കൊല്ലം: കൊല്ലത്ത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. 13 പേര്‍ക്ക് പരുക്കറ്റു. കൊല്ലം- തിരുമംഗലം ദേശീയപാതയിലാണ് അപകടമുണ്ടായത്. ഇന്ന് രാത്രിയിലാണ് അപകടമുണ്ടായത്. ശബരിമല തീര്‍ഥാടനം കഴിഞ്ഞ സേലത്തേക്ക് മടങ്ങിയ തമിഴ്നാട് സ്വദേശികളായ ഭക്തരാണ് അപകടത്തില്‍പ്പെട്ടത്. ആരുടേയും പരുക്കുകള്‍ ഗുരുതരമല്ല.
കൊല്ലത്ത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. 13 പേര്‍ക്ക് പരുക്കറ്റു.












