തിരുവനന്തപുരം: പാളയത്ത് യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിന് മുന്നിലെ സംഘര്‍ഷത്തില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആസൂത്രിതമായി അരങ്ങേറിയ ഗുണ്ടാപ്പടയുടെ ആക്രമണമാണ് തലസ്ഥാനത്ത് കണ്ടതെന്നും മുഖ്യമന്ത്രി വി ഡി സതീശനെ സംരക്ഷിക്കാനായിരുന്നു ഇത്തരത്തില്‍ ബോധപൂര്‍വ്വം
Year: 2026
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് നടത്തിവരുന്ന സമരം തുടരും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീനുമായി എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തീരുമാനം. ലിസ്റ്റ് കാലാവധി നീട്ടുക, പുതിയ വിജ്ഞാപനം വൈകിപ്പിക്കുക,
തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ കല്ലേറുണ്ടായ സംഭവത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. ആറാലുമ്മൂട് സ്വദേശിയായ അഖിലിനെയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ബിജെപി പ്രവര്‍ത്തകനാണ്. ഡിസിസി ഓഫീസിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന്
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിന് മുന്നിലുണ്ടായ സംഘർഷത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നടന്നത് ഏകപക്ഷീയ ആക്രമണമെന്ന് അദേഹം പറഞ്ഞു. എസ്എഫ്‌ഐക്കാരുടെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായില്ല. ഹോസ്റ്റലിനകത്തെ വിദ്യാർഥികൾക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ
വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് റെക്കോർഡ് ജയം. വെസ്റ്റ് ഇൻഡീസിനെ എട്ട് വിക്കറ്റിന് തകർത്തു. ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ പിന്തുടർന്നുള്ള ഏറ്റവും വലിയ വിജയമാണിത്. വിൻഡീസിന്റെ 406 റൺസ് വിജയലക്ഷ്യം മറികടന്നത് ഇന്ത്യ 43.3 ഓവറിൽ. ഇതോടെ വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന
കോടിയേരി ബാലകൃഷ്ണന്‍ വിട വാങ്ങിയിട്ട് ഇന്നേയ്ക്ക് നാല് വര്‍ഷം. മികച്ച സംഘാടകനെന്ന നിലയിലും നിയമസഭാംഗമെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും കോടിയേരി ജനമനസ്സ് കവര്‍ന്നു. കോടിയേരിയുടെ വേര്‍പാട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടാക്കിയ നഷ്ടം ചെറുതല്ല. രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യമായിരുന്നു കോടിയേരി
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് പരിസരത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി എസ്എഫ്‌ഐ. ഇന്ന് സംസ്ഥാന വ്യപക പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു. ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച് നടത്തും. തിരുവനന്തപുരം
കൊല്ലം സുധിയുടെ വാഹനാപകടത്തിൽ കുടുംബത്തിന് ഇൻഷുറൻസ് നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി. ഒരു കോടി 77 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് വിധി. കോട്ടയം പ്രിൻസിപ്പൽ മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണലിന്റേതാണ് വിധി. സുധിയുടെ കുടുംബത്തിന് വേണ്ടി അഡ്വ . കലേഷ് കുമാർ ഹാജരായി.
തൃശൂര്‍: പള്ളിയുടെ മുമ്പിലുള്ള ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച കേസില്‍ കുപ്രസിദ്ധ മോഷ്ടാവായ കൊടുങ്ങല്ലൂര്‍ കാര സ്വദേശി പ്ലാക്കപ്പറമ്പില്‍ ഫൈസല്‍ (50) അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ എറിയാട് ബീച്ചിനടുത്തുള്ള പടിയത്ത് പള്ളിയുടെ മുമ്പിലുള്ള ഭണ്ഡാരം കുത്തിപ്പൊളിച്ച് ഏകദേശം 7,000 രൂപയാണ്
ഗുവാഹത്തി: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 406 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. അമീര്‍ ജാംഗൂ (114), ജോണ്‍ കാംപെല്‍ (101), ഷായ് ഹോപ്പ് (104) എന്നിവരുടെ സെഞ്ചുറികളാണ് വിന്‍ഡീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഏകദിന ചരിത്രത്തില്‍ ആദ്യമായിട്ടാണ് വിന്‍ഡീസ് 400 റണ്‍സ്






















