Home 2026 October (Page 11)
Kerala News

എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു കൊലക്കേസിൽ എട്ട് വർഷത്തിന് ശേഷം വിചാരണ നടപടികൾക്ക് ഇന്ന് തുടക്കമാകും.

കൊച്ചി: എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു കൊലക്കേസിൽ എട്ട് വർഷത്തിന് ശേഷം വിചാരണ നടപടികൾക്ക് ഇന്ന് തുടക്കമാകും. ഒന്ന് മുതൽ 16 വരെ പ്രതികളാണ് വിചാരണ നേരിടുക. ആദ്യം വിസ്തരിക്കുക ഒന്നും രണ്ടും സാക്ഷികളെ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ നടപടികൾക്ക് തുടക്കം കുറിക്കുന്നത്. 2018 ജൂലൈ രണ്ടിന്
International News Kerala News

ജർമനിയിലെ റസിഡൻഷ്യൽ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 3 മലയാളികൾക്ക് ദാരുണാന്ത്യം.

ബോഹും: ജർമനിയിലെ പടിഞ്ഞാറൻ നഗരമായ ബോഹുമിലെ റസിഡൻഷ്യൽ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 3 മലയാളികൾക്ക് ദാരുണാന്ത്യം. പാർപ്പിട സമുച്ചയത്തിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ തീപിടുത്തത്തിലാണ് മലയാളികൾ മരിച്ചത്. 25ഉം 27ഉം വയസ്സുള്ള രണ്ട് യുവതികളും 26 വയസ്സുള്ള ഒരു യുവാവുമാണ് മരിച്ചത്.
India News

സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികളുടെ പേര് മാറ്റി കേന്ദ്ര സർക്കാർ

ഡൽഹി: സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികളുടെ പേര് മാറ്റി കേന്ദ്ര സർക്കാർ. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേരിലുള്ള പെൻഷൻ പദ്ധതികളുടെ പേരുകളാണ് മാറ്റിയത്. ഇന്ദിരാഗാന്ധിക്ക് പകരം പ്രധാനമന്ത്രി എന്ന് ചേർത്താണ് പേരുകൾ മാറ്റിയിരിക്കുന്നത്. ‌ പദ്ധതികൾ 2030-31 സാമ്പത്തിക വർഷം വരെ നീട്ടാൻ മന്ത്രിസഭാ
Kerala News

വാഹനാപകടത്തിലെ പ്രതി സുഹൈലിന് മദ്യം നൽകിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ പ്രതി സുഹൈലിന് മദ്യം നൽകിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മൂന്ന് ബാറുകളുടെ ലൈസന്‍സ് ആണ് സസ്‌പെന്‍ഡ് ചെയ്തത്. വൈറ്റില ദയ, പാലാരിവട്ടം മണ്‍സൂണ്‍ എംപ്രസ് , നെടുമ്പാശ്ശേരി കോര്‍ട്ട് യാര്‍ഡ് ബൈ മാരിയറ്റ്
Kerala News

സംസ്ഥാനത്ത് ഇന്ന് തുലാവര്‍ഷം ആരംഭിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് തുലാവര്‍ഷം ആരംഭിച്ചേക്കും. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആണ്. എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ്
India News

തനിക്കെതിരായ ഇ ഡി നടപടിയും അനുഭവങ്ങളും പറഞ്ഞു ആം ആദ്മി പാര്‍ട്ടി നോതാവ് മനീഷ് സിസോദിയ

ന്യൂഡല്‍ഹി: തനിക്കെതിരായ ഇ ഡി നടപടിയും അനുഭവങ്ങളും പറഞ്ഞു ആം ആദ്മി പാര്‍ട്ടി നോതാവ് മനീഷ് സിസോദിയ. കോണ്‍ഗ്രസ് പരാതിയില്‍ ബിജെപി തന്നെ വേട്ടയാടിയെന്നും മകന്റെ പുസ്തകങ്ങളും വീട്ടിലെ അലമാരയും വരെ വാരിവലിച്ചിട്ട് റെയ്ഡ് നടന്നുവെന്നും സിസോദിയ വെളിപ്പെടുത്തി. എത്ര എംഎല്‍എമാരെ കൂടെ കൊണ്ട്
Kerala News

രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ് ആര്‍ ശ്രീലേഖ

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ് ആര്‍ ശ്രീലേഖ. ഡല്‍ഹിയില്‍ നടക്കുന്നത് രാഹുല്‍ ഗാന്ധിയുടെ താണ്ഡവമാണെന്നും അമിതമായി മയക്കുമരുന്ന് കഴിച്ച ആളെ പോലെയാണ് രാഹുലിന്റെ പെരുമാറ്റമെന്നും സ്വന്തം മന്ത്രിമാരെ പോലും തള്ളിമാറ്റി താണ്ഡവമാടുകയാണ് എന്നുമാണ് ശ്രീലേഖയുടെ
crime Kerala News

ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച് യുവാവ്.

തൃശൂരില്‍: ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച് യുവാവ്. തൃശൂര്‍ വലപ്പാടാണ് സംഭവം. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ഗുതരാവസ്ഥയില്‍ ചികിത്സയിലാണ്. തെക്കിനിയേടത്ത് വിജേഷാണ് ഭാര്യ വിസ്മയയെയും മകന്‍ ദക്ഷിനെയും കൊലപ്പെടുത്തിയത്. ഇന്ന് അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം.
Kerala News

ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി എസ് ശാന്തകുമാറിന്റെ സ്വയം വിരമിക്കല്‍ രാജി അംഗീകരികാതെ ദേവസ്വം ബോര്‍ഡ്.

പത്തനംതിട്ട: ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി എസ് ശാന്തകുമാറിന്റെ സ്വയം വിരമിക്കല്‍ രാജി അംഗീകരികാതെ ദേവസ്വം ബോര്‍ഡ്. പി എസ് ശാന്തകുമാറിനെ അനുനയിപ്പിച്ച് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്ത് തുടരാനാണ് ദേവസ്വം ബോര്‍ഡ് നിര്‍ദേശിച്ചത്. തുടര്‍ന്ന് ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശം ശാന്തകുമാര്‍
Kerala News Top News

പിണറായി വിജയനെയും റിയാസിനെയും ചോദ്യം ചെയ്യാന്‍ ED

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും പി എ മുഹമ്മദ് റിയാസ് എംഎല്‍എയെയും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഉടന്‍ സമന്‍സ് നല്‍കാനാണ് നീക്കം. ഇരുവരുടെയും സാമ്പത്തിക ഇടപാടുകളിലും വിശദമായ പരിശോധന നടക്കും. വിജിലന്‍സ് കേസിന്റെ