Kerala News Top News

നടേശന്റേത് തീർത്തും അസംബന്ധമായ പ്രസ്താവന’; ഒടുവിൽ വെള്ളാപ്പള്ളിയെ തള്ളി പിണറായി

തൃശൂർ: SNDP യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനെ തളളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുൻ സ്പീക്കർ എ.എൻ ഷംസീറിന് എതിരായ വെളളാപ്പളളിയുടെ പാരാമർശങ്ങളെ തളളിയാണ് പിണറായി രംഗത്തെത്തിയത്. പരാമർശം അസംബന്ധമാണെന്നാണ് പിണറായി വിജയൻെറ വിമർശനം. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് വെളളാപ്പളളി വർഗീയച്ചുവയുളള പരാമർശങ്ങൾ നടത്തിയ ഘട്ടത്തിലെല്ലാം മൗനം പാലിക്കുകയും വെളളാപ്പളളിയെ ആദരിക്കുന്ന ചടങ്ങലെത്തി വാനോളം പുകഴ്ത്തിയ പിണറായി വിജയനാണ് ഇപ്പോൾ അദ്ദേഹത്തെ തളളിക്കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

Related Posts

Leave a Reply