Home 2026 October (Page 27)
Kerala News

അധിക്ഷേപിച്ച സൗദി പ്രവാസിയെ സൗദിയില്‍ ചെന്ന് സൗദി പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചിരിക്കുകയാണ് കണ്ടന്റ് ക്രിയേറ്റര്‍ മുബീന.

സാമൂഹ്യ മാധ്യമങ്ങള്‍ വഴി വളരെ മോശം ഭാഷയില്‍ തന്നെയും കുടുംബത്തേയും അധിക്ഷേപിച്ച സൗദി പ്രവാസിയെ സൗദിയില്‍ ചെന്ന് സൗദി പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചിരിക്കുകയാണ് കണ്ടന്റ് ക്രിയേറ്റര്‍ മുബീന. പാലക്കാട് സ്വദേശി മുഹമ്മദ് ജലീല്‍ ആണ് പ്രതി. സൗദിയിലെ അബഹയിലിരുന്നാണ് പ്രതി വളരെ മോശം ഭാഷയില്‍
Kerala News Top News

ശബരിമല സ്വര്‍ണക്കൊള്ള കേസുകളില്‍ അന്തിമ കുറ്റപത്രം ഉടന്‍.

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസുകളില്‍ അന്തിമ കുറ്റപത്രം ഉടന്‍. കട്ടിള പാളികളില്‍ നിന്ന് സ്വര്‍ണം കവര്‍ന്നതില്‍ കുറ്റപത്രം ഈ മാസം 25നകം നല്‍കുമെന്ന് പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചു. കുറ്റപത്രത്തിന്റെ കരട് എസ്‌ഐടി ഹൈക്കോടതിക്ക് നല്‍കി. ദേശീയ മെറ്റലര്‍ജിക്കല്‍ ലാബില്‍ നിന്നുള്ള ഫലം
Kerala News

കേരളത്തില്‍ എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം: കേരളത്തില്‍ എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസ് വരുമെന്നത് താന്‍ നല്‍കിയ വാക്കാണെന്നും അതിന് തറക്കല്ലെങ്കിലും ഇടാതെ അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കാന്‍ വരില്ലെന്നും കേന്ദ്രമന്ത്രി. എയിംസിന് കേന്ദ്രമന്ത്രി ജെ പി നദ്ധ ഉറപ്പ്
Kerala News

തൃക്കണ്ണാപുരം വാർഡ് കൗൺസിലർ അജിനെതിരായ കൈക്കൂലി ആരോപണത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: തൃക്കണ്ണാപുരം വാർഡ് കൗൺസിലർ അജിനെതിരായ കൈക്കൂലി ആരോപണത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. കോൺഗ്രസ് നേതാവ് കെ.എസ് ശബരീനാഥന്റെ പരാതിക്ക് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. കൈക്കൂലിക്ക് പിന്നാലെ കോർപ്പറേഷന് അനുകൂലമായി വിധിച്ച 14 സെന്റ് സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക്
Kerala News

ശബരിമല സ്വർണക്കൊള്ളയിൽ എ പത്മകുമാറിന്റെ സസ്പെൻഷൻ തുടരും.

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ എ പത്മകുമാറിന്റെ സസ്പെൻഷൻ തുടരും. സസ്പെൻഷൻ ഉള്ള ഒരാളെ കമ്മിറ്റിയിലേക്ക് പരിഗണിക്കേണ്ട കാര്യമില്ലെന്ന് പത്തനംതിട്ട വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ തീരുമാനമായി. കുറ്റപത്രത്തിൽ ഗൗരവം അനുസരിച്ച് ആയിരിക്കും എ പത്മകുമാറിനെതിരെയുള്ള പാർട്ടി നടപടി. സിപിഐഎം വിപുലീകൃത
India News

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്.

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്. രാഹുൽഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് ബലംപ്രയോഗിച്ചുകൊണ്ടാണ് നീക്കിയത്. പ്രവർത്തകർ തടഞ്ഞെങ്കിലും പൊലീസ്
Kerala News

കല്ലമ്പലത്ത് റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ മെഡിക്കൽ വിദ്യാർഥിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

കല്ലമ്പലത്ത് റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ മെഡിക്കൽ വിദ്യാർഥിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ മുളയ്ക്കലത്തുകാവ് അൻസാർ–സീന ദമ്പതികളുടെ മകൻ ആഷിഖാണ് (24) മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജ് വിദ്യാർഥിയായ ആഷിഖിനെ കഴിഞ്ഞ രണ്ട് ദിവസമായി കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി
Kerala News

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി.

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി. പരിയാരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്ക് എത്തിയ രോഗി മരിച്ചു. ഇരിട്ടി വള്ളിത്തോട് സ്വദേശി ഫാത്തിമയാണ് മരിച്ചത്. ചികിത്സാ പിഴവാണ് മരണകാരണമെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. ഹൃദയ വാല്‍വ്
Kerala News

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കടുംവെട്ടില്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഒളിച്ചുകളി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കടുംവെട്ടില്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഒളിച്ചുകളി. രണ്ട് വര്‍ഷം പിന്നിട്ടിട്ടും ഹര്‍ജികളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ വിവരാവകാശ കമ്മീഷന്‍ തയ്യാറായിട്ടില്ല. മുഖ്യ വിവരാവകാശ കമ്മീഷണറായ ഹരി പി നായരാണ് ഹര്‍ജികള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത്
India News Top News

വിവിധ വായ്പകള്‍ എടുത്തവര്‍ക്ക് തിരിച്ചടി. റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ കൂട്ടി.

മുംബൈ: വിവിധ വായ്പകള്‍ എടുത്തവര്‍ക്ക് തിരിച്ചടി. റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ കൂട്ടി. റിപ്പോ നിരക്ക് 5.5 ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്. ഭവന, വാഹന വായ്പകള്‍ക്ക് പലിശ നിരക്ക് ഉയരും. പണനയ കമ്മിറ്റി തീരുമാനം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് പ്രഖ്യാപിച്ചത്. 2023