ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സണ്ണി അസ്‌ലാദേക്കര്‍ എന്ന പൈലറ്റിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഡല്‍ഹിയില്‍ നിന്ന് സോളിലേക്കുള്ള ഫ്‌ളൈറ്റിന്റെ ക്യാപ്റ്റനായിരുന്നു. ഡല്‍ഹി വസന്ത് കുഞ്ചിലെ ഹോട്ടലില്‍ രണ്ടാമത്തെ ഫ്‌ളൈറ്റിന് ഇടയിലുള്ള
Year: 2026
കോട്ടയം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനെതിരായ സൈബര്‍ ആക്രമണത്തില്‍ കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്. മലയാള മനോരമ നല്‍കിയ പരാതിയിലാണ് നടപടി. അധിക്ഷേപ പ്രചാരണം, അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എസ്പി വൈബ്‌സ് എന്ന ഫേസ്ബുക്ക് പേജ് ഉടമ എസ്പി
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത മന്ത്രി സി പി ജോണും ഉദ്യോഗസ്ഥരും പല കാര്യങ്ങളില്‍ അഭിപ്രായ ഭിന്നത ഉണ്ടായതോടെയാണ് അഴിച്ചുപണിക്ക് ഒരുങ്ങുന്നത്. ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ അടക്കം മാറ്റിയേക്കും. കമ്മീഷണര്‍ സ്വീകരിക്കുന്ന പല നിലപാടുകളിലും
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. രോഗികളുടെ ജീവൻകൊണ്ട് പന്താടാൻ സമ്മതിക്കില്ല. അക്കാര്യം സർക്കാർ ഉറപ്പുവരുത്തുമെന്നും കെ മുരളീധരൻ പറഞ്ഞു. ഒരു കാരണവശാലും സമരം അനുവദിക്കാൻ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. 108 ൽ പോകുന്നവർ
കോഴിക്കോട്: തിരുത്തൽ നടപടികളിലേക്ക് കടക്കാനുള്ള സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്ക് കോഴിക്കോട് തുടക്കം. മുതിർന്ന നേതാവ് പാലോളി മുഹമ്മദുകുട്ടി പതാക ഉയർത്തി. പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി വിപുലീകൃത സംസ്ഥാന കമ്മിറ്റി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരായ ഇ.ഡി നീക്കം
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന നടത്തിയ സംഭവത്തിൽ , ഇരുപതോളം വനിതകൾക്കെതിരെ കേസ്. പാലക്കാട് ഗോപാലപുരം കെിജഎഫ് ലോട്ടറി ഏജൻസിയിലാണ് സംഭവം. കെിജഎഫ് ലോട്ടറി ഏജൻസിയിൽ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. വ്യാജ ലോട്ടറിയെ
വേളാങ്കണ്ണി ദേവാലയം ഒക്ടോബർ ഒന്ന് മുതൽ 24 മണിക്കൂറും വേളാങ്കണ്ണി തുറന്നിടും. വാർഷിക പെരുന്നാളിന്റെ ഭാഗമായി തഞ്ചാവൂർ രൂപതാ ബിഷപ്പ് റവ. ഡോ. ടി. സഹയരാജാണ് ഇക്കാര്യം അറിയിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. വാർഷിക തിരുനാളിനിടെയാണ് ബിഷപ്പ്
ആലപ്പുഴ: കൂടെയുള്ള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് വി ഡി സതീശന് ഉപദേശവുമായി ജി സുധാകരന്‍ എംഎല്‍എ. ഇക്കാരം വി ഡി സതീശനോട് നേരിട്ട് പറഞ്ഞു. വി ഡി സതീശന്‍ മികച്ച മുഖ്യമന്ത്രിയാണെന്നും യാതൊരു അപാകതയും ഇതുവരെ വന്നിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. പത്തിരുപത് വര്‍ഷത്തോളം സെക്രട്ടേറിയറ്റില്‍ ഞാന്‍
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്. ചൈനീസ് പ്രസിഡന്റ് പങ്കെടുക്കാത്ത കാരണം വ്യക്തമല്ല. ഉച്ചകോടിക്ക് ശേഷം വിശ്രമത്തിനായി ഹോട്ടലിലേക്ക് മടങ്ങിയിരുന്നു എന്ന് വിവരം. യുഎഇ കീരീടാവകാശിയും വിരുന്നിൽ
യുകെ: സമൂഹമാധ്യമങ്ങള്‍ കീഴടക്കി തലയും തലൈവരും. സിനിമാ താരം അജിത്ത് പങ്കെടുക്കുന്ന കാര്‍ റേസിങ് മത്സര വേദിയിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. ഇരുവരുടെയും സൗഹൃദ നിമിഷങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ബ്രിട്ടനില്‍ നടക്കുന്ന മാന്‍സ് കപ്പ് അന്തര്‍ ദേശീയ മത്സരത്തിനിടെയാണ് തമിഴ്‌നാട്






















