നേപ്പാള് മിന്നല് പ്രളയത്തില് തിരച്ചില് ദൗത്യം ആറാം ദിനത്തില്. 804 പേര് മരിച്ചെന്ന് ഔദ്യോഗിക സ്ഥിരീകരണം. 7 മലയാളികള് അടക്കം 2500ലേറെ പേരെക്കുറിച്ച് ഇനിയും വിവരമില്ല. ജലവൈദ്യുതി പദ്ധതികളുടെ തുരങ്കത്തില് കുടുങ്ങിയ കിടക്കുന്നവരെ പുറത്തെത്തിക്കാന് ഊര്ജിത ശ്രമം. ദൗത്യത്തിന് നേതൃത്വം
Year: 2026
കോട്ടയം: മാസപ്പടി വിവാദത്തിൽ കോട്ടയത്തെ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്ക്ക് സസ്പെന്ഷന്. എക്സൈസ് കമ്മീഷണര് സസ്പെന്ഷന് ഉത്തരവ് പുറത്തിറക്കി. അശോക് കുമാറിനെ കൂടാതെ ആറ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു. ചങ്ങനാശ്ശേരി റേഞ്ചിലെയും സര്ക്കിളിലെയും ഉദ്യോഗസ്ഥര്ക്കും കോട്ടയം ആന്റി നാർക്കോട്ടിക്
കൊച്ചി: സ്ത്രീ വിരുദ്ധ പരാമര്ശത്തില് ഉറച്ച്സമസ്ത നേതാവ് കാന്തപുരം എ പി അബൂബക്കര് മുസ്ലിയാര്. സ്ത്രീകളെ രംഗത്തിറക്കിയാല് വലിയ നാശമാണ് എന്ന് കണ്ടത് കൊണ്ടാണ് ഇസ്ലാം പര്ദ്ദ നിര്ബന്ധമാക്കിയതെന്ന് കാന്തപുരം പറഞ്ഞു. പെണ്ണുങ്ങള് വീട്ടില് അടങ്ങി ഒതുങ്ങി ജീവിക്കണം. അതാണ് ഖുര്ആന്
സര്ക്കാരിന്റെ ഓണം വാരാഘോഷ സമാപന ചടങ്ങിലും ഉത്രട്ടാതി വള്ളംകളിയിലും വന്ദേമാതരം പൂര്ണമായി ആലപിച്ചതില് സര്ക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം. മുഖ്യമന്ത്രി ആര്എസ്എസുമായി ഉണ്ടാക്കിയ ഡീലിന്റെ ഭാഗമെന്ന് എം ഗോവിന്ദന് കുറ്റപ്പെടുത്തി. വന്ദേമാതര വിവാദത്തില് മൗനം തുടരുകയാണ് മുഖ്യമന്ത്രിയും
തിരുവനന്തപുരം: വെങ്ങാനൂരില് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് ഒരാള് മരിച്ചു. വാഹനം ഓടിച്ചയാളുടെ മൃതദേഹം പൂര്ണമായി കത്തിക്കരിഞ്ഞ നിലയിലാണ്. തിരുവനന്തപുരം വെങ്ങാനൂര് അയ്യങ്കാളി സ്കൂളിന് മുന്നിലാണ് സംഭവം. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. വിഴിഞ്ഞം പൊലീസും, ഫയര് ഫോഴ്സും
ടെഹ്റാന്: പശ്ചിമേഷ്യ വീണ്ടും അശാന്തം. ഒരിടവേളക്ക് ശേഷം ഇറാനിലേക്ക് ആക്രമണം നടത്തി അമേരിക്ക. ലാറക് ദ്വീപിലേക്ക് നടത്തിയ ആക്രമണത്തില് നിരവധി ഇറാന് സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടതായി ഇസ്ലാമിക് റവല്യൂഷണറി ഗാര്ഡ് അറിയിച്ചു. ജൂലൈയില് നടത്തിയ രണ്ടാഴ്ച നീണ്ട ആക്രമണത്തിനു ശേഷം ഇതാദ്യമായാണ്
ധര്മപുരി: തമിഴ്നാട് ധര്മപുരിയില് വാഹനാപകടത്തില് നാല് കുട്ടികള്ക്ക് ദാരുണാന്ത്യം. റോഡരികില് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് അപകടത്തില്പ്പെട്ടത്. അമിതവേഗത്തിലെത്തിയ മില്ക് വാന് ഇടിയ്ക്കുകയായിരുന്നു.ഡ്രൈവര് ശരവണകുമാറിനെ വടമധുരൈ പൊലിസ് അറസ്റ്റ് ചെയ്തു.ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം.
തിരുവനന്തപുരം: സംസ്ഥാന സര്ക്കാരിന്റെ ഓണം വാരാഘോഷത്തിന് തിരുവനന്തപുരത്ത് കൊടിയിറക്കം. വര്ണ്ണാഭമായ സാംസ്കാരിക ഘോഷയാത്ര നടന്നു. ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണനാണ് സമാപന ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. സമാപന ചടങ്ങില് ചലച്ചിത്ര താരം ആസിഫ് അലിയാണ് മുഖ്യാതിഥി. വര്ണ്ണാഭമായ സാംസ്കാരിക ഘോഷയാത്ര
കോഴിക്കോട്: വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ ഉത്തരവിറക്കും. ഇത് സംബന്ധിച്ച് ഡിഎഫ്ഒ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. കളക്ടർ മുകളിലേക്ക് ഉത്തരവ് കൈമാറിയിട്ടുണ്ട്. കാട്ടുപോത്തിൻ്റെ മരിച്ച സുനിലിന്റെ കുടുംബത്തിനുള്ള
പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് ഒരുങ്ങി പമ്പാതീരം. ജലമേള ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മൂന്ന് മണിക്കാണ് വള്ളംകളി മത്സരത്തിന് തുടക്കമാകുക. അമ്പത്തിയൊന്ന് പള്ളിയോടങ്ങളാണ് ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നത്. ആചാര സംരക്ഷണത്തിന്റെ കാഴ്ചയാണ് ആറന്മുള വള്ളംകളിയിലൂടെ






















