വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി മറിഞ്ഞ് വൻ അപകടം. ഇന്ധനം വിതരണം ചെയ്യുന്ന യൂണിറ്റുകൾക്ക് തൊട്ടടുത്തേക്ക് ബസ് മറിഞ്ഞെങ്കിലും വലിയ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. അപകടത്തിൽ വയോധികരടക്കം 35 പേര്ക്ക് പരിക്ക്. നാലുപേരുടെ നില ഗുരുതരം. കൂത്താട്ടുകുളം-പിറവം റോഡിൽ
Year: 2026
കാഠ്മണ്ഡു: നേപ്പാളിലെ മിന്നല് പ്രളയത്തില് 288 ഇന്ത്യക്കാരെ കാണാതായതായി വിദേശകാര്യ വക്താവ് രണ്ദീര് ജയ്സ്വാള് അറിയിച്ചു. ഇതില് 33 പേര് മലയാളികളാണ്. പശ്ചിമബംഗാളില് നിന്നുള്ള 32 പേരെയും കാണാതായിട്ടുണ്ട്. തമിഴ്നാട്ടില് നിന്നുള്ള 85 പേരെ കുറിച്ചും വിവരമില്ല. കാണാതായവരില് ഒരുസംഘം ത്രിശൂലി
40 വര്ഷമായി പൊലീസിനെ വട്ടം കറക്കിയ പിടികിട്ടാപുള്ളി സുകുമാരക്കുറുപ്പ് ബ്രൂണെയിലാണ് ഒളിവില് കഴിയുന്നതെന്നാണ് വിവരം. ഇയാള് 25 വര്ഷത്തിലേറെയായി വിദേശത്ത് ഒഴിവില് കഴിയുകയാണ്. 2023ല് സുകുമാരക്കുറുപ്പ് എടുത്ത ചിത്രം പുറത്തുവിട്ട്. ഒളിവില് കഴിയുന്നതാവളത്തിന് അരികെ സംഘം എത്തി. അബുദബിയിലുള്ള
കണ്ണൂരിൽ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്റെ മൃതദേഹം ഒന്നര മാസമായി ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജൂലൈ ഏഴിനാണ് ആയിക്കര ഹാർബറിൽ മധ്യവയസ്കൻ തൂങ്ങിമരിച്ചത്. മരിച്ചത് കായംകുളം സ്വദേശി ബാബു എന്നാണ് നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരം. എന്നാൽ കായംകുളത്തു
മലപ്പുറം: മലപ്പുറത്ത് ഓട്ടോയ്ക്ക് ഫിറ്റ്നെസ് ലഭിക്കാത്തതിനെ തുടര്ന്ന് വാഹന ഉടമ ജീവനൊടുക്കിയ സംഭവത്തില് കൂടുതല് വിവരങ്ങള് പുറത്ത്. ആത്മഹത്യക്ക് മുമ്പ് മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്ത് ഫേസേബുക്കില് പോസ്റ്റ് ചെയ്ത കുറിപ്പില് എംവിഡിക്കെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു
കൊച്ചി: കേരള ചരിത്രത്തില് ഏറ്റവും വിവാദമായ ചാക്കോ വധക്കേസിലെ പ്രതി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന് സംശയം. നാലരപതിറ്റാണ്ടായി പൊലീസിനെ കബളിപ്പിച്ച് കാണാമറയത്തുള്ള സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കുന്നതായാണ് സംശയം. സൈബര് വിദഗ്ധന്റെ അന്വേഷണത്തിലാണ് സുകുമാരക്കുറുപ്പ് ബ്രൂണൈയില്
ഇടുക്കി: പൂപ്പാറയിലെ കാട്ടാന ആക്രമണത്തില് തോട്ടം തൊഴിലാളി മരിച്ച സംഭവത്തില് പ്രതിഷേധം അവസാനിപ്പിച്ച് ബന്ധുക്കളും നാട്ടുകാരും. ഉടുമ്പന്ചോല എംഎല്എ സേനാപതി വേണുവുമായി നടത്തിയ ചര്ച്ച ധാരണയില് എത്തിയതിനെ തുടര്ന്നാണ് ബന്ധുക്കൾ പ്രതിഷേധം അവസാനിപ്പിച്ചത്. മരിച്ച തോട്ടം തൊഴിലാളിയുടെ കുടുംബത്തിന്
കണ്ണൂർ: പയ്യന്നൂരിലും തളിപ്പറമ്പിലും സംഭവിച്ച തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന് പിന്നാലെ രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം. ഓഗസ്റ്റ് 29ന് പയ്യന്നൂർ നിയോജക മണ്ഡലത്തിലെ പയ്യന്നൂരിലും പെരിങ്ങോത്തും ആണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പങ്കെടുക്കുന്ന രാഷ്ട്രീയ വിശദീകരണ പൊതുയോഗം
പ്രശസ്ത സാഹിത്യകാരൻ ടി. കെ. ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു. 80 വയസ്സായിരുന്നു. വാഹനാപകടത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം മലയാള സാഹിത്യ-സാംസ്കാരിക രംഗത്തിന് നികത്താനാകാത്ത നഷ്ടം സമ്മാനിച്ചാണ് ടി. കെ. ദാമോദരൻ എന്ന ടി. കെ. ഡി.
മലപ്പുറം: വെട്ടത്തൂരില് സഹോദരങ്ങള് ഷോക്കേറ്റ് മരിച്ച സംഭവം. യുവാക്കള്ക്ക് ഷോക്കേറ്റത് കോഴിഫാം ഉടമ അനധികൃതമായി സ്ഥാപിച്ച വൈദ്യുതി ലൈനില് നിന്ന്. കോഴി ഫാമിന് അകത്തു നിന്നും പുറത്തേക്ക് ഉടമ വൈദ്യുതി ലൈന് സ്ഥാപിച്ചിരുന്നെന്നും. കുറുക്കന്റെ ശല്യം കാരണമാണ് പുറത്തേക്ക് ലൈന് സ്ഥാപിച്ചതെന്നും കോഴി






















