തൃശൂര്‍: സ്വരാജ് റൗണ്ടില്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികയായ യുവതി മരിച്ചു. ഗുരുവായൂര്‍ സ്വദേശി ഇസ്ര (20) ആണ് മരിച്ചത്. ഇസ്രയുടെ മൃതദേഹം തൃശൂര്‍ അശ്വനി ആശുപത്രിയിലേക്ക് മാറ്റി.