Home 2026 (Page 14)
Kerala News

ശബരിമല മില്‍മ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് മൂന്നിടങ്ങളില്‍ എസ്‌ഐടി റെയ്ഡ് നടത്തി.

തിരുവനന്തപുരം: ശബരിമല മില്‍മ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് മൂന്നിടങ്ങളില്‍ എസ്‌ഐടി റെയ്ഡ് നടത്തി. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. നെയ്യ് ക്രമക്കേടില്‍ ആരോപണവിധേയനായ മില്‍മ മുന്‍ ഉദ്യോഗസ്ഥന്‍ ഷൈന്‍ ജോസഫിന്റെ വീട്ടിലടക്കം പരിശോധന നടന്നു. വാഹനത്തിന്റെ
Kerala News

കോൺഗ്രസ് ഓഫിസുകൾ ആക്രമിച്ചത് പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.

തിരുവനന്തപുരം: കോൺഗ്രസ് ഓഫിസുകൾ ആക്രമിച്ചത് പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. പാർട്ടി ഓഫീസുകൾ ആക്രമിക്കുന്നത് ശരിയായ രീതിയല്ല. കേരളീയ പൊതു സമൂഹം ഒരുകാലത്തും ഇത്തരം രാഷ്ട്രീയ അതിക്രമങ്ങളെ അംഗീകരിക്കില്ല. നാട്ടിലെ ക്രമസമാധാനം തകർക്കാൻ ചില
crime Kerala News

കൊഴിഞ്ഞാമ്പാറ കൊലപാതകം: കുട്ടികളെ കൊലപ്പെടുത്തിയത് മോഡലിംഗ് പഠിക്കാൻ വേണ്ടി’; അമ്മ നിവേദ്യയുടെ മൊഴി

പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ സഹോദരങ്ങളായ കുട്ടികൾ കുളിമുറിയിലെ ടാങ്കിൽ മരിച്ച സംഭവത്തിൽ അമ്മ നിവേദ്യയുടെ മൊഴി വിവരങ്ങൾ പുറത്ത്. കുട്ടികളെ കൊലപ്പെടുത്തിയത് മോഡലിംഗ് പഠിക്കാൻ വേണ്ടിയാണെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. സ്വാതന്ത്ര്യമായി ജീവിക്കാൻ വേണ്ടിയാണ് കുട്ടികളെ
Kerala News

പൈലറ്റുമാർ തമ്മിൽ വാക്കേറ്റം: ദുബൈ വിമാനം സൗദിയിൽ അടിയന്തരമായി ഇറക്കി.

ദുബൈ-ടെൽഅവീവ് ഫ്ലൈ ദുബൈ വിമാനം സൗദിയിൽ അടിയന്തരമായി ഇറക്കി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി എന്ന് വിമാന കമ്പനി അറിയിച്ചു. വിമാനം റാഞ്ചാൻ ശ്രമം നടന്നുവെന്ന റിപ്പോർട്ട് ഇസ്രായേൽ പ്രധാനന്ത്രിയുടെ ഓഫീസ് തള്ളി. വിമാനത്തിൽ പൈലറ്റുമാർ തമ്മിൽ വാക്കേറ്റമുണ്ടായെന്നും ഒരു പൈലറ്റിന്റെ കയ്യിൽ കത്തി കണ്ടു
India News

പുനർജന്മത്തിനായി അച്ഛന്റെ മൃതദേഹം നാല് വർഷം സൂക്ഷിച്ച് വെച്ച് മക്കൾ

മുംബൈ: പുനർജന്മത്തിനായി അച്ഛന്റെ മൃതദേഹം നാല് വർഷം സൂക്ഷിച്ച് വെച്ച് മക്കൾ. മുംബൈ മലാഡിലാണ് സംഭവം. 78കാരന്റെ മൃതദേഹമാണ് ഒടുവിൽ കണ്ടെത്തിയിരിക്കുന്നത്. പൂട്ടിയിട്ട കെട്ടിടത്തിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ പരാതി നൽകുകയായിരുന്നു. അച്ഛന്റെ മൃതദേഹം സൂക്ഷിക്കാൻ മകനും
International News

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ (എഐ) അമിത നിയന്ത്രണം വേണ്ടെന്ന് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്.

വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ (എഐ) അമിത നിയന്ത്രണം വേണ്ടെന്ന് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. പുതിയ നിയന്ത്രണങ്ങളിൽ തിടുക്കമില്ല. നിയന്ത്രണങ്ങൾ അമേരിക്കയുടെ സാങ്കേതിക മുന്നേറ്റത്തിന് തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, എഐ കമ്പനികൾക്ക് ശക്തമായ സ്വയം നിയന്ത്രണം വേണമെന്നും ആവശ്യപ്പെട്ടു.
Kerala News

ജീവനൊടുക്കാൻ ശ്രമിച്ച മകനെ രക്ഷിച്ച പൊലീസ് ബുദ്ധി

കേരള പൊലീസിലെ സബ് ഇൻസ്പെക്ടറുടെ അവസരോചിതമായ ഇടപെടലിൽ ആത്മഹത്യയിൽ നിന്നും രക്ഷിച്ചത് സ്വന്തം മകനെ തന്നെ. ചെന്നൈയിൽ ജോലി ചെയ്യുന്ന മകനെയാണ് പിതാവ് തന്റെ പൊലീസ് ബുദ്ധി ഉപയോ​ഗിച്ച് രക്ഷിച്ചത്. അർധരാത്രിയിൽ സോഷ്യൽമീഡിയയിൽ ആത്മഹത്യാസൂചന നൽകുന്ന പോസ്റ്റ് പങ്കുവെച്ച ശേഷം മരിക്കാനാണ് യുവാവ്
Kerala News

തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ ആക്രമണം. ഓഫീസിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്ത നിലയിലാണ്.

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ ആക്രമണം. ഓഫീസിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്ത നിലയിലാണ്. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ബേക്കറി ജംഗഷനിലെ തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. രാത്രിയോ പുലര്‍ച്ചെയോ ആണ് ആക്രമണം
crime Kerala News

പത്തനംതിട്ട മാരാമണ്‍ റിസോര്‍ട്ട് ജീവനക്കാരിയെ കൊലപ്പെടുത്തിയത് പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നെന്ന് പ്രതി ജിത്തു.

പത്തനംതിട്ട: പത്തനംതിട്ട മാരാമണ്‍ റിസോര്‍ട്ട് ജീവനക്കാരിയെ കൊലപ്പെടുത്തിയത് പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നെന്ന് പ്രതി ജിത്തു. കൊല്ലപ്പെട്ട ദിന്‍ഷയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന സംശയവും പ്രതിക്കുണ്ടായിരുന്നു. കൊല്ലണമെന്ന ലക്ഷ്യത്തോടെ തന്നെയാണ് കത്തിയുമായി ജിത്തു
Kerala News

മദ്യപിച്ച് വാഹനം ഓടിച്ച കേസിന് പിന്നാലെ യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ കാറില്‍ നിന്ന് എയര്‍ ഗണ്‍ കണ്ടെത്തി

കോഴിക്കോട്: മദ്യപിച്ച് വാഹനം ഓടിച്ച കേസിന് പിന്നാലെ യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ കാറില്‍ നിന്ന് എയര്‍ ഗണ്‍ കണ്ടെത്തി. എയര്‍ ഗണ്ണും പെല്ലറ്റും ആണ് കണ്ടെത്തിയത്. മദ്യക്കുപ്പികളും കോക്കിന്റെ ഥാറില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം