Home 2026 (Page 71)
India News

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്.

ഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്. പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തിൽ വച്ചാണ് മുട്ടയേറുണ്ടായത്. ബിജെപി പ്രവർത്തകരാണ് മുട്ടയെറിഞ്ഞതെന്ന് മഹുവ മൊയ്ത്ര ആരോപിച്ചു. പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് മുട്ടയറുണ്ടായത്. തനിക്കെതിരായ മുട്ടയേറ് പോലീസിന്റെ സഹായത്തോടെ
India News Kerala News

ഓൺലൈൻ ഷോപ്പിങ് നടത്തുന്ന ഉപഭോക്താക്കൾക്ക് നിർണായക മാറ്റങ്ങളുമായി കേന്ദ്രസർക്കാർ.

ഓൺലൈൻ ഷോപ്പിങ് നടത്തുന്ന ഉപഭോക്താക്കൾക്ക് നിർണായക മാറ്റങ്ങളുമായി കേന്ദ്രസർക്കാർ. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ ഉൽപ്പന്നങ്ങളുടെ വില, ഡിസ്‍കൌണ്ട്, സെർച്ച് ഫലങ്ങൾ, സ്പോൺസേർഡ് ലിസ്റ്റിങ്ങുകൾ, ഉപഭോക്തൃ പരാതികൾ, വ്യക്തിഗത വിവരങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനാണ് പുതിയ
Kerala News

റിപ്പോര്‍ട്ടര്‍ ടിവി ന്യൂസ് ഡെസ്‌കിലെ പൊലീസ് പരിശോധനയെ വിമര്‍ശിച്ച് എം എം മണി.

ഇടുക്കി: റിപ്പോര്‍ട്ടര്‍ ടിവി ന്യൂസ് ഡെസ്‌കിലെ പൊലീസ് പരിശോധനയെ വിമര്‍ശിച്ച് എം എം മണി. പൊലീസ് നടപടിയില്‍ വേദനയും അമര്‍ഷവും പ്രതിഷേധവും രേഖപ്പെടുത്തുന്നുവെന്ന് എം എം മണി പ്രതികരിച്ചു. ഒരുതരത്തിലും ന്യായീകരിക്കാനാകാത്ത നടപടിയാണുണ്ടായതെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പ്രതികരിക്കവെ പറഞ്ഞു.
Kerala News

പാലാ നഗരസഭ വൈസ് ചെയര്‍മാനായി കോണ്‍ഗ്രസ് വിമതന്‍ ബിജു മാത്യൂസ് തെരഞ്ഞെടുക്കപ്പെട്ടു.

കോട്ടയം: പാലാ നഗരസഭ വൈസ് ചെയര്‍മാനായി കോണ്‍ഗ്രസ് വിമതന്‍ ബിജു മാത്യൂസ് തെരഞ്ഞെടുക്കപ്പെട്ടു. 14 വോട്ടുകള്‍ നേടിയാണ് ബിജു മാത്യൂസ് വിജയിച്ചത്. 26 അംഗ നഗരസഭയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ പനയ്ക്കലിന് 11 വോട്ടുകളാണ് ലഭിച്ചത്. എല്‍ഡിഎഫിന്റെ പിന്തുണയോടെയാണ് ബിജു മാത്യൂസിന്റെ വിജയം.
Kerala News

ജീപ്പിൽ കൊണ്ടുപോകുകയായിരുന്ന KSEBയുടെ തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരുക്ക്.

കോഴിക്കോട്: ജീപ്പിൽ കൊണ്ടുപോകുകയായിരുന്ന KSEBയുടെ തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരുക്ക്. കോഴിക്കോട് വടകര മണിയൂർ ഹൈസ്കൂളിന് സമീപം ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ചെല്ലട്ട് പൊയിൽ കാളാം പുതുക്കുടി ജാനകി (75) ക്കാണ് ഗുരുതര പരുക്കേറ്റത്. മരച്ചില്ലകൾ വെട്ടിമാറ്റാൻ കൊണ്ടുപോകുകയായിരുന്ന വാളാണ്
Kerala News

എസ്എഫ്ഐ നേതാവ് അഭിമന്യു വധക്കേസിൽ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ഹർജിക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ

കൊച്ചി: എസ്എഫ്ഐ നേതാവ് അഭിമന്യു വധക്കേസിൽ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ഹർജിക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. അസാധാരണമായ സാഹചര്യത്തിൽ മാത്രമേ അടച്ചിട്ട കോടതിയിൽ വിചാരണ അനുവദിക്കാറുള്ളുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു. നിലവിൽ പ്രതികൾ മുന്നോട്ട് വെച്ചിട്ടുള്ള ആവശ്യങ്ങൾ അടിസ്ഥാന രഹിതമെന്ന്
Kerala News

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് മാറാനുള്ള തീരുമാനം സ്വയം എടുത്തതെന്ന് ഡോ. ടിഎം തോമസ് ഐസക്ക്

കോഴിക്കോട്: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് മാറാനുള്ള തീരുമാനം സ്വയം എടുത്തതെന്ന് ഡോ. ടിഎം തോമസ് ഐസക്ക്. കേന്ദ്ര കമ്മിറ്റി അംഗം സംസ്ഥാന സെക്രട്ടറിയേറ്റിന് മുകളിൽ. മാറിയാൽ മാത്രമേ പുതിയ ആളുകൾക്ക് വരാൻ കഴിയും. മാറാൻ തന്നെ ആരും നിർബന്ധിച്ചിട്ടില്ലെന്ന് തോമസ് ഐസക്ക് ട്വന്റിഫോറിനോട് പറഞ്ഞു.
India News

വടക്കന്‍ അറബിക്കടലില്‍ ഇന്ത്യന്‍ യുദ്ധക്കപ്പലില്‍ പാക് നാവികസേനാ കപ്പല്‍ ഇടിച്ചു

ഡല്‍ഹി: വടക്കന്‍ അറബിക്കടലില്‍ ഇന്ത്യന്‍ യുദ്ധക്കപ്പലില്‍ പാക് നാവികസേനാ കപ്പല്‍ ഇടിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം. പാകിസ്താന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യന്‍ കപ്പലിന് കേടുപാടുകളില്ല. പാക് നാവിക സേന കപ്പലിന്റെ അധിക വേഗതയാണ് അപകടകാരണം. പതിവ്
Kerala News Top News

മെസിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ കേസില്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മെസിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ കേസില്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. നടപടികള്‍ സര്‍ക്കാര്‍ നയത്തിന്റെ ഭാഗമല്ലെന്നും പൊലീസ് നടപടിയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജിഎസ്ടി വകുപ്പിന്റെ
India News Sports

ടി20 വെടിക്കെട്ട് ഫിഫ്റ്റിയുമായി സഞ്ജു സാംസൺ; പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി

ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 7 വിക്കറ്റിന് തകര്‍ത്ത് മൂന്ന് മത്സര പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത് അഫ്ഗാന്‍ ഉയര്‍ത്തിയ 160 റണ്‍സിന്‍റെ വിജയലക്ഷ്യം മലയാളി താരം സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെയും അഭിഷേക് ശര്‍മയുടെ വെടിക്കെട്ട്