Kerala News

സ്മാര്‍ട്ടര്‍ ന്യൂസ് ഹബ് ആയി മാറുന്ന ജിപി ന്യൂസ്( ഗൾഫ് പത്രിക) സെപ്റ്റംബർ 2 മുതല്‍ നിങ്ങളിലേക്ക് എത്തുന്നു .

പുതിയൊരു ദൗത്യം ഏറ്റെടുക്കുകയാണ്.. എഐയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന, സ്മാര്‍ട്ടര്‍ ന്യൂസ് ഹബ് ആയി മാറുന്ന ജിപി ന്യൂസ്( ഗൾഫ് പത്രിക) സെപ്റ്റംബർ 2 മുതല്‍‍ നിങ്ങളിലേക്ക് എത്തും. മലയാളമുള്‍പ്പെടെ 5 ഭാഷകള്‍. കേരളത്തിലും ഗള്‍ഫ്, അമേരിക്ക, യുകെ അടക്കം 13 രാജ്യങ്ങളിലും റിപ്പോര്‍ട്ടിംഗ് നെറ്റ് വര്‍ക്ക്..
ഡിജിറ്റല്‍ മാധ്യമമെന്ന ആശയത്തിന്റെ നവീന സാങ്കേതിക മുഖമായിരിക്കും ജിപി ന്യൂസ്.

ജിപി ന്യൂസിന് തുടക്കം കുറിക്കാന്‍ മന്ത്രിമാരായ എം ലിജുവും വി ഇ അബ്ദുല്‍ ഗഫൂറും ഡീന്‍ കുര്യക്കോസ് എംപിയും മേയര്‍ വിവി രാജേഷും സന്നിഹിതരായിരിക്കും. സെപ്റ്റംബര്‍ 2 ന് ഉച്ചയക്ക് 2 ന് ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന പരിപാടിയിൽ രാഷ്ട്രീയ സാമൂഹ്യ മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കും എല്ലാ പ്രിയപ്പെട്ടവരേയും ഈ നല്ല തുടക്കത്തിലേക്ക് സ്വാഗതം ചെയ്യുന്നു…

Related Posts

Leave a Reply