രാജ്യതലസ്ഥാനമായ ദില്ലിയിൽ രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ നേരിട്ടറിയാൻ വ്യത്യസ്തമായൊരു പരീക്ഷണം നടത്തിയിരിക്കുകയാണ് നഗരത്തിലെ കണ്ടന്‍റ് ക്രിയേറ്ററായ ബെജെയിൽ. സ്ത്രീയുടെ വേഷവും മേക്കപ്പും ധരിച്ച്, ദുപ്പട്ട കൊണ്ട് മുഖം മറച്ചായിരുന്നു യുവാവ് സ്കൂട്ടിയിൽ നഗരത്തിലൂടെ
Year: 2026
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് അറിയിച്ച് കെഎസ്ഇബി. 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് പ്രതീക്ഷിക്കുന്നത്. ഇതിനാല്‍ രാത്രികാല നിയന്ത്രണം വേണ്ടിവരുമെന്നാണ് അറിയിപ്പ്. ഉയര്‍ന്ന വൈദ്യുതി ആവശ്യകതയിലും കഴിഞ്ഞ രണ്ട് ദിവസം നിയന്ത്രണം വേണ്ടി വന്നിരുന്നില്ല. കഴിഞ്ഞ
കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച. ഇന്ത്യന്‍ പൗരന്‍ എന്ന വ്യാജ രേഖകളുമായി ജോലിചെയ്ത ബംഗ്ലാദേശി പൗരന്‍ പിടിയിലായി. ബിപ്ലബ് സോറന്‍ എന്ന പേരിലുള്ള വ്യാജ ആധാര്‍ കാര്‍ഡുമായി ജോലി ചെയ്തിരുന്ന ആളാണ് പിടിയിലായിരിക്കുന്നത്. ബംഗാളിലെ മുര്‍ഷിദാബാദ് പൊലീസിന്റെ പേരിലുള്ള വ്യാജ പൊലീസ്
കൊച്ചി: തിരുവോണം ബമ്പറിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. സെപ്റ്റംബര്‍ 26ന് നറുക്കെടുപ്പ് നടക്കേണ്ട തിരുവോണം ബമ്പറിന്റെ പേരിലാണ് എഐ ഉപയോഗിച്ച് വ്യാജ ടിക്കറ്റ് നിര്‍മിച്ച് തട്ടിപ്പ് നടക്കുന്നത്. തട്ടിപ്പിനിരയായത് അധികവും ഇതര സംസ്ഥാനക്കാരാണ്. 500 രൂപ വരുന്ന തിരുവോണം ബമ്പര്‍ ടിക്കറ്റാണ് 149
തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം. ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി. 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്. പീക്ക് ടൈമിലെ വൈദ്യുതിയുടെ ആവശ്യകത 5348 മെഗാവാട്ട് ആണ്. ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണ സംഘത്തിന്റെ മെല്ലെപോക്കിൽ ഇടഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരൻ. വിഷയത്തിൽ എജിയോട് വിശദീകരണം തേടിയിരിക്കുകയാണ് മന്ത്രി. കട്ടിളപ്പാളി കേസിൽ ഈ മാസം 22ന് കുറ്റപത്രം സമർപ്പിക്കാനായിരുന്നു കോടതി നിർദേശം. എന്നാൽ 3 ദിവസം മാത്രം ശേഷിക്കേ ഇതുവരെയും അന്വേഷണ സംഘം
പത്തനംതിട്ട: സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ കേസെടുക്കുന്നതിൽ, നിയമോപദേശം പരിശോധിച്ച ശേഷം നടപടിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇഡി കത്തിൽ കേസെടുക്കണോയെന്ന് പരിശോധിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മേൽ നടപടികൾ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കായംകുളം: എംഎസ്എം കോളജിലെ യൂണിയന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ എസ്എഫ്‌ഐ -കെഎസ്‌യു സംഘര്‍ഷം. എസ്എഫ്‌ഐയുടെ വിജയാഹ്ലാദ പ്രകടനത്തിലേക്ക് കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന് കല്ലേറുണ്ടായതോടെയാണ് സംഘര്‍ഷം ഉണ്ടായത്. പൊലീസുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരുക്കേറ്റു. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ
കോഴിക്കോട്: മിൽമ മലബാർ മേഖല യൂണിയൻ സർക്കാർ പിരിച്ചുവിട്ടത് രാഷ്ട്രീയ പ്രേരിതമായ നടപടിയെന്ന് മിൽമ ചെയർമാൻ കെ എസ് മണി. യൂണിയൻ പിടിച്ചെടുക്കാനാണ് നീക്കം. നിയമപരമായി നേരിടുമെന്നും കെ എസ് മണി ട്വന്റിഫോറിനോട് പ്രതികരിച്ചു. ഫെഡറേഷൻ ചെയർമാനുമായി ബന്ധപ്പെട്ട ഹർജി കോടതിയിൽ നിലനിൽക്കെയാണ് തിരുവനന്തപുരം
കൊച്ചി: അനധികൃതമായി മദ്യം സൂക്ഷിച്ച കേസിൽ മാനന്തവാടി ജയിലിൽ റിമാൻഡിൽ കഴിയുന്ന റിപ്പോർട്ടർ ചാനൽ മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രൊഡക്ഷൻ വാറന്റ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ആൻ്റോയെ ബത്തേരി കോടതിയിൽ ഹാജരാക്കുന്നത്. കേസിൽ എക്സൈസ് നൽകിയ കസ്റ്റഡി അപേക്ഷ കോടതി






















