ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെതിരായ ആക്രമണത്തിൽ അപലപിച്ച് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള. ഒരു വ്യക്തിയുടെ പ്രവൃത്തിയുടെ പേരിൽ ഒരു രാജ്യത്തെ മുഴുവൻ കുറ്റപ്പെടുത്താനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു ഫാറൂഖ്
കൊച്ചി: നടന് വിനായകന് വീണ്ടും വിവാദത്തില്. ഒരു കെട്ടിടത്തിന്റെ ബാല്ക്കണിയില് നിന്ന് വിനായകന് അസഭ്യം പറയുന്ന ദൃശ്യങ്ങള് നവമാധ്യമങ്ങളിലൂടെയാണ് വ്യാപകമായി പ്രചരിക്കുന്നത്. നടന് അയല്വാസികളോട് അപമര്യാദയായി പെരുമാറി എന്ന തരത്തിലാണ് പ്രചരണം. നടന് നഗ്നതാ പ്രദര്ശനം നടത്തിയെന്ന മട്ടിലും പ്രചരണം നടക്കുന്നുണ്ട്. ഇത്തരത്തില് പ്രചരിച്ച ചില സ്ക്രീന് ഷോട്ടുകള് വിനായകന്
ബോളിവുഡ് നടന് സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതി പിടിയില്. വിജയ് ദാസെന്നയാളെ മഹാരാഷ്ട്രയിലെ താനെയില് നിന്നാണ് പിടികൂടിയത്. ഒരു ലേബര് ക്യാമ്പില് ഇയാള് ഒളിച്ച് താമസിക്കുകയായിരുന്നു. പ്രതിയെ ഇന്ന് തന്നെ കോടതിയില് ഹാജരാക്കി പൊലീസ് കസ്റ്റഡിയില് വാങ്ങും. അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങള് വിശദീകരിക്കാന് പൊലീസ് ഇന്ന് രാവിലെ 9 മണിക്ക് മാധ്യമങ്ങളെ കാണും. താനെയിലെ ഹിരാനന്ദാനി
ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണമെന്ന് തനിക്ക് അഭിപ്രായമുണ്ടെന്നും വിമര്ശനങ്ങളില് നിന്ന് പിന്നോട്ടില്ലെന്നും രാഹുല് ഈശ്വര്. ഹണി റോസിന്റെ പരാതിയെ നിയമപരമായി നേരിടുമെന്നും മുന്കൂര് ജാമ്യാപേക്ഷ നല്കിയെന്നും രാഹുല് ഈശ്വര് പറഞ്ഞു. ഗാന്ധിജിയും മദര് തെരേസയും വരെ വിമര്ശിക്കപ്പെടുന്ന നാട്ടില് ഹണി റോസിനെ മാത്രം വിമര്ശിക്കരുതെന്ന് പറയാനാകില്ല. ഹണി
തിരുവനന്തപുരം സ്വദേശി അസീം ഫാസിലിനെതിരെ തിരുവല്ലം പൊലീസാണ് കേസെടുത്തത്. സംഭവത്തിൽ നിയമപരിഹാരം ഉണ്ടാകുന്നത് വരെ അസീം ഫാസിലിനെ യൂണിയന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ഭാരവാഹികൾ അറിയിച്ചു. മൂന്ന് വനിതകളുടെ പരാതികൾ ഇതിനകം തന്നെ ലഭിച്ചിട്ടുണ്ട്.
ഒരു അഭിനേത്രി എന്ന നിലയില് വിളിക്കുന്ന ചടങ്ങുകള്ക്ക് പോകുന്നത് ജോലിയുടെ ഭാഗമാണ്. വസ്ത്രധാരണത്തെക്കുറിച്ചോ തന്നെക്കുറിച്ചോ ക്രിയാത്മകമായോ സര്ഗാത്മകമായോ വിമര്ശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും വിരോധം ഇല്ലെന്നും എന്നാല് അത്തരം പരാമര്ശങ്ങള്ക്കും നിയന്ത്രണം ഉണ്ടാകണമെന്നാണ് താന് വിശ്വസിക്കുന്നതെന്നും ഹണി റോസ് പറഞ്ഞു. സമൂഹമാധ്യമത്തില് പങ്കുവച്ച പോസ്റ്റിലൂടെയായിരുന്നു
ഹണി റോസിന് പിന്തുണ അറിയിച്ച് അമ്മ സംഘടന. സ്ത്രീത്വത്തെയും, അവരുടെ തൊഴിലിനേയും അപഹസിക്കുവാന് ചിലര് ബോധപൂര്വ്വം നടത്തുന്ന ശ്രമങ്ങളെ അമ്മ അപലപിക്കുന്നുവെന്നും ഹണി റോസിന്റെ നിയമപോരാട്ടങ്ങള്ക്ക് എല്ലാ പിന്തുണയും ഉണ്ടാക്കും അമ്മ സംഘടന അഡ്ഹോക്ക് കമ്മറ്റി വാര്ത്താ കുറിപ്പില് വ്യക്തമാക്കി. വാര്ത്ത കുറിപ്പ് ഇങ്ങനെ: ഞങ്ങളുടെ അംഗവും മലയാള സിനിമയിലെ പ്രമുഖ അഭിനയത്രി കൂടിയായ ‘
തന്റെ സ്ത്രീത്വത്തെ നിരന്തരം ഒരാള് അപമാനിക്കുന്നുവെന്ന ഹണി റോസിന്റെ ഫേസ് ബുക്ക് പോസ്റ്റിന് താഴെ മോശം കമന്റിട്ടവര്ക്കെതിരെ പരാതി നല്കി താരം. 27 പേര്ക്കെതിരെയാണ് സെന്ട്രല് പൊലീസില് പരാതി നല്കിയത്. തുടര്ച്ചയായി പിറകില് നടന്ന് ദ്വയാര്ത്ഥ പ്രയോഗങ്ങളിലൂടെ ഒരു വ്യക്തി മനപ്പൂര്വ്വം അപമാനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സിനിമാ ചിത്രീകരണത്തിനിടെ നെഞ്ചിൽ അണുബാധയുണ്ടായതിനെ തുടർന്ന് യുവ ഛായാഗ്രാഹക കെ ആർ കൃഷ്ണ (30) അന്തരിച്ചു. ശ്രീനഗറിൽ വെച്ചായിരുന്നു മരണം. പെരുമ്പാവൂർ സ്വദേശികളായ മുടക്കുഴ കണ്ണഞ്ചേരിമുകൾ കോടമ്പ്രം വീട്ടിൽ രാജന്റെയും ഗിരിജയുടെയും മകളാണ് കൃഷണ. സംവിധായകൻ ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ ‘ഹിറ്റ്’ എന്ന സീരീസിലെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണത്തിലായിരുന്നു കൃഷ്ണ.
ന്യൂഡല്ഹി: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ആർജെയുമായ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആർജെ സിമ്രാൻ എന്നറിയപ്പെടുന്ന സിമ്രാൻ സിങ് (25) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻസ്റ്റാഗ്രാമിൽ ഏഴ് ലക്ഷത്തോളം ഫോളോവേഴ്സാണ് സിമ്രാനുളളത്. യുവതി ജമ്മു കശ്മീർ സ്വദേശിയാണ്. ഗുരുഗ്രാമിൽ വാടകയ്ക്ക് എടുത്ത അപ്പാർട്ട്മെന്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.സിമ്രാൻ റൂമിന്റെ വാതിൽ






















