തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ വി ഡി സതീശനുമായി ഡല്‍ഹി കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തി സണ്ണി ജോസഫ്. സംഘടനാ കാര്യങ്ങള്‍ ചര്‍ച്ചയായെന്ന് സണ്ണി ജോസഫ് അറിയിച്ചു. അടൂര്‍ പ്രകാശിന്റെ പരാതി മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തതായും ഹൈക്കമാന്‍ഡിന്റെ മുന്നിലുള്ള വിഷയമായതിനാല്‍ കൂടുതല്‍
Year: 2026
കോഴിക്കോട്: കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ സംഘടിപ്പിച്ച വന്ദേമാതരം സെമിനാറില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ജെ നന്ദകുമാറിനെ മുഖ്യപ്രഭാഷകനായി ഉള്‍പ്പെടുത്തിയതില്‍ രൂക്ഷ വിമര്‍ശനവുമായി എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. കാസര്‍കോഡ് നടന്നത് വിദ്യാര്‍ത്ഥികളെ വെല്ലുവിളിച്ചുള്ള
കൊച്ചി: ലിയോണൽ മെസിയെ കേരളത്തിൽ എത്തിക്കാം എന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പിൽ മുൻ കായിക മന്ത്രി വി അബ്ദുറഹിമാന് എതിരെ കേസ് എടുക്കുന്നതിൽ സർക്കാർ തീരുമാനം ഉടൻ ഉണ്ടായേക്കും. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന ശിപാർശ അടങ്ങുന്ന എസ്ഐടി റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖർ ആഭ്യന്തര
കരിങ്കടലിൽ തുർക്കി കപ്പലിനു നേരെ റഷ്യൻ ഡ്രോൺ ആക്രമണം. കപ്പലിന്റെ ക്യാപ്റ്റനടക്കം രണ്ടു പേർ കൊല്ലപ്പെട്ടു. തുർക്കി ചരക്കു കപ്പലായ റോയാദ് മമ്മദോവ് ആണ് ആക്രമിക്കപ്പെട്ടത് ആക്രമണത്തെ തുടർന്ന് കപ്പൽ മുങ്ങി. റൊമാനിയൻ തീരത്താണ് കപ്പൽ മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യക്കാരടക്കം 11 ജീവനക്കാരെ
തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിയെ പ്രതിസന്ധിയിലാക്കിയ ഒപ്പ് വിവാദം ഒഴിയുന്നില്ല. കാപ്പാ കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ ആർ സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതെ വ്യാജ ഒപ്പിട്ടു എന്ന ആരോപണത്തിൽ എൽഡിഎഫ് ഉറച്ചു നിൽക്കുകയാണ്. വിവരാവകാശ നിയമപ്രകാരം ലഭിച്ച കൗൺസിൽ രജിസ്റ്ററിന്റെ അടിസ്ഥാനത്തിലാണ് LDF
കടയിൽ കയറി സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത സംഭവത്തിൽ സന്യാസി പിടിയിൽ. മഹാരാഷ്ട്രയിലെ താനെ സ്വദേശിയാണ് പിടിയിലായത്. ഗുരുസ്വാമി എന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയതെന്ന് പന്തളം പൊലീസ് പറയുന്നു. കന്യാകുമാരിയിൽ നിന്ന് കാശ്മീരിലേക്ക് കാളവണ്ടിയിൽ പര്യടനം
തിരുവനന്തപുരം: വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രതിസന്ധി നേരിടുന്നതിനിടെ ആരോഗ്യമന്ത്രി- പ്രിന്‍സിപ്പല്‍ സെക്രട്ടറി പോര് കടുക്കുന്നതായി റിപ്പോര്‍ട്ട്. സെക്രട്ടറിയുമായുള്ള അതൃപ്തി കെ മുരളീധരന്‍ മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിവരം. നിര്‍ണായ തീരുമാനങ്ങളില്‍ അനുമതി വൈകുന്നെന്നും താന്‍ നടപടി
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ അംഗങ്ങള്‍ക്ക് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കാന്‍ ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം. ഹൈക്കോടതിയില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടായതോടെയാണ് ക്രൈംബ്രാഞ്ച് നീക്കം. പരീക്ഷാ
ചിറയിന്‍കീഴിലെ യുവാവിന്റെ മരണം പൊലീസ് മർദനം മൂലമല്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
തിരുവനന്തപുരം: ചിറയിന്‍കീഴിലെ യുവാവിന്റെ മരണം പൊലീസ് മർദനം മൂലമല്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരിച്ച സജിക്ക് കടുത്ത അണുബാധയുണ്ടായിരുന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നത്. സജി ന്യൂമോണിയ ബാധിതനായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
കാസര്‍ഗോഡ്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം സെമിനാറുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുമായി സര്‍വകലാശാല. വന്ദേമാതര ആലാപനം തടഞ്ഞാല്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് സര്‍ക്കുലര്‍. സര്‍വകലാശാല സര്‍ക്കുവറിനെതിരെ വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തി. മൂന്നുവര്‍ഷം തടവും പിഴയും ശിക്ഷ






















