Home 2026 (Page 117)
Kerala News

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്.

തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. പരിശോധന ശക്തമാക്കും.വാഹനങ്ങളിൽ കണ്ടെത്തുന്ന ഓരോ അനധികൃത മോഡിഫിക്കേഷനും പിഴ ഈടാക്കും. പിഴ ഈടാക്കിയാൽ മോഡിഫിക്കേഷൻ മാറ്റി വീണ്ടും വാഹനം ഹാജരാക്കണം. റീലുകൾ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന നിയമവിരുദ്ധ
Kerala News

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌  ചർച്ചകൾ നടക്കുമെന്ന് പറഞ്ഞതാണ്. പക്ഷെ ഏകപക്ഷീയമായി അഭിപ്രായ പ്രകടനങ്ങൾ മുന്നണിയെ സഹായിക്കുന്നതല്ല. പദവി സിപിഐക്ക് അർഹതപ്പെട്ടതാണ്. മുഖ്യമന്ത്രി പദവി വേണ്ടെന്ന് പറഞ്ഞ് മുന്നണി വിട്ട പാർട്ടിയാണ് സിപിഐ.
Kerala News

മെറ്റ വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി

നിക്ഷിപ്ത താത്‌പര്യക്കാർ വളഞ്ഞിട്ട് ആക്രമിച്ചാൽ അവജ്ഞയോടെ തള്ളിക്കളയും, മെറ്റ വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രിയും മന്ത്രിമാരും വിമര്‍ശനത്തിന് അതീതരല്ല. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ സമീപിക്കും. ചൂണ്ടിക്കാട്ടുന്ന കാര്യങ്ങളിൽ കഴമ്പുണ്ടെങ്കില്‍ തിരുത്താന്‍ സര്‍ക്കാരിന്
crime Kerala News

ആലുവ സബ് ജയിലില്‍ നിന്നും റിമാന്‍ഡ് പ്രതി ജയിൽ ചാടി.

എറണാകുളം: ആലുവ സബ് ജയിലില്‍ നിന്നും റിമാന്‍ഡ് പ്രതി ജയിൽ ചാടി. മോഷണക്കേസില്‍ റിമാന്‍ഡിലായിരുന്ന അസം സ്വദേശി മധുര്‍ജ്യ സോനെവാലാണ് ഇന്ന് വൈകീട്ട് ജയില്‍ ചാടിയത്. സഹ തടവുകാര്‍ക്കൊപ്പം കുളിക്കാനായി പുറത്തേക്കിറങ്ങിയപ്പോഴാണ് ഇയാള്‍ രക്ഷപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് പ്രതിക്കായി പൊലീസ് അന്വേഷണം
Kerala News

പത്തനംതിട്ട തിരുവല്ലയിലെ ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു.

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിലെ ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറാണ് ഭരണസമിതി പിരിച്ചുവിട്ടത്. പിന്നാലെ പൊലീസിന്റെ അകമ്പടിയോടെ എത്തിയ പ്ലാനിങ് അസിസ്റ്റന്റ് രജിസ്ട്രാര്‍ അധികാരം ഏറ്റെടുത്തു. നിലവിലുള്ള മാനേജിംഗ് ഡയറക്ടറെയും
Kerala News

വീണ്ടും അവയവദാനം; മൂന്നുപേർക്ക് പുതുജീവനായി പതിനാറുകാരൻ ആദില്‍

കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌കമരണം സംഭവിച്ച 16കാരന്റെ അവയവങ്ങള്‍ ദാനം ചെയ്തു. കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ ആദിലിന്റെ കരള്‍ ഉള്‍പ്പെടെയുള്ള മൂന്ന് പ്രധാന അവയവങ്ങളാണ് ദാനം
Kerala News

ഓണക്കാലത്ത് പഞ്ചസാര അടക്കം സാധനങ്ങളുടെ വില വര്‍ധനവ്; കാരണം പറഞ്ഞ് കാര്‍ഷിക സാമ്പത്തിക വിദഗ്ധൻ

ന്യൂഡല്‍ഹി: ഓണക്കാലത്ത് പഞ്ചസാര അടക്കം സാധനങ്ങളുടെ വില വര്‍ധനവ് ജനങ്ങള്‍ക്കിടയില്‍ വലിയ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. പഞ്ചസാര കിലോയ്ക്ക് 75 രൂപവരെയെത്തി. ഓഗസ്റ്റ് ഏഴിന് ശേഷം പഞ്ചസാരയുടെ വിലയില്‍ 20 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ 12 ദിവസത്തിനിടയിലാണ് വില ഇത്രയും ഉയര്‍ന്നത്. 19 ശതമാനം
Kerala News

ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്.

തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ് നടത്താന്‍ ശ്രമിച്ച ഒരു സംഘത്തിനെതിരെ പൊലീസ് കേസെടുത്തു. തട്ടിപ്പു സംഘങ്ങള്‍ സമീപിച്ച ചില വ്യക്തികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.കേസില്‍ ഉള്‍പ്പെട്ട മറ്റ് കണ്ണികളെ കണ്ടെത്താനുളള അന്വേഷണം ഊര്‍ജിതമായി
India News Kerala News

നീറ്റ് പിജി 2026 പരീക്ഷ ആഗസ്റ്റ് 30-ന് നടക്കും. രാവിലെ 09:00 മണി മുതല്‍ ഉച്ചയ്ക്ക് 12:30 വരെയാണ് പരീക്ഷ സമയം

ന്യൂഡല്‍ഹി: നീറ്റ് പിജി 2026 പരീക്ഷ ആഗസ്റ്റ് 30-ന് നടക്കും. രാവിലെ 09:00 മണി മുതല്‍ ഉച്ചയ്ക്ക് 12:30 വരെയാണ് പരീക്ഷ സമയം. ഒറ്റ ഷിഫ്റ്റായി ആകും പരീക്ഷ നടക്കുന്നത്. പരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിതമായിരിക്കും. അഡ്മിറ്റ് കാര്‍ഡ് ആഗസ്റ്റ് 25ന് ലഭിക്കും. പരീക്ഷാര്‍ത്ഥികള്‍ക്ക് എന്‍ബിഇഎംഎസ് വെബ്‌സൈറ്റ്
Kerala News

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനം പുനപരിശോധിക്കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. കേരളത്തിന്റെ റെയിൽവേ അടിസ്ഥാന സൗകര്യ