Home Articles posted by Editor (Page 1228)
Kerala News

കേരളത്തില്‍ വരുന്ന അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഏതൊക്കെ ജില്ലകളില്‍? മുന്നറിയിപ്പുകൾ അറിയാം തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം നേരിയ, മിതമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് മുതൽ 21-8-2023
Kerala News

അച്ഛന്‍റെ സർജറിക്ക് രക്തത്തിനായി ബുദ്ധിമുട്ടുമ്പോള്‍, എവിടെ നിന്നോ അറിയാത്ത ഒരാള്‍ സഹായിക്കാൻ എത്തി; എന്‍റെ അനിയൻ ജെയ്ക്ക് പറഞ്ഞിട്ട് വന്നതാണ്; വൈറലായി കുറിപ്പ്

പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണ ചൂടേറുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിനെ കുറിച്ചുള്ള ഒരു കുറിപ്പ് വൈറലാകുന്നു. കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ആയിരുന്ന ഡോ. ബാലചന്ദ്രന്‍റെ മകള്‍ ആര്‍ദ്ര ബാലചന്ദ്രൻ ഫേസ്ബുക്കില്‍ പങ്കുവെച്ച അനുഭവക്കുറിപ്പാണ് ചര്‍ച്ചയാകുന്നത്. അച്ഛന്‍റെ സർജറിക്കായി എ നെഗറ്റീവ് രക്തത്തിനായി ബുദ്ധിമുട്ടുമ്പോള്‍ എവിടെ നിന്നെന്ന്
Kerala News

ആനക്കൊമ്പ് കേസ് – മോഹൻലാൽ നേരിട്ട് ഹാജരാകണമെന്ന് കോടതി

കൊച്ചി: ആനക്കൊമ്പ് കൈവശം വച്ച കേസിൽ നടൻ മോഹൻലാൽ ഉൾപ്പടെയുള്ളവർ നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് നിർദേശം. നവംബർ 3-ന് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് പിൻവലിക്കാനുള്ള സർക്കാർ അപേക്ഷ പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി തള്ളി. മോഹൻലാലിന്റെ കൊച്ചി തേവരയിലെ വീട്ടിൽ 2011 ഡിസംബർ 21-ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 2 ജോഡി ആനക്കൊമ്പും ആനക്കൊമ്പിൽ തീർത്ത വിഗ്രഹങ്ങളും
Kerala News

‘സോഷ്യല്‍ മീഡിയ ചുമതല’യില്‍ വീണ്ടും അനില്‍ ആന്റണി; ഇത്തവണ ബിജെപിക്കുവേണ്ടി പുതുപ്പള്ളിയില്‍

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സോഷ്യല്‍ മീഡിയ ചുമതല അനില്‍ ആന്റണിയെ ഏല്‍പ്പിച്ച് ബിജെപി. നേരത്തേ പുതുപ്പള്ളിയില്‍ അനില്‍ ആന്റണി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി ലിജിന്‍ ലാലിനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. പുതുപ്പള്ളിയില്‍ പ്രചാരണത്തിന് അനില്‍ ആന്റണി ഇറങ്ങിയിരുന്നു. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി അനിലിനെ
Kerala News

ഹർഷിനയുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചു

ഹർഷിനയുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചു.ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിന രാഹുൽ ഗാന്ധിയെ കണ്ടു നേരിട്ട് ദുരിതം അറിയിച്ചതിനെ തുടർന്ന് രാഹുൽഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. മെഡിക്കൽ അനാസ്ഥ കാരണം കഴിഞ്ഞ അഞ്ചുവർഷമായി ദുരിത ജീവിതം അനുഭവിക്കുന്ന ഹർഷിന വയനാട്ടിൽ വച്ച് രാഹുൽ
India News

ലോക് സഭാ സീറ്റിനെ ചൊല്ലി ഡൽഹിയിൽ കോൺഗ്രസ് എ എ പി പോര്…..

