Entertainment India News

യുവനടിയെ പീഡിപ്പിച്ച കേസിൽ ബോളിവുഡ് സംവിധായകൻ ഷകീൽ നൂറാനി (72) അറസ്റ്റിൽ

മുംബൈ: മുംബൈയിൽ യുവനടിയെ പീഡിപ്പിച്ച കേസിൽ ബോളിവുഡ് സംവിധായകൻ ഷകീൽ നൂറാനി (72) അറസ്റ്റിൽ. 40 ദിവസമായി ഒളിവിലായിരുന്ന നൂറാനി മഹാബലേശ്വറിൽ വച്ചാണ് പിടിയിലായത്. നടിയെ കഴിഞ്ഞ നാലു വർഷമായി നൂറാനി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്.

 

Related Posts

Leave a Reply