കൊച്ചി: നെടുമ്പാശേരിയില് മൂന്നു പേരുടെ മരണത്തിനിടയാക്കിയ അപകടത്തില് പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അപകടത്തില് മരിച്ച ഗോപികയുടെ കുടുംബം. ഗോപികയുടെ അച്ഛന്റെ സഹോദരനാണ് ഫേസ് ബുക്ക് പോസ്റ്റ് പങ്കുവെച്ച് രംഗത്തെത്തിയത്. പൊലീസിനെതിരെ വിമര്ശനവുമായാണ് പിതൃസഹോദരൻ്റെ
Month: October 2026
ന്യൂഡൽഹി: കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിൽ സിക്കിം ഗവർണറാണ് ഓം പ്രകാശ് മാഥൂർ. നിലവിൽ കേരള ഗവർണറായി ചുമതലയേറ്റ രാജേന്ദ്ര ആർലേകറിന് തമിഴ്നാട് ഗവർണറുടെ സ്ഥിരം ചുമതല നൽകി. ഓം പ്രകാശ് മാഥൂറിന് പകരം ദുഷ്യന്ത് ഗൗതമിനെ സിക്കിം ഗവർണറായി നിയമിച്ചിട്ടുണ്ട്. ബ്രജ് മോഹൻ
തിരുവനന്തപുരം: സിജെപി ആർഎസ്എസിൻ്റെ മറ്റൊരു പദ്ധതിയാണെന്ന് തിരിച്ചറിയുമെന്ന് നടത്തിയ പ്രസ്തതാവന ഗുരുതരമായ വാക്ക് പിഴവാണെന്ന് ഏറ്റുപറഞ്ഞ് സിപിഎം നേതാവ് പി സരിൻ. ഡൽഹിയിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞ ഈ പ്രസ്താവന പാർട്ടിയുടേതല്ലെന്നും തനിക്ക് സംഭവിച്ച വാക്ക് പിഴവാണെന്നും പി സരിൻ ഫേസ്ബുക്ക്
കൊച്ചി: നെടുമ്പാശ്ശേരിയില് മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര് അപകട കേസിലെ മുഖ്യപ്രതി സുഹൈല് സജീവിനെതിരെ കേസെടുത്ത് എക്സൈസ്. പ്രായപൂര്ത്തിയാകാതെ മദ്യം വാങ്ങി ഉപയോഗിച്ചുവെന്ന കുറ്റത്തിനാണ് എക്സൈസ് കേസെടുത്തത്. രണ്ടുവര്ഷം തടവും 5,000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്
കൊച്ചി: സിഎംആര്എല്-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസ് സംബന്ധിച്ച് ഹൈക്കോടതിയില് നല്കിയ അപ്പീലില് പിണറായി വിജയന്റെയും ടി വീണയുടെയും വാദങ്ങള് സംബന്ധിച്ച വിവരങ്ങൾ പുറത്ത്. ഹൈക്കോടതി സിംഗിള് ബെഞ്ച് കേസില് കക്ഷി ചേര്ക്കുകയോ വാദം കേള്ക്കുകയോ ചെയ്തില്ലെന്നും ത്റെ ഭാഗം കേള്ക്കാതെയാണ്
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെതിരെ നിയമസഭയില് പ്രമേയം പാസാക്കി. ഇതോടെ ഗ്യാനേഷ് കുമാറിനെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. ബില്ലിന്മേല് ബിജെപി എംഎല്എമാര് പ്രതിഷേധം രേഖപ്പെടുത്തി. മുഖ്യമന്ത്രി വി ഡി സതീശനാണ് നിർണായക പ്രമേയം സഭയിൽ
തിരുവനന്തപുരം: കേരളത്തില് തുലാവര്ഷം വരുന്നു. അടുത്ത 23 ദിവസത്തിനുള്ളില് തെക്കുപടിഞ്ഞാറന് മണ്സൂണ് പിന്വാങ്ങും. പിന്നാലെ തെക്കേ ഇന്ത്യയില് തുലാവര്ഷം ആരംഭിക്കും. ബംഗാള് ഉള്ക്കടലില് ന്യൂന മര്ദ്ദത്തിനും സാധ്യതയുണ്ട്. ഒക്ടോബര് 16 വരെ സംസ്ഥാനത്ത് മഴ തുടരും. വിവിധ ഇടങ്ങളില് 50
കോട്ടയം: മാസപ്പടി കേസിൽ പിണറായി വിജയനെതിരായ എഫ്ഐആറിൽ പ്രതികരണവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. പിണറായി വിജയൻ പ്രതിപക്ഷ സ്ഥാനം രാജിവെക്കണമെന്ന് ഷോൺ ജോർജ് പറഞ്ഞു. കോൺഗ്രസും സിപിഎമ്മും അഡ്ജസ്റ്റ്മെൻറ് രാഷ്ട്രീയം കളിക്കുകയാണ്. പിണറായി വിജയന് കോടതിയെ സമീപിക്കാൻ വേണ്ടിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ
കാഞ്ഞിരപ്പുഴയിൽ പത്തൊൻപതുകാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരം അമ്പംകടവ് രമേഷ് – മല്ലിക ദമ്പതികളുടെ മകൻ അഖിൽ (19) ആണ് മരിച്ചത്. അഖിലിന്റെ മുത്തശ്ശിയുടെ വീട്ടിൽ വെച്ചാണ് സംഭവം. ഈ സമയം വീട് ഒഴിഞ്ഞുകിടക്കുകയായിരുന്നു, ആരും ഉണ്ടായിരുന്നില്ല. രാവിലെ വീട്ടുകാർ അഖിലിനെ ഫോണിൽ
രാജ്യത്ത് വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്നിട്ട് ഇന്ന് ഇരുപത്തിയൊന്ന് വർഷം. ആയിരക്കണക്കിന് അപ്പീലുകളും പരാതികളുമാണ് സംസ്ഥാന വിവരാവകാശ കമ്മീഷനിൽ തീർപ്പാകാതെ കെട്ടിക്കിടക്കുന്നത്. കമ്മീഷൻ അംഗങ്ങൾ, അവരുടെ ശമ്പളം, പഴയ അപ്പീലുകളുടെ കണക്ക്, ഉദ്യോഗസ്ഥർക്കെതിരായ ശിക്ഷ നടപടികൾ തുടങ്ങി നിർണായക വിവരങ്ങൾ






















