഹനാപകടത്തിൽ മരിച്ച വയനാട് സ്വദേശി ദേവികയുടെ കുടുംബം

വയനാട്: വൈകാരിക പ്രതികരണവുമായി നെടുമ്പാശേരി വാഹനാപകടത്തിൽ മരിച്ച വയനാട് സ്വദേശി ദേവികയുടെ കുടുംബം. കേസുമായി മുന്നോട്ട് പോകും, ഏതറ്റം വരെയും പോകുമെന്ന് കുടുംബം വ്യക്തമാക്കി. പ്രതി സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ അമ്മാവൻ സന്ദീപ് ആവശ്യപ്പെട്ടു. സ്ഥലം വിറ്റാണ് ദേവികയെ
Kerala News

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടിക പുറത്തുവിട്ട് സർക്കാർ.

തിരുവനന്തപുരം: സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടിക പുറത്തുവിട്ട് സർക്കാർ. പരിസ്ഥിതി ഡയറക്ടറേറ്റ് വെബ്സൈറ്റിലാണ് ഭൂപടം പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്തെ 33 വില്ലേജുകൾ പരിസ്ഥിതി ലോല മേഖലയില്‍ ഉൾപ്പെടുന്നുണ്ട്.
Kerala News

ഇന്ത്യയുടെ പ്രാണവായുവായ ജനാധിപത്യം വീണ്ടെടുക്കാനുള്ള പോരാട്ടമാണ് ഡല്‍ഹിയില്‍ നടക്കുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി.

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രാണവായുവായ ജനാധിപത്യം വീണ്ടെടുക്കാനുള്ള പോരാട്ടമാണ് ഡല്‍ഹിയില്‍ നടക്കുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. എന്ത് ആരോഗ്യപ്രശ്‌നമുണ്ടെങ്കിലും സമരവീര്യത്തെ അത് പിന്നോട്ട് കൊണ്ടുപോകില്ലെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തിന്‌റെ ഏറ്റവും നിര്‍ണായക
Kerala News Top News

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ്

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് ഒന്നാം പ്രതി. രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഴിമതിനിരോധന നിയമപ്രകാരമാണ് ആദ്യ കേസ്. രണ്ടാമത്തെ കേസ് കുഴല്‍പ്പണ ഇടപാട് ആരോപണവുമായി
Kerala News

തലസ്ഥാനത്തെ എസ്എഫ്‌ഐ-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തിലും തുടര്‍ന്നുള്ള പൊലീസ് നടപടിയിലും സഭയില്‍ വാക്‌പോര്.

തിരുവനന്തപുരം: തലസ്ഥാനത്തെ എസ്എഫ്‌ഐ-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തിലും തുടര്‍ന്നുള്ള പൊലീസ് നടപടിയിലും സഭയില്‍ വാക്‌പോര്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വിഷയം അവതരിപ്പിച്ച വി ജോയ് എംഎല്‍എയും തമ്മില്‍ വാക്‌പോരും വെല്ലുവിളിയും ഉണ്ടായി. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി
crime Kerala News

സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി പ്ലസ് വൺ വിദ്യാർഥിനിയിൽനിന്ന് പണം വാങ്ങി പീഡിപ്പിച്ചെന്ന് പരാതി.

സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി പ്ലസ് വൺ വിദ്യാർഥിനിയിൽനിന്ന് പണം വാങ്ങി പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ കൊല്ലം രണ്ടാംകുറ്റി സ്വദേശി നാസിം (75)നെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. മൂന്ന് പേർ ചേർന്ന് നിർമിക്കുന്ന സിനിമയിൽ തനിക്ക് നിർമാതാവിന്റെ പങ്കുണ്ടെന്നും ചിത്രത്തിൽ
crime Kerala News

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിലെ പ്രതി സുഹൈൽ സജീവിന് നേരെ നാട്ടുകാരുടെ കയ്യേറ്റശ്രമം

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിലെ പ്രതി സുഹൈൽ സജീവിന് നേരെ നാട്ടുകാരുടെ കയ്യേറ്റശ്രമം. ആശുപത്രിയിൽ പരിശോധനകൾക്ക് ശേഷം പോലീസ് സുഹൈലിനെ തിരികെ കൊണ്ടുപോകുന്ന ഘട്ടത്തിലാണ് ആക്രമണമുണ്ടായത്. പ്രതിയെ കണ്ടയുടൻ നാട്ടുകാർ പെട്ടെന്ന് ചുറ്റും കൂടുകയും ‘നിന്റെ വാപ്പ
Kerala News

നാട്ടുകാർക്കൊപ്പം ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനിടെ പൊതുകുളത്തിൽ വീണ് രണ്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു.

നാട്ടുകാർക്കൊപ്പം ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനിടെ പൊതുകുളത്തിൽ വീണ് രണ്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു. പാനുണ്ട യു.പി. സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനി എൻ. മിർസ (7) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7 മണിയോടെയാണ് സംഭവം. ‘ക്ലീൻ ഗ്രീൻ പാനുണ്ട’ കൂട്ടായ്മയുടെ നേതൃത്വത്തിൽ
Kerala News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന് ആരംഭിക്കും.

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന് ആരംഭിക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം പാസാക്കും. മുഖ്യമന്ത്രി വിഡി സതീശൻ അവതരിപ്പിക്കുന്ന പ്രമേയത്തെ എൽഡിഎഫ് പിന്തുണയ്ക്കും. സ്വകാര്യ സർവകലാശാല ബിൽ
Gulf News International News

സൗദിയിലെ റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം.

റിയാദ്: സൗദിയിലെ റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം. പാകിസ്ഥാൻ പൗരൻ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ മരിച്ചവരിൽ ഹൈദരാബാദ് സ്വദേശിയുമുണ്ടെന്ന് സ്ഥിരീകരണം. അതിനിടെ യമനിലേക്ക് വൻ വ്യോമാക്രമണം നടത്തി സൗദി