Kerala News

കേരള സർവകലാശാല നാളെ ( ഒക്ടോബർ 07) ആരംഭിക്കാനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു

തിരുവനന്തപുരം: കേരള സർവകലാശാല നാളെ ( ഒക്ടോബർ 07) ആരംഭിക്കാനിരുന്ന നാലാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽഎൽബി, 08 ന് ആരംഭിക്കാനിരുന്ന ആറാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബികോം/ബിബിഎ എൽഎൽബി എന്നീ പരീക്ഷകൾ മാറ്റിവെച്ചു. മാറ്റിവെച്ച പരീക്ഷകൾ ഒക്ടോബർ 26, 27 തീയതികളിലേക്കാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. മറ്റ് ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ലെന്ന് കേരളം സർവകലാശാല അറിയിച്ചു.

Related Posts

Leave a Reply