തിരുവനന്തപുരം: പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇ.എന്.സുരേഷ് ബാബുവിനെ ഒഴിവാക്കിയത് സ്ത്രീപീഡന പരാതിയെ തുടര്ന്നാണെന്ന് സ്ഥിരീകരിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി. സ്ത്രീപീഡകര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുന്നതാണ് പാര്ട്ടി പാരമ്പര്യമെന്നും ഭാവിയിലും അത്
Month: October 2026
ന്യൂഡല്ഹി: കാന്സര് ഉള്പ്പടെയുള്ള ജീവന്രക്ഷാ മരുന്നുകളുടെ വില കുത്തനെ കുറഞ്ഞേക്കുമെന്ന് സൂചന. സുപ്രീംകോടതിയുടെ കടുത്ത വിമര്ശനത്തിന് പിന്നാലെയാണ് കേന്ദ്ര സര്ക്കാര് നടപടി. പേറ്റന്റുള്ള മരുന്നുകള്ക്കും തീരുമാനം ബാധകമാക്കാനാണ് ശ്രമം. വ്യാപാര ലാഭവിഹിതം 30 ശതമാനമായി പരിമിതപ്പെടുത്തിയേക്കും.
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന് വേണ്ടി മുന്നണി നേതൃത്വത്തിന് മുന്നിൽ ഇനി അപേക്ഷിക്കാൻ പോകേണ്ടെന്ന് തീരുമാനിച്ച് സിപിഐ. ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകേണ്ടെന്നാണ് ധാരണ. സിപിഐഎം മുൻകൈ എടുത്ത് ക്ഷണിച്ചാൽ മാത്രം ചർച്ച എന്നാണ് നിലപാട്. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിൽ
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും നാളെ നിർണായകം. പിണറായിക്കും റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് നാളെ വിധി പറയും. ജസ്റ്റിസ് എ ബദറുദീന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി പറയുക. FIR രജിസ്റ്റർ ചെയ്യണമെന്ന് ED
ഡൽഹി: വോട്ടർ പട്ടികയില് നിന്നും വോട്ടർമാരെ ഒഴിവാക്കുന്ന നടപടിക്ക് പിന്നിൽ ഗൂഢാലോചന നടന്നതായി സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. കേരളത്തിലെ പിണറായിയുടെ തോൽവിയും തമിഴ്നാട്ടിൽ സ്റ്റാലിന്റെ തോൽവിയും ആസൂത്രിതമാണെന്നും ഈ തോൽവികൾ യാദൃശ്ചികമായി സംഭവിച്ചതെന്ന് കരുതാനാകില്ല, വോട്ടർമാർ ഒഴിവാക്കപ്പെടുന്നതു
തൃശൂർ വാടാനപ്പള്ളി ഫസൽ നഗർ കടപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ പിടിയിലായി. വാടാനപ്പള്ളി സ്വദേശി ബിലാൽ, പ്രായപൂര്ത്തിയാകാത്ത രണ്ടുപേർ എന്നിവരാണ് പിടിയിലായത്. ഈകേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബിൻഷാദ് ഉൾപ്പെടെ രണ്ട് പേരെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ്വ്യക്തമാക്കി.
തിരുവനന്തപുരം: ഇന്ന് മുതല് വരുന്ന മൂന്നു ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളില് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിലും നാളെ ഒമ്പത് ജില്ലകളിലും മറ്റന്നാള് നാല് ജില്ലകളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം,
തിരുവനന്തപുരം: ചിറയിൻകീഴിൽ സജി എന്ന യുവാവിനെ പൊലീസുകാർ മൃഗീയമായി മർദ്ദിച്ചു കൊന്ന സംഭവം നാടിൻ്റെ മനസ്സാക്ഷിയെ ഉലച്ചിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ക്രമസമാധാന പാലനം നടത്തേണ്ട പൊലീസ് തന്നെ കൊലയാളികളായി മാറുന്ന കാടത്തമാണ് യുഡിഎഫ് ഭരണത്തിന് കീഴിൽ സംസ്ഥാനത്ത് അരങ്ങേറുന്നത് എന്ന
തിരുവനന്തപുരം: രാജ്യ തലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധത്തിന് പ്രതിരോധം തീര്ക്കാന് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് നീക്കവുമായി ബിജെപി. രാജ്യത്തുടനീളം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ കക്ഷികളും സിജെപിയും സമരം കടുപ്പിക്കുന്നതിനിടെയാണ് നീക്കം. ഇന്ന് ചേര്ന്ന ബിജെപി കോര്
കാസര്കോട്: കാസര്കോട് കേന്ദ്ര സര്വകലാശാലയിലെ വിദ്യാര്ത്ഥി പ്രതിഷേധത്തില് അഞ്ച് വിദ്യാര്ത്ഥികള്ക്ക് സസ്പെന്ഷന്. എസ്എഫ്ഐ, എന്എസ്യുഐ, എംഎസ്എഫ് ഭാരവാഹികള്ക്കെതിരെയാണ് നടപടി. 14 ദിവസത്തേക്കാണ് സസ്പെന്ഷന് നല്കിയിരിക്കുന്നത്. വന്ദേമാതരം സെമിനാറില് ആര്എസ്എസ് നേതാവിനെ






















