തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഇ ഡിയുടെ കത്തില്‍ തുടര്‍നീക്കം വൈകും. 16-ാം തിയതിക്ക് ശേഷമായിരിക്കും തുടര്‍നടപടി സംബന്ധിച്ച തീരുമാനം എടുക്കുക. വിദേശത്തുള്ള ആഭ്യന്തരമന്ത്രി രമേശ്
Year: 2026
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു കുട്ടിക്ക് ഗുരുതര പരിക്കേറ്റു. ആനന്ദ് പര്‍ബത്തിലുള്ള പഴയ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണാണ് അപകടമുണ്ടായത്. ഡല്‍ഹി സത്യനികേതനിൽ ഹോസ്റ്റല്‍ തകര്‍ന്നുണ്ടായ അപകടത്തിൻ്റെ ഞെട്ടല്‍ വിട്ടുമാറുന്നതിന്
മലപ്പുറം: സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെടരുത് എന്ന വിവാദ പ്രസ്താവനയില്‍ ഉറച്ച് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ, വ്യക്തികള്‍ക്കോ വേണ്ടി തിരുത്തി പറയേണ്ടതല്ല ഇസ്‌ലാമിക നിയമങ്ങള്‍ എന്ന നിലപാട് അദ്ദേഹം വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു. ആരുടെയും
പാലക്കാട്: ബസ് കാത്തുനിന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത വാണിയംപാറയില്‍ ബസ് കാത്തുനിന്ന നാല് പേരെയാണ് കാര്‍ ഇടിച്ചു തെറിപ്പിച്ചത്. അപകടത്തില്‍ വാണിയംപാറ പൊട്ടിമട സ്വദേശി അബ്ദുള്‍ റസാഖ്
ഇടുക്കി: അടിമാലിയില്‍ ഇരട്ടക്കുട്ടികളുടെ മരണത്തിന് കാരണം കീടനാശിനി ഉള്ളില്‍ ചെന്നതാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടികള്‍ തറയില്‍ വീണ കീടനാശിനി കൈയില്‍ തൊട്ട് വായില്‍ വച്ചതാണ് മരണകാരണമെന്നാണ് പൊലീസിന്റെ നിഗമനം. പ്രാഥമിക റിപ്പോര്‍ട്ടില്‍ ദുരൂഹസാഹചര്യമൊന്നുമില്ലെന്ന് പൊലീസ്
തിരുവനന്തപുരം:ചൂടിന് പുറമെ വൈദ്യുതി പ്രതിസന്ധിയും തുടരുന്നതോടെ സംസ്ഥാനത്ത് ജനജീവിതം ദുരിതത്തിൽ. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ബദൽ മാർഗ്ഗം കണ്ടെത്താനുള്ള പരിശ്രമത്തിൽ കെഎസ്ഇബിയും വൈദ്യുതി വകുപ്പും. പവർ എക്സ്ചേഞ്ചിൽ നിന്ന് അധികം വൈകാതെ വൈദ്യുതി ലഭിക്കുമെന്ന
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച ചെയ്യാൻ പോവുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സീതാറാം യെച്ചുരി അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരുമാനം ഗൗരവപൂർവ്വം കമ്മിറ്റിയിൽ
അടിമാലി: പവര്‍കട്ടിൽ ദുരിതത്തിലായി സംസ്ഥാനത്തെ സലൂണുകളും. കൃത്യമായ സമയക്രമം പോലുമില്ലാതെ വൈദ്യുതി വിച്ഛേദിക്കപ്പെടുന്നതിനാല്‍ മനസമാധാനത്തോടെ മുടിവെട്ടാനും ഷേവ് ചെയ്യാനും കഴിയുന്നില്ലെന്നാണ് പരാതി. കറണ്ട് പോയാൽ അത് വരുന്നതുവരെ കാത്തിരിക്കേണ്ട ഗതികേടിലാണ് ചിലയിടങ്ങള്‍. അതേസമയം ഇന്‍വേര്‍ട്ടറുകളും
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിൽ മറുപടിയുമായി കെഎസ്ഇബി മുൻ ചെയർമാൻ ബി അശോക്. പിണറായി വിജയൻ്റെ വിമർശനം ഓർമ്മ പിശക് കൊണ്ട് ആയിരിക്കാം എന്ന് ബി അശോക് ട്വന്റിഫോറിനോട് വ്യക്തമാക്കി. ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിൽ ഉദ്യോഗസ്ഥ വീഴ്ച ഇല്ല. കരാറുമായി ബന്ധപ്പെട്ട എല്ലാ രേഖകളും
കൊച്ചി: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ തീവ്രശ്രമമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. സമഗ്രമായ വൈദ്യുതി പദ്ധതി മുന്നോട്ടുവച്ച് ഈ പ്രതിസന്ധി മറികടക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ഒരു അവസരമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്നതാണ് കാര്യം. അതിനു വേണ്ടി






















