കേരള വ്യാപാരി വ്യവസായി ഏകോപന സമിതി 80-ാമത് സ്വാതന്ത്യ ദിനാഘോഷം സമുചിതമായി ആഘോഷിച്ചു. സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ശ്രീ. രാജു അപ്സര ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി, സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. എസ്. ദേവരാജൻ അധ്യക്ഷത വഹിച്ചു, സംസ്ഥാന വൈസ് പ്രസിഡന്റ് സി. ധനീഷ് ചന്ദ്രൻ സ്വാഗതം ആശംസിച്ചു, ജില്ലാ ജനറൽ സെക്രട്ടറി ശ്രീ. വെള്ളറട രാജേന്ദ്രൻ ആശംസകൾ അറിയിച്ചു, ജില്ലാ ട്രഷറർ ശ്രീ. ഷിറാസ് ഖാൻ നന്ദി അറിയിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി 80-ാമത് സ്വാതന്ത്യ ദിനാഘോഷം സമുചിതമായി ആഘോഷിച്ചു












