മുംബൈ: പുനർജന്മത്തിനായി അച്ഛന്റെ മൃതദേഹം നാല് വർഷം സൂക്ഷിച്ച് വെച്ച് മക്കൾ. മുംബൈ മലാഡിലാണ് സംഭവം. 78കാരന്റെ മൃതദേഹമാണ് ഒടുവിൽ കണ്ടെത്തിയിരിക്കുന്നത്. പൂട്ടിയിട്ട കെട്ടിടത്തിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ പരാതി നൽകുകയായിരുന്നു. അച്ഛന്റെ മൃതദേഹം സൂക്ഷിക്കാൻ മകനും
Year: 2026
വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ (എഐ) അമിത നിയന്ത്രണം വേണ്ടെന്ന് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. പുതിയ നിയന്ത്രണങ്ങളിൽ തിടുക്കമില്ല. നിയന്ത്രണങ്ങൾ അമേരിക്കയുടെ സാങ്കേതിക മുന്നേറ്റത്തിന് തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, എഐ കമ്പനികൾക്ക് ശക്തമായ സ്വയം നിയന്ത്രണം വേണമെന്നും ആവശ്യപ്പെട്ടു.
കേരള പൊലീസിലെ സബ് ഇൻസ്പെക്ടറുടെ അവസരോചിതമായ ഇടപെടലിൽ ആത്മഹത്യയിൽ നിന്നും രക്ഷിച്ചത് സ്വന്തം മകനെ തന്നെ. ചെന്നൈയിൽ ജോലി ചെയ്യുന്ന മകനെയാണ് പിതാവ് തന്റെ പൊലീസ് ബുദ്ധി ഉപയോഗിച്ച് രക്ഷിച്ചത്. അർധരാത്രിയിൽ സോഷ്യൽമീഡിയയിൽ ആത്മഹത്യാസൂചന നൽകുന്ന പോസ്റ്റ് പങ്കുവെച്ച ശേഷം മരിക്കാനാണ് യുവാവ്
തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ ആക്രമണം. ഓഫീസിന്റെ ചില്ലുകള് കല്ലെറിഞ്ഞ് തകര്ത്ത നിലയിലാണ്. ആക്രമണത്തിന് പിന്നില് ബിജെപിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ബേക്കറി ജംഗഷനിലെ തിരുവനന്തപുരം ജില്ലാ കോണ്ഗ്രസ് ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. രാത്രിയോ പുലര്ച്ചെയോ ആണ് ആക്രമണം
പത്തനംതിട്ട: പത്തനംതിട്ട മാരാമണ് റിസോര്ട്ട് ജീവനക്കാരിയെ കൊലപ്പെടുത്തിയത് പ്രണയത്തില് നിന്ന് പിന്മാറാന് ശ്രമിച്ചതിനെ തുടര്ന്നെന്ന് പ്രതി ജിത്തു. കൊല്ലപ്പെട്ട ദിന്ഷയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന സംശയവും പ്രതിക്കുണ്ടായിരുന്നു. കൊല്ലണമെന്ന ലക്ഷ്യത്തോടെ തന്നെയാണ് കത്തിയുമായി ജിത്തു
കോഴിക്കോട്: മദ്യപിച്ച് വാഹനം ഓടിച്ച കേസിന് പിന്നാലെ യൂട്യൂബര് അശ്വന്ത് കോക്കിന്റെ കാറില് നിന്ന് എയര് ഗണ് കണ്ടെത്തി. എയര് ഗണ്ണും പെല്ലറ്റും ആണ് കണ്ടെത്തിയത്. മദ്യക്കുപ്പികളും കോക്കിന്റെ ഥാറില് നിന്ന് കണ്ടെത്തിയിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന പരാതിയില് കഴിഞ്ഞ ദിവസം
ഡല്ഹി: പോക്സോ കേസിലെ അതിജീവിതയായ പത്തുവയസുകാരിയെ മകളേയെന്ന് വിളിച്ച് ചേര്ത്തുപിടിച്ച് ജഡ്ജി. പെണ്കുട്ടിയ്ക്ക് ഡല്ഹി രോഹിണിയിലെ പ്രത്യേക കോടതി ജഡ്ജി രജനി രംഗ എഴുതിയ കത്ത് ഏറെ ഹൃദയസ്പര്ശിയായി. ഏഴ് വയസുള്ളപ്പോഴാണ് പെണ്കുട്ടി പീഡനം നേരിട്ടത്. ക്രൂരമായി ഉപദ്രവിച്ച സുമിത് ശാക്യയ്ക്ക്
ഇടുക്കി: 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന നല്കിയെന്ന് ഇടുക്കി മെഡിക്കല് കോളജിനെതിരെ ഗുരുതര ആരോപണം. ജൂണില് കാലാവധി കഴിഞ്ഞെന്ന് ശ്രദ്ധയില്പ്പെട്ടതോടെ മരുന്ന് ഉപയോഗിച്ചില്ലെന്ന് മാതാപിതാക്കള് പറയുന്നു. ഇടുക്കി മെഡിക്കല് കോളജ് സൂപ്രണ്ടിന് പരാതി നല്കിയിട്ടുണ്ട്.
തിരുവനന്തപുരം: യാത്രയ്ക്ക് കൂടുതല് പൊലീസ് വാഹനം വിന്യസിച്ചതില് പൊലീസിനോട് കയര്ത്ത് മുഖ്യമന്ത്രി വി ഡി സതീശന്. തിരുവനന്തപുരം ഡിസിപിയോടാണ് അദ്ദേഹം അതൃപ്തി അറിയിച്ചത്. പൈലറ്റിന്റെ എണ്ണം കൂട്ടരുതെന്ന് മുഖ്യമന്ത്രി കര്ശന നിര്ദേശം നല്കി. മുഖ്യമന്ത്രിക്ക് മുന് കാലങ്ങളിലേത് പോലെ നിറയെ
കൊച്ചി: അപകീർത്തികരമായ പോസ്റ്റുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനും ഓൺലൈൻ മാധ്യമ പ്രവർത്തകൻ ഷാജൻ സ്കറിയും ഇന്ന് കോടതിക്ക് മുൻപിൽ വിശദീകരണം നൽകും. എറണാകുളം സെഷൻസ് കോടതിയാണ് മഞ്ജുവാര്യരുടെ മാനനഷ്ട കേസിലെ ഉപഹർജിയിൽ വിശദീകരണം കേൾക്കുക.






















