ഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടി നടക്കുന്നതിനിടെ ചേരി പ്രദേശങ്ങള്‍ തുണികെട്ടി മറച്ചുവെന്ന് ആരോപണം. വസന്ത് കുഞ്ച് മേഖലയിലെ ചേരികളാണ് ആരും കാണാത്ത വിധത്തില്‍ മറച്ചുവെച്ചത്. രാജ്യത്തെ യാഥാര്‍ഥ്യങ്ങളും ഈ വിധത്തില്‍ മറച്ചുപിടിക്കുന്നതില്‍ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടി
Year: 2026
ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ബ്രിക്‌സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന. ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും സംഘര്‍ഷങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിനുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് ഉച്ചകോടി. പഹല്‍ഗാം ഭീകരാക്രമണത്തെ പേരെടുത്ത് പരാമര്‍ശിച്ച് ഭീകരവാദത്തെ അപലപിച്ചു.
ബെംഗളൂരു: പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ ജെഡിഎസ് എംപി പ്രജ്വൽ രേവണ്ണയിൽനിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണിൽ നിരവധി അശ്ലീലവീഡിയോകളെന്ന് റിപ്പോർട്ട്. പിടിച്ചെടുത്ത മൊബൈൽഫോണിന്റെ ഫൊറൻസിക് പരിശോധനയ്ക്ക് പിന്നാലെയാണ് ഫോണിൽ നിരവധി അശ്ലീലവീഡിയോകൾ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയത്.
തിരുവനന്തപുരം: പിണറായി വിജയനെ പ്രതിരോധിക്കാതെ സിപിഐ. മാസപ്പടി ഇടപാടിൽ പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള കത്ത് ഇഡി ഡിജിപിക്ക് നൽകിയ വിഷയത്തിലാണ് സിപിഐ പ്രതിരോധം തീർക്കാതെ മാറിനിൽക്കുന്നത്. ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് സിപിഐ രാഷ്ട്രീയം എന്നും എൽഡിഎഫ് രാഷ്ട്രീയമാണെന്നും
തിരുവനന്തപുരം: തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച സൈനികൻ്റെ അവയവം ദാനം ചെയ്യും. സൈനികനായ രാഹുൽ രാജീവിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ആറ് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഹിമാചൽ പ്രദേശിൽ നിന്ന് നാട്ടിൽ അവധിക്ക് എത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.30 വയസായിരുന്നു അദേഹത്തിന്. രണ്ട്
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയിൽ പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ മന്ത്രി കെ മുരളീധരൻ. ദീർഘകാല കരാറുകൾ റദ്ദാക്കിയതിന്റെ പരിണിതഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്. പല പദ്ധതികളും വരുമ്പോൾ പരിസ്ഥിതി സംരക്ഷകരായി ചിലർ രംഗത്തിറങ്ങുമെന്നും അവരെയൊന്നും ഇപ്പോൾ കാണാനില്ലെന്നും കെ മുരളീധരൻ
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയിൽ കെപിസിസി അധ്യക്ഷന് റിപ്പോർട്ട് സമർപ്പിച്ചു. കെപിസിസി അധ്യക്ഷനാണ് നടപടി സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കുക. അന്വേഷണ സമിതിയുടെ കണ്ടെത്തലുകൾ ശുപാർശയായി സമർപ്പിച്ചിട്ടുണ്ട്. നടപടി സംബന്ധിച്ച കാര്യങ്ങൾ കെപിസിസി അധ്യക്ഷൻ മാധ്യമങ്ങളെ അറിയിക്കും. ചിറയിൻകീഴിലെ
കണ്ണൂർ: അഴിമതി കേസില്‍ കേസെടുക്കണമെന്ന ഇഡി ശുപാര്‍ശയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സിഎംആര്‍എല്ലിന് വഴിവിട്ട ഒരു സഹായവും ചെയ്തിട്ടില്ല. സിഎംആർഎൽ സേവനം ലഭിക്കാതെ എക്സാലോജിക്കിന് പണം നൽകി എന്നായിരുന്നു എസ്എഫ്ഐഒയുടെ ആരോപണം. ഇതിൽ നിന്ന് വ്യത്യസ്തമായി
തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വിവാഹിതയായി. സ്വപ്‌ന തന്നെയാണ് താൻ വിവാഹിതയായെന്ന വിവരം സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചത്. തന്റെ വിവാഹജീവിതത്തിനായി പ്രാർഥിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് സ്വപ്‌നാ സുരേഷ് വിവാഹ ചിത്രങ്ങൾ പങ്കുവെച്ചത്. കേസിലെ മറ്റൊരു
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ നടന്നത് 13 കമ്പനികൾ വഴിയെന്ന് ജി.എസ്ടി പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിൽ ഏഴ് കമ്പനികൾക്കും ജി.എസ്ടി രജിസ്ട്രേഷൻ പോലുമില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. പണമിടപാടുകൾക്കായി മാത്രം രൂപീകരിച്ച ഷെൽ






