ലോക് സഭാ സീറ്റിനെ ചൊല്ലി ഡൽഹിയിൽ കോൺഗ്രസ് എ എ പി പോര്….. ഏഴു ലോകസഭാ സീറ്റുകളിലും മത്സരിക്കുമെന്നെ ഡൽഹിയിലെ കോൺഗ്രസ് വ്യക്താവ്. അൽക്ക ലാംബയുടെ പരാമർശമാണ് കല്ല് കടിക്ക് കാരണമായത് . അതേസമയം ലാം ബായുടെ പരാമർശത്തിനെതിരെ ആം ആദമി വക്താവ് പ്രിയങ്ക കക്കർ രംഗത്തെത്തി. ഡൽഹിയിൽ സഖ്യത്തിന് ഇല്ലെങ്കിൽ ഇന്ത്യ സഖ്യത്തിൽ അർത്ഥമില്ലെന്നും അതിനുവേണ്ടി സമയം പാഴാക്കുകയാണെന്നും ആം ആദം പാർട്ടി
Kerala News Top News

ഓണത്തിന് മുമ്പ് കെഎസ്ആർടിസിയുടെ ശമ്പളം മുഴുവൻ കൊടുത്തു തീർക്കണമെന്ന് ഹൈക്കോടതി.

ഓണത്തിന് മുമ്പ് കെഎസ്ആർടിസിയുടെ ശമ്പളം മുഴുവൻ കൊടുത്തു തീർക്കണമെന്ന് ഹൈക്കോടതി.ശമ്പളത്തിന്റെ നൽകേണ്ടത് കെഎസ്ആർടിസി ആണെന്ന് ഹൈക്കോടതി ശമ്പളത്തിന്റെ ആദ്യഗഡു കെഎസ്ആർടിസി തന്നെ നൽകണമെന്ന് ഹൈക്കോടതി പറഞ്ഞു. ജനങ്ങൾക്ക് കെഎസ്ആർടിസി ബസ് ആവശ്യമുള്ളത് കൊണ്ടാണ് കെഎസ്ആർടിസി ഇന്നും നിലനിൽക്കുന്നതെന്നും ഓണത്തിന് ആരെയും വിശന്നിരിക്കാൻ അനുവദിക്കില്ല എന്നും ഹൈക്കോടതി പറഞ്ഞു. ജൂലൈ മാസത്തെ
Kerala News

സംസ്ഥാനത്തിന്റെ പേര് തിരുത്തണമെന്ന് സംസ്ഥാന സർക്കാർ.

പേരുമാറ്റ പ്രമേയം ഐക്യകണ്ഠേന പാസാക്കി. സംസ്ഥാനത്തിന്റെ പേര് ഭരണഘടനയിലും മറ്റു ഔദ്യോഗിക രേഖകളിലും കേരളം എന്നാക്കി മാറ്റുന്നതിന് കേന്ദ്രസർക്കാരോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കി.. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത് ഭരണഘടന അനുസരിച്ച് ഇതിനുള്ള നടപടികൾ കേന്ദ്രസർക്കാർ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രമേയതിൽ
International News Top News

ബംഗളൂരുവിൽ ഏഴ് വയസ്സുകാരിയെ റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥൻ ബലാത്സംഗം ചെയ്തെന്ന് പരാതിയിൽ റിട്ടയേഡ് എസ് ഐ അറസ്റ്റിൽ.

ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ 74 കാരനായ റിട്ടയേർഡ് എസ് ഐ അറസ്റ്റിൽ. ബംഗളൂരുവി ആയിരുന്നു സംഭവം. പ്രതിയുടെ വീടിനു മുകളിൽ കുട്ടിയുടെ കുടുംബം വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. കഴിഞ്ഞദിവസം രാത്രി 8:30 ഓടെ പെൺകുട്ടി വീട്ടിൽ കളിച്ചുകൊണ്ടിരിക്കവെ യാണ് സംഭവം കയ്യിലുണ്ടായിരുന്ന കളിപ്പാട്ടം താഴേക്ക് വീണത് എടുക്കാൻ വേണ്ടി പോയ പെൺകുട്ടി കരഞ്ഞു കൊണ്ടായിരുന്നു