Kerala News

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്രയില്‍ അടക്കം സര്‍ക്കാരിനെ പരിഹസിച്ച് സിപിഐഎം നേതാവ് കെ ടി ജലീല്‍.

മലപ്പുറം: മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്രയില്‍ അടക്കം സര്‍ക്കാരിനെ പരിഹസിച്ച് സിപിഐഎം നേതാവ് കെ ടി ജലീല്‍. പൂക്കി സര്‍ക്കാര്‍ ‘ഓശാരം’ സര്‍ക്കാര്‍ എന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെയായിരുന്നു കെ ടി ജലീലിന്റെ വിമര്‍ശനം. മന്ത്രി കെ എം ഷാജിയുടെ റേഞ്ച് റോവര്‍ യാത്രയിലും മന്ത്രിമാരുടെ വിദേശയാത്രകളിലും കെ ടി ജലീല്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ബെന്‍സോ റോള്‍സ്‌റോയ്‌സ് കാറോ മന്ത്രിമാര്‍ക്ക് ഓശാരം നല്‍കിയാന്‍ എയ്ഡഡ് സ്‌കൂള്‍ മാനേജര്‍ പദവി ഉറപ്പെന്നും ജെ ടി ജലീല്‍ പരിഹസിച്ചു.

Related Posts

Leave a Reply