തിരുവനന്തപുരം: വര്‍ക്കലയില്‍ പിതാവിന്റെ ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്ത മകന് ക്രൂരമര്‍ദ്ദനമെന്ന് പരാതി. ശിവഗിരി തൊടുവേയില്‍ 25കാരനായ രാഹുലിനാണ് മര്‍ദ്ദനമേറ്റത്. പിതാവിനൊപ്പം മീന്‍പിടിച്ച് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ബൈക്ക് യാത്രികര്‍ പിതാവിന്റെ ദേഹത്ത് ചെളിവെള്ളം
Year: 2026
കോട്ടയം: രാമപുരത്ത് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ബിബിറ്റ് ജോയിയുടെ മകൾ ക്രിസ്റ്റീനയാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ കളർകോട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് തീരുമാനിക്കാം എന്ന് സർക്കാർ. നോട്ടിഫിക്കേഷൻ ഇറക്കി സംസ്ഥാന സർക്കാർ. വിവിധ ഹൈക്കോടതി വിധികളുടെ അടിസ്ഥാനത്തിൽ വേണം തീരുമാനം എടുക്കേണ്ടതെന്നും സർക്കാർ വ്യക്തമാക്കി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ 2023-ലെ ഓൾ
ഡൽഹി: മുഖ്യമന്ത്രി വിമാനയാത്രയിൽ വ്യക്തത വരുത്തണമെന്നാണ് തൻറെ അഭിപ്രായമെന്ന് കെ സുധാകരൻ. കട്ടും മോഷ്ടിച്ചും കൊണ്ടുവന്ന വാഹനമല്ലല്ലോ. അവരവരുടെ വിഷയം പറയണമോ എന്നത് അവരാണ് തീരുമാനിക്കുന്നത്. ദുരൂഹത എന്നൊന്നും പറയാനില്ല. നിങ്ങൾ ഇത്രയും വലിയ പ്രകമ്പനം ഒന്നും കൊള്ളിക്കേണ്ട. ഗ്യാനേഷ് കുമാറിനെതിരെ
തിരുവനന്തപുരം: വനം മന്ത്രി ഷിബു ബേബി ജോണിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നത് വിജിലന്‍സ് കേസിലെ പ്രതി. ഭൂമി തട്ടിപ്പ് കേസിലെ പ്രതി എസ് ജയശങ്കര്‍ ആണ് മന്ത്രിയുടെ എപിഎസായി പ്രവര്‍ത്തിക്കുന്നത്. വ്യാജരേഖ തയ്യാറാക്കി വനഭൂമി സ്വകാര്യ ഭൂമിയാക്കി എന്നാണ് ജയശങ്കറിനെതിരെയുള്ള
തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞടുപ്പിൽ ഇടതുപക്ഷം വലിയ മുന്നേറ്റം ഉണ്ടാക്കിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഉപതെരഞ്ഞെടുപ്പിൽ എന്‍ഡിഎഫ് 18 സീറ്റ് നേടിയെന്നും യുഡിഎഫ് സീറ്റ് നില 22 ഇല്‍ നിന്ന് 19 ആയി കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് വിജയിച്ച ഇടങ്ങളില്‍ ഭൂരിപക്ഷം കുറഞ്ഞു.
പാലക്കാട്: പാലക്കാട് വാട്ടര്‍ ടാങ്കില്‍ വീണ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. കൊഴിഞ്ഞാമ്പാറ മേനോന്‍പ്പാറയിലാണ് സംഭവം. കൊഴിഞ്ഞാമ്പാറ സ്വദേശിയായ ജോണ്‍ കുമാറിന്റെ മക്കളായ ജെന്നിഫര്‍ ജൂലിയറ്റ് (5), റോബിന്‍ ക്രിസ്റ്റഫര്‍ (3) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കളിച്ചുകൊണ്ടിരിക്കെ
പത്തനംതിട്ട: കോഴഞ്ചേരി മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശി ഇരുപതുകാരി ദിൻഷയാണ് മരിച്ചത്. ജിത്തു എന്നയാളെ പിടികൂടി. പ്രണയനൈരാശമെന്നാണ് പൊലീലീസിന്റെ പ്രാഥമിക നിഗമനം. രണ്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. റിസോര്‍ട്ടിലെത്തിയ ജിത്തും ദിൻഷയെ പുറത്തേക്ക്
തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ മുപ്പത്തിയെട്ട് വാർഡുകളിലേക്കുള്ള വോട്ടെണ്ണൽ ആരംഭിച്ചു. യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഫലം ഏറെ നിർണായകമാണ്. ചേലക്കരയിൽ യുഡിഎഫിന് അട്ടിമറി ജയം. ഇടതു കോട്ടയിൽ സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ്. കുറുമല സീറ്റാണ് പിടിച്ചെടുത്തത്.മംഗലപുരം
ഇടുക്കി: തൊടുപുഴയിൽ വിദ്യാർഥിയുടെ ജനനേന്ദ്രിയം തകർത്ത കേസിൽ വിദ്യാഭ്യാസ സ്ഥാപനം വാഗ്ദാനം ചെയ്ത നഷ്ട പരിഹാരം ഇതുവരെ കിട്ടിയില്ലെന്ന് പരാതി. ഒത്തുതീർപ്പ് ചർച്ച നടത്തിയ സിപിഎമ്മും കൈവിട്ടതോടെ ചികിത്സയും പഠനവും തുടരാൻ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് വിദ്യാർഥിയുടെ കുടുംബം. തൊടുപുഴയിലെ






















