India News Kerala News

ഓൺലൈൻ ഷോപ്പിങ് നടത്തുന്ന ഉപഭോക്താക്കൾക്ക് നിർണായക മാറ്റങ്ങളുമായി കേന്ദ്രസർക്കാർ.

ഓൺലൈൻ ഷോപ്പിങ് നടത്തുന്ന ഉപഭോക്താക്കൾക്ക് നിർണായക മാറ്റങ്ങളുമായി കേന്ദ്രസർക്കാർ. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ ഉൽപ്പന്നങ്ങളുടെ വില, ഡിസ്‍കൌണ്ട്, സെർച്ച് ഫലങ്ങൾ, സ്പോൺസേർഡ് ലിസ്റ്റിങ്ങുകൾ, ഉപഭോക്തൃ പരാതികൾ, വ്യക്തിഗത വിവരങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനാണ് പുതിയ നിയമഭേദഗതികൾ.

Related Posts

Leave a Reply