Kerala News

നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയില്‍

തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയില്‍. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബിജുവിനെയാണ് പിടികൂടിയത്. സ്റ്റേഷന് പുറത്ത് വെച്ചാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. കേസിന്റെ ആവശ്യത്തിന് വക്കീലിന്റെ കയ്യില്‍ നിന്നും പണം വാങ്ങിയെന്നാണ് പ്രാഥമിക വിവരം. 10,000 രൂപയാണ് ഇയാള്‍ കൈപ്പറ്റിയത്. ഇതിന്‌റെ ദൃശ്യങ്ങള്‍  ലഭിച്ചു.

Related Posts

Leave a Reply