Home Archive by category Entertainment
Entertainment India News

നടൻ ടൈഗർ ഷ്റോഫിന് നേരെയുണ്ടായ ആക്രമണത്തിൽ നടുങ്ങി ബോളിവുഡ്.

മുംബൈ: നടൻ ടൈഗർ ഷ്റോഫിന് നേരെയുണ്ടായ ആക്രമണത്തിൽ നടുങ്ങി ബോളിവുഡ്. കാറിൽ സഞ്ചരിക്കുകയായിരുന്ന താരത്തിന് നേരെ അക്രമികൾ അഞ്ച് റൗണ്ടാണ് വെടിയുതിർത്തത്. അക്രമികൾ എന്ന് സംശയിക്കുന്ന രണ്ടുപേരുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടു. പ്രതികൾ സഞ്ചരിച്ച ബൈക്ക് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അക്രമത്തിന് ശേഷം പ്രതികൾ
Entertainment India News

പ്രശസ്ത നടൻ നാനാ പടേക്കർ അന്തരിച്ചു

പ്രശസ്ത നടൻ നാനാ പടേക്കർ അന്തരിച്ചു. 75 വയസ്സായിരുന്നു. ഗോവയിലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പുലർച്ചെ 5.20 ഓടെയായിരുന്നു അന്ത്യം. 45 മിനിറ്റോളം തുടർച്ചയായി CPR നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹിന്ദി, മറാത്തി സിനിമകളിൽ നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ
Entertainment Kerala News

മലയാള സിനിമയിലെ താരസംഘടനയായ അമ്മയിലെ നേതൃതലത്തിൽ വൻ അഴിച്ചുപണി.

മലയാള സിനിമയിലെ താരസംഘടനയായ അമ്മയിലെ നേതൃതലത്തിൽ വൻ അഴിച്ചുപണി. നിലവിലെ ഭാരവാഹികൾക്ക് അധിക ചുമതലകൾ നൽകിക്കൊണ്ടാണ് പുതിയ അഴിച്ചുപണി നടത്തിയത്. എന്നാൽ ഈ തീരുമാനങ്ങളും മാറ്റങ്ങളും പൂർണ്ണമായും സംഘടനയുടെ ബൈലോ പ്രകാരമാണ് നടപ്പിലാക്കിയതെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി വ്യക്തമാക്കുന്നു. ട്രഷറർ പദവിയിൽ നിന്ന് ഉണ്ണി ശിവപാലിനെ മാറ്റി നീന കുറുപ്പിന് പുതിയ ചുമതല നൽകി. അൻസിബയ്ക്ക് പകരം
Entertainment Kerala News

നടി അന്‍സിബ നല്‍കിയ പരാതിയില്‍ നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുത്തു.

കൊച്ചി: നടി അന്‍സിബ നല്‍കിയ പരാതിയില്‍ നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുത്തു. കോടതി നിര്‍ദേശപ്രകാരം പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന പരാതിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്താത്തതില്‍ വീണ്ടും നിയമനടപടിക്ക് ഒരുങ്ങുകയാണ് അന്‍സിബ. എസ്എച്ച്ഒയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കും. നിലവില്‍ ക്രിമിനല്‍ മാനനഷ്ടത്തിന്റെ
Entertainment Kerala News

ചലച്ചിത്ര താരം രവീന്ദ്രൻ കേരള ചലച്ചിത്ര അക്കാദമിയുടെ ചെയർമാനാകും.

തിരുവനന്തപുരം: ചലച്ചിത്ര താരം രവീന്ദ്രൻ കേരള ചലച്ചിത്ര അക്കാദമിയുടെ ചെയർമാനാകും. സർക്കാർ ഉത്തരവ് ഉടൻ പുറത്തിറക്കും. നടി പ്രിയങ്ക നായർ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനാകും. നടൻ സലീം ഹസൻ, യുവ സംവിധായകൻ ജോഫിൻ ടി ചാക്കോ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാകും. ദീപു കരുണാകരൻ, വൈക്കം വിജയലക്ഷ്മി, എം.വി ഗിരീഷ്കുമാർ, സലിം ഹസ്സന്‍, ബി. രാകേഷ്, സജീവന്‍ അന്തിക്കാട്,
crime Entertainment Kerala News

അന്‍സിബ ഹസനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയില്‍ നടി ലക്ഷ്മി പ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതിയുടെ നിര്‍ദ്ദേശം.

