Kerala News

സംസ്ഥാനത്ത് ബിവറേജസ് കോർപറേഷന്റെ മദ്യവില്‍പനശാലകൾ സെപ്റ്റംബർ 30ന് രാത്രി 7 മണിവരെ മാത്രമേ പ്രവർത്തിക്കൂ.

അർധവാർഷിക കണക്കെടുപ്പ് നടക്കുന്നതിനാൽ സംസ്ഥാനത്ത് ബിവറേജസ് കോർപറേഷന്റെ മദ്യവില്‍പനശാലകൾ സെപ്റ്റംബർ 30ന് രാത്രി 7 മണിവരെ മാത്രമേ പ്രവർത്തിക്കൂ. ഒക്ടോബർ 1 ഡ്രൈ ഡേ ആയതിനാലും ഒക്ടോബര്‍ 2 ഗാന്ധി ജയന്തിയായതിനാലും അന്നേ ദിവസങ്ങളിലും ബിവറേജസ് ഔട്ട്ലെറ്റുകള്‍ പ്രവർത്തിക്കില്ല. ഈ ദിവസങ്ങളിൽ ബാറുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ മദ്യവിൽപന ശാലകളും അടഞ്ഞുകിടക്കും.

Related Posts

Leave a Reply