Kerala News

കൊല്ലം സുധിയുടെ വാഹനാപകടത്തിൽ കുടുംബത്തിന് ഇൻഷുറൻസ് നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി.

കൊല്ലം സുധിയുടെ വാഹനാപകടത്തിൽ കുടുംബത്തിന് ഇൻഷുറൻസ് നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി. ഒരു കോടി 77 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് വിധി. കോട്ടയം പ്രിൻസിപ്പൽ മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണലിന്റേതാണ് വിധി. സുധിയുടെ കുടുംബത്തിന് വേണ്ടി അഡ്വ . കലേഷ് കുമാർ ഹാജരായി.

Related Posts

Leave a Reply