കൊച്ചി: അന്‍സിബ ഹസനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയില്‍ നടി ലക്ഷ്മി പ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതിയുടെ നിര്‍ദ്ദേശം. പാലാരിവട്ടം പൊലീസിനാണ് എറണാകുളം മജിസ്ട്രേറ്റ് കോടതി നിര്‍ദേശം നല്‍കിയത്. നടി അന്‍സിബ ഹസന്റെ സ്വകാര്യ അന്യായത്തിലാണ് കോടതി നടപടി. ഹൈക്കോടതി നിര്‍ദേശം അനുസരിച്ചാണ് മജിസ്ട്രേറ്റ് കോടതിയുടെ നീക്കം. അശ്ലീല പരാമര്‍ശങ്ങള്‍ ചേര്‍ത്ത് തനിക്കെതിരെ
crime Entertainment Kerala News

ഷോർട്ട് ഫിലിം നിർമ്മിക്കാമെന്ന് വാഗ്ദാനം; യുവാവിൽ നിന്ന് 5 ലക്ഷം തട്ടി; നടി വർഷിണി വെങ്കട്ട് അറസ്റ്റിൽ

ചെന്നൈ: ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നടി വര്‍ഷിണി വെങ്കട്ട് അറസ്റ്റില്‍. ചെന്നൈ പൊലീസാണ് ഇവരെ പിടികൂടിയത്. ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കാമെന്ന വാഗ്ദാനത്താല്‍ യുവാവ് വര്‍ഷിണിക്ക് അഞ്ച് ലക്ഷം രൂപ നല്‍കി. പിന്നീട് ഷോര്‍ട്ട് ഫിലിമുമായി ബന്ധപ്പെട്ട നീക്കങ്ങളൊന്നും നടക്കാതെ വന്നതോടെ പണം തിരികെ നല്‍കാന്‍
Entertainment Kerala News

ചലച്ചിത്ര താരം സില്‍ക്ക് സ്മിത ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 30 വര്‍ഷം.

തെന്നിന്ത്യന്‍ ചലച്ചിത്ര താരം സില്‍ക്ക് സ്മിത ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 30 വര്‍ഷം. എണ്‍പതുകളുടെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ വേഷമിട്ട നായികനടി സ്മിതയായിരുന്നു. അഭിനയശേഷി ഉണ്ടായിട്ടും മാദകനടിയായി ഒതുങ്ങേണ്ടി വന്നു സില്‍ക്ക് സ്മിതയ്ക്ക്.  വശ്യസുന്ദരമായ നയനങ്ങളും മോഹിപ്പിക്കുന്ന ഭാവവുമായി പ്രേക്ഷകഹൃദയം കവര്‍ന്ന താരമായിരുന്നു സില്‍ക്ക് സ്മിത. മേക്കപ്പ്
Entertainment Kerala News

നാടക ചലച്ചിത്ര നടി സാവിത്രി ശ്രീധരന്‍ അന്തരിച്ചു

കോഴിക്കോട്: നാടക ചലച്ചിത്ര നടി സാവിത്രി ശ്രീധരന്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. ഏറെ നാള്‍ കിടപ്പിലായിരുന്നു. സുഡാനി ഫ്രം നൈജീരിയ അടക്കമുള്ള സിനിമകളില്‍ അഭിനയിച്ചു. കെ ടി മുഹമ്മദിന്റെ നിരവധി നാടകങ്ങളില്‍ നായികയായിരുന്നു. തിരുവള്ളൂരിലെ വീട്ടിലായിരുന്നു അന്ത്യം സംഭവിച്ചത്. ഏറെ വര്‍ഷങ്ങളായി നാടക രംഗത്ത് സജീവമായിരുന്നുവെങ്കിലും വെള്ളിത്തിരയില്‍
Entertainment India News Tamilnadu news

മൂഹമാധ്യമങ്ങള്‍ കീഴടക്കി തലയും തലൈവരും. സിനിമാ താരം അജിത്ത് പങ്കെടുക്കുന്ന കാര്‍ റേസിങ് മത്സര വേദിയിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രി

യുകെ: സമൂഹമാധ്യമങ്ങള്‍ കീഴടക്കി തലയും തലൈവരും. സിനിമാ താരം അജിത്ത് പങ്കെടുക്കുന്ന കാര്‍ റേസിങ് മത്സര വേദിയിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. ഇരുവരുടെയും സൗഹൃദ നിമിഷങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ബ്രിട്ടനില്‍ നടക്കുന്ന മാന്‍സ് കപ്പ് അന്തര്‍ ദേശീയ മത്സരത്തിനിടെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയും സിനിമാ നടന്‍ അജിത് കുമാറും കണ്ടുമുട്ടുന്നത്.