തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില് വീണ്ടും സ്വര്ണ്ണം പൊട്ടിക്കലെന്ന് സംശയം. ദുബായില് നിന്നെത്തിയ തിരുവനന്തപുരം സ്വദേശികളായ ദമ്പതികളുടെ പക്കല് നിന്നുമാണ് സ്വര്ണ്ണം തട്ടിയെടുത്തത്. ദമ്പതികളെ സുഹൃത്ത് വഴി പരിചയപ്പെട്ട ഒരാള് തിരുവനന്തപുരത്തേക്ക് സ്വര്ണ്ണം കൊണ്ട്
Year: 2026
വയനാട്: റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിന് എതിരായ എക്സൈസ് കേസിൽ ഭാര്യാ മാതാവിന്റെ മൊഴിയെടുക്കാൻ എക്സൈസ് സംഘം. മദ്യം കണ്ടെടുത്ത വയനാട് വാഴവറ്റയിലെ വീടിന്റെ ഉടമ ഭാര്യാ മാതാവ് ലില്ലി ജോസ് ആണ് എന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം. വീട് ആന്റോയുടേത് തന്നെ എന്ന് തെളിയിക്കാനാണ് അന്വേഷണ
കൊല്ലം: പത്തനാപുരത്ത് പോര്ച്ചില് നിര്ത്തിയിട്ട സ്കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു. മഞ്ചള്ളൂര് തിരുവോണത്തില് മോഹന് കുമാറിന്റെ ഉടമസ്ഥതയിലുള്ള വീടാണ് കത്തി നശിച്ചത്. രാത്രി 7 മണിയോടെയായിരുന്നു സംഭവം നടന്നത്. റോഡ് നിര്മാണത്തിനായി എത്തിയ തൊഴിലാളികള് താമസിക്കുന്ന വീടായിരുന്നു
ശ്രീനഗര്: ജമ്മു കശ്മീരില കത്വയില് നാല് സിഐഎസ്എഫ് ജവാന്മാര് കൊല്ലപ്പെട്ടു. സഹപ്രവര്ത്തകനാണ് ഇവര്ക്ക് നേരെ വെടിയുതിര്ത്തത്. ആക്രമണം നടത്തിയ ജവാനെ പിടികൂടിയിട്ടുണ്ട്. വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം നടന്നത്. ജലവൈദ്യുത പദ്ധതിക്കായി നിയോഗിക്കപ്പെട്ട സിഐഎസ്എഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. 2009
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. മധ്യപ്രദേശില് നിന്നുള്ള 200 മെഗാ വാട്ട് ലഭിക്കാത്തതിനെ തുടര്ന്ന് ഇന്നലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായി. കഴിഞ്ഞദിവസം പീക് അവറില് 800 മെഗാ വാട്ട് വൈദ്യുതിയുടെ കുറവുണ്ടായി. രാത്രി 9 മണിക്ക് ശേഷവും വൈദ്യുതി
ചെന്നൈ: നാഗര്കോവിലിൽ യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ നാല് പേര് അറസ്റ്റിൽ. ആലംകുളം സ്വദേശി മുരുകേശന് (30) തിമ്മരാജപുരം സ്വദേശി തങ്കപാണ്ടി (39) ഉള്പ്പടെ 4 പേരാണ് പിടിയില് ആയത്. കവര്ച്ച ചെയ്ത 98 പവന് സ്വര്ണാഭരണങ്ങള് പിടിച്ചെടുത്തു. സെപ്റ്റംബര് 24 നായിരുന്നു
തിരുവനന്തപുരം: വര്ക്കലയില് പിതാവിന്റെ ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്ത മകന് ക്രൂരമര്ദ്ദനമെന്ന് പരാതി. ശിവഗിരി തൊടുവേയില് 25കാരനായ രാഹുലിനാണ് മര്ദ്ദനമേറ്റത്. പിതാവിനൊപ്പം മീന്പിടിച്ച് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ബൈക്ക് യാത്രികര് പിതാവിന്റെ ദേഹത്ത് ചെളിവെള്ളം
കോട്ടയം: രാമപുരത്ത് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ബിബിറ്റ് ജോയിയുടെ മകൾ ക്രിസ്റ്റീനയാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ കളർകോട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് തീരുമാനിക്കാം എന്ന് സർക്കാർ. നോട്ടിഫിക്കേഷൻ ഇറക്കി സംസ്ഥാന സർക്കാർ. വിവിധ ഹൈക്കോടതി വിധികളുടെ അടിസ്ഥാനത്തിൽ വേണം തീരുമാനം എടുക്കേണ്ടതെന്നും സർക്കാർ വ്യക്തമാക്കി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ 2023-ലെ ഓൾ
ഡൽഹി: മുഖ്യമന്ത്രി വിമാനയാത്രയിൽ വ്യക്തത വരുത്തണമെന്നാണ് തൻറെ അഭിപ്രായമെന്ന് കെ സുധാകരൻ. കട്ടും മോഷ്ടിച്ചും കൊണ്ടുവന്ന വാഹനമല്ലല്ലോ. അവരവരുടെ വിഷയം പറയണമോ എന്നത് അവരാണ് തീരുമാനിക്കുന്നത്. ദുരൂഹത എന്നൊന്നും പറയാനില്ല. നിങ്ങൾ ഇത്രയും വലിയ പ്രകമ്പനം ഒന്നും കൊള്ളിക്കേണ്ട. ഗ്യാനേഷ് കുമാറിനെതിരെ






